English Meaning of സുമാറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സുമാറു is as below...

സുമാറു : P. šumār, Calculation, estimate; about, average സു. ൧൦൦൦ ഉറുപ്പിക, സുമാറായിട്ട് ഒരു കണക്ക് എഴുതി TR. & സു. കണക്കു vu. a rough guess = കണ്മതിപ്പു. (സു) സുമിതി S. exact knowledge സുമിത്യാദി Nal. സുമിത്ര S. a wife of Dašaratha, Laxmaṇa's mother AR. സുമുഖന്‍ S. handsome, pleasant സു'നായി നട ക്ക opp. കപിതന്‍ KR. — f. സുമുഖി. — രക്ത പ്രസാദമുളള സുമുഖത VetC. a face lighted up. സുമുഹൂര്‍ത്തം S. auspicious time. Bhg. സുമൃഷ്ടം S. exquisitely സു'മായി ഭുജിച്ചു, സു' മായന്നം കൊടുത്തു KR. സുംഭന്‍, see ശുംഭന്‍ CG. സുയോധനന്‍ Bhr. the original name of Duryōdhana.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സുപ്തം
suptam S. (part. pass. of സ്വപ്). Slept, sleeping സു'നായുളള CG. സുപ്തജനാവ ബോധന്‍ AR. the sun. സു. ചെയ്തു Sk. slept. സുപ്തി S. sleep സു. തുടങ്ങിനാന്‍ ChVr. slept. അവനു സു. ഭവിക്ക KR. may he sleep or die! സുപ്ത്യസ്ത്രശക്ത്യാസുപ്തരായ്വീണു Bhr.
സ്തരം
staram S. (L. stratum, torus). A layer Tdbh. തരംII. 430).
ഹേല
hēla S. (= കേളി). Sport, dalliance, contempt. ഹേലയാകൃതം wantonly done, made at once. ഹേലി S. (G. Hëlios), the sun.
ഹാര്‍ദ്ദം
hārdam S. (ഹൃദ്). Affection, love. ഹാലം, ഹാലികം S. (ഹല). Belonging to a plough. ഹാലാഹലം S. (ഹലാഹല). Poison നാരീവാക്കു മനസിഹാ Bhr. മന്ദസ്മിതാലാപഹാ. SiPu. fig. ഹാലേരി N. pr. C. = പാലേറി TR.
ഹീനം
hīnam S.(p. p. of ഹാ). 1. Deprived of, destitute, free from കുല —, ധന —, ബുദ്ധി ഹീനന്‍ etc. 2. decayed, deficient; mean ദുഷ്കരര ്‍മ്മങ്ഹളെക്കൊണ്ടു ഹീനനായ്ഭവിക്കും Bhg. (opp. ദേവന്‍) low creature. ഹീനന്മാരോടു കൂടി സം
സ്തുതി
stuδi S. Praise. സ്തുതിപാഠകന്മാര്‍ KR. = വന്ദികള്‍ bards; also prayer ശിവസ്തുതി ചെയ്തു Bhr. denV. സ്തുതിക്ക (part. സ്തൂതം) 1. to praise, glorify, flatter, commend ദേവനെ സ്തു'ച്ചു Bhg. സ്തുതിപ്പവര്‍ bards. 2. to pray ൦രംശ നെ സ്തുതിച്ചീടിനാര്‍ രക്ഷിപ്പാനായി KR. CV. തങ്ങളേ സ്തുതിപ്പിക്കുമാറില്ല Bhg. wish not to be praised. സ്തുത്യന്‍ S. praiseworthy; God.
