English Meaning of സ്മൃതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്മൃതം is as below...

സ്മൃതം : sm/?/δam S. (p. p.; സ്മര്‍) Remembered; recorded. സ്മൃതി S. 1. memory, recollection സാരസ്മൃ. VetC. ഹരിസ്മൃ. തുടങ്ങി ChVr. to love and revere. 2. tradition, law മാനവാദൃഷ്ടാദശസ്മൃതി കള്‍ Bhr. സ്മൃതിവിരുദ്ധം illegal. സ്മേരം S. (smi, L. mirus). A smile; blown as a flower ഗൂഢസ്മേ. പൂണ്ടു പറഞ്ഞു AR. മൃദുസ്മേ. മുഖാംബുജം തേ CG. smiling.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹരിക്കാരന്‍
P. har-kāna, An emissary, courier, messenger ഹ'ന്മാര് VyM. = ദൂതന്മാര്‍ also; അ —, f. i. നാല്‍ ആള്‍ ഹ' (അ) ന്മാര്‍ TR.
സേന
sēna S. (സി). An army. സേനാംഗം a part of it, as infantry V1. സേനാഗണം, — സമൂഹം, — വര്‍ഗ്ഗം, — വീരര്‍ Sk. troops. സേനാ ബ്ധിയില്‍ ഉള്‍പുക്കു KR. rushed amongst the foes. സേനാനി S. a general, also സേനാപന്മാര്‍ Brhmd. സേനാധിപന്‍ KU. (ഉന്പര്‍സേ. VilvP. Subrahmaṇya), സേനാധിപതിയാ ക്കി വെച്ചു Mud. സേനാപതി S. a general സേ. ജനരാള്‍ സാ യ്പ് TR. സേ. യായഭിഷേകം ദ്രോണര്‍ക്കു ചെ യ്താന്‍ Bhr. — സേനാപത്യം (ചെയ്യരുതു Bhr.) the command of an army.
സ്തൂപം
Stūbam S. Heap, pile, mound.
സകാശം
saγāšam S. Presence, ത്വല്‍സ'ത്തി ങ്കലാക്കി AR. before thee. സകു Port. sagu, സകുഅരി Sago. (സ): സകുതമോടു AR. (al. സകുതുകം) joyfully. സകൃല്‍ S. once സകൃദുച്ചാകണംകൊണ്ടു ഗ്രഹി ക്ക Bhg.; together. സകോപം S. with anger. Bhr.
സസ്യം
sasyam S. Corn; grass (perh. = ശസ്യം; Tdbh. തൈ 487). — സസ്യാദികള്‍ plants in general. വെള്ളരി മുതലായ ത'ള്‍ തീററിച്ചു, ത'ള്‍ ഉണ്ടാക്കി MR. planted vegetables. I.
സ്നാതന്‍
snāδaǹ S. (part. of സ്നാ, L. nare). Bathed, washed. സ്നാനം S. Bathing, ablution സ്നാ. ചെയ്തു VetC. = കുളിച്ചു, also ശിരസ്നാ. ചെയ്തു KR. മന സ്നാ., മാനസസ്നാ. (opp. ബാഹ്യസ്നാ.) VilvP. കണ്ഠസ്നാ., മന്ത്രസ്നാ. Anach. also പാംസുസ്നാ. കൊണ്ടു സന്തോഷിച്ചു Bhg. (elephant). ത്രി കാലസ്നാനാദികള്‍ VCh. (Brahmačāri's). also തിരുസ്നാനം baptism, with ഏല്ക്ക, പെടുക; കൊടുക്ക, പെടുത്തുക, കഴിക്ക; സ്നാനസാക്ഷി etc. Christ.
സ്മൃതം
sm/?/δam S. (p. p.; സ്മര്‍) Remembered; recorded. സ്മൃതി S. 1. memory, recollection സാരസ്മൃ. VetC. ഹരിസ്മൃ. തുടങ്ങി ChVr. to love and revere. 2. tradition, law മാനവാദൃഷ്ടാദശസ്മൃതി കള്‍ Bhr. സ്മൃതിവിരുദ്ധം illegal. സ്മേരം S. (smi, L. mirus). A smile; blown as a flower ഗൂഢസ്മേ. പൂണ്ടു പറഞ്ഞു AR. മൃദുസ്മേ. മുഖാംബുജം തേ CG. smiling.
സ്തനം
Stanam S. A woman's breast സ്ത.തലോ ടി KU. കേരളത്തില്‍ സ്തനവസ്ത്രം ഇല്ല KU. — സ്തനന്ധയനായ ചെറുപിളള Mud. a suckling. — സ്തനപന്മാര്‍ക്കു സ്തനപാനം ഇല്ല KR. infants get no milk (in calamity). — സ്തനപായികള്‍ MC. the mammalia.
ഹ്രേഷ
hrēša S. (horse, old hros) = ഹേഷ, Neighing, also ഹ്രേഷിതം.
ഹുതം
huδam S. (p. p. of ഹു) Sacrificed; ghee. ഹുതാശനന്‍ S. fire, eater of offerings. Bhg.
Sponsor Books Adv
Bharatha Rathnam
Nalinakumari
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Goshayathram
K.V.M
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15512
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38036

close