English Meaning of സേവ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സേവ is as below...

സേവ : sēva S. 1. Service ഋതുപര്‍ണ്ണനെ സേ വയും ചെയ്തു Nal. സത്തുക്കളുടെ സേവ നിത്യം ഉണ്ടാക VCh. 2. devotion, worship കാമവൈ രിയെസ്സേവ തുടങ്ങിനാര്‍ Si Pu. സേവാപ്രകാ രങ്ങള്‍ അനേക വിധം സേവെക്കു ഭക്തി ആ ധാരമാകുന്നു Bhg. അവിടേ ൦രംശ്വരസേവെക്കു പോയി jud. 3. military service സേവയില്‍ പതിക്ക So. to enrol. (Tdbh. ചേകം 388). സേവക So. a kind of thread-biscuit. സേവകന്‍, Tdbh. ചേകവന്‍‍ 388, a servant, soldier. സേവനം S. 1. serving ചരണസേ. ആചരി ച്ചു CC. 2. (സിവ്) sewing. സേവനി = സൂചി. സേവാവൃത്തി S. servitude, dependance PT. സേവി S. serving ഭവല്‍പാദസേ. ഞാന്‍ Nal.; f. പത്മനാഭസേവിനി TrP. സേവിക്ക 1. To serve. — part. സേവിതം served, frequented. നാല്പതുകാലമായി സേ'ച്ചു നിന്നു TR. ഭക്തിയോടേ സേ. Bhg. to worship. 2. to attend to, indulge in, use നിദ്രയെ സേ. Bhr. വ്യാധിക്കു മരുന്നു സേ. Bhg. to take. ഗു ളിക etc. മേല്‍പ്പൊടിയിട്ടു തേവിക്കa. med. ആയിരം കുടം മദ്യവും സേ'ച്ചു KR. — fig. വച നാമൃതം സേ. AR. to drink in his words. ഗം ഗയും സമുദ്രത്തെ സംഗത്തെസ്സേവിച്ചീടുന്നു PT. delights in. സേവിപ്പോളം വര്‍ദ്ധിച്ചു വരും കാമം Bhr. സേവ്യം S. to be served, സര്‍വ്വസേവ്യന്‍ Bhg.; also = സേവിതം, f. i. വാതപോതങ്ങളാല്‍ സേ വ്യം ആശ്രമദേശം Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സൂതി
sūδi S. (=സവം). Birth, parturition സൂ തിക്കു കാലം വന്നു KR. സൂതികാലം ആസന്ന മായി CG. സൂതികര്‍മ്മവിദ്യ KN. midwifery. സൂതിക S. (& സൂത) a woman lying-in. സൂതി കാഗാരം Bhg. സൂ.ാഗൃഹം പുക്കു Kum K. = ൦രംററില