സുബൈ
Ar. ṣubaḥ, Dawn; the morning prayer, സു.ക്കു = രാവിലേ. (സു) സുബോധം S. perfect consciousness, soberness, clear head സു'വും കര്‍മ്മവശാല്‍ ത്യജിച്ചി തോ Nal. സു. കെട്ടു delirious. സുബ്രഹ്മണ്യന്‍ S. the God of war, hence N. pr. സുബ്ബരായന്‍, സുബ്ബു, ശുപ്പു, (ചുപ്രന്‍,തുപ്രന്‍ Palg. vu) etc. — സുബ്രഹ്മണ്യപുരി the famous hill-temple KM. സുഭഗം S. fortunate, amiable. സുഭഗ a beloved wife. — എന്നോളം സുഭഗത ഇല്ല മ റെറാരുത്തിക്കു CC. happiness. സുഭദ്രം S. propitious. സുഭാഷിതം S. well spoken. ഇത്ഥം അഗസ്ത്യ സു. കേട്ടു SitVij. advice. ചൊല്ലുവന്‍ നല്ല സു. വിവേകരത്നം ViR. doctrine. യോഗീശ്വര ന്മാര്‍ തങ്ങളില്‍ സു'ങ്ങളെ പിശകുന്നു KU. നിന്നോടുണ്ടോ വല്ല സു. KR. can one speak with thee?. — a witty word V2. സുഭിക്ഷം S. plenty, comfort. സുഭിക്ഷദം ദേശം AR. cheap, rich. സുഭ്രു S. having fine brows CG. സുമം S. a flower (സു = സവനം), കുസുമം. സുമംഗലം S. most auspicious. സുമതി S. 1. kindness. 2. well disposed സു. കള്‍ ഇണങ്ങും കുമതികള്‍ പിണങ്ങും ChVr. സുമദ്ധ്യമ S. having a fine waist. f. Nal. സുമനം handsome; സുമനസ്സുകള്‍ Gods (angels PP.) സുമാനുഷന്‍ S. a noble man. Nal.
സൃക്ക്
s/?/k S. (സൃജ്). A creator, (in Cpds. വി ശ്വസിക്കാം എനിക്കു Bhg.) സൃക്കം, സൃക്വം S. the corner of the mouth. ‍സൃജിക്ക S. 1. to let flow. 2. to create പ്രാ ണികുലത്തെ സൃജിച്ചു വളര്‍ത്തു, സര്‍വ്വഥാ സൃ ജിച്ചു കാത്തഴിച്ചു കളിപ്പവന് Bhg. (= to beget).
സാമാന്‍
& സാമാനം P. sāmān. Apparatus, materials, baggage, things പീടികയില്‍ സാ. വാങ്ങുക jud. അടിയന്തരത്തിന്നു കൂട്ടിയ സാ'ങ്ങള്‍ MR. (= കോപ്പു). വേണ്ടുന്ന സാ'ങ്ങള്‍ supplies. പടെക്കു വേണ്ടുന്ന സാ. ഒക്കയും TR. അരങ്ങേററിന്നു വേണ്ടുന്ന സാമാനം ഒരുക്കി TP. സാമാന്യം S. (= സമാനം). 1. Common. സാ'ഗ ണിതങ്ങള്‍ Gan. elementary rules (opp. astron.). സാ'നായൊരു വൈരി CG. an enemy to both parties. സാ'മുള്ള‍ current. 2. ordinary സാ' നല്ലിവന്‍ AR. സാ'നായ കപിയല്ലിവന് KR. ഏവം പ്രവൃത്തിസാ. എന്നോതുകില്‍ Sah. if you call it mean. 3. upon the whole in: സാ. ന ല്ലതു, വേണ്ടില്ല vu. pretty good = ഏകദേശം. സാമാന്യക്കാരന്‍ vu. (2) a common man. സാമാന്യേന Instr. commonly, generally, ഇതു പ്രകാരം സാ. എല്ലാ അംശങ്ങളിലും നടത്തു ന്നു MR. universal custom.
സ്പര്‍ശം
sparšam S. 1. Touch (kinds കഞ്ഞി —, എണ്ണ —, നൂല്‍ —, കാണസ്പ. thus 4; al. 12 ഉഷ്ണശീതസ്നിഗ്ധ വിശദദുഃഖ സുഖ ചിക്കണമൃദു ശ്ലേഷ്മകഠിനദാരുണപിഛ്ശിലം VCh.). 2. contact ഗ്രഹണസ്പ. (opp. മോചനം) TrP. സ്പ ര്‍ശകാലം. — ചണ്ഡാലസ്പ. Mud., പുരുഷസ്പ. 679, etc. നിന്‍പാദസ്പ. കാംക്ഷിച്ചു, ഗംഗാജല സ്പര്‍ശമാത്രേണ പാപം നീക്കി Bhg. സ്പര്‍ശനം S. id., പുത്രസ്പര്‍ശത്തില്‍ പരം സ്പര്‍ശന സുഖം ഇല്ല Bhr. സ്പര്‍ശിക്ക to touch ലംബം ഭൂമദ്ധ്യത്തിങ്കല്‍ സ്പ'ക്കും Gan.
Sponsor Books Adv
Poorna Kumbham
Chandaa Raanii
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505143
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055

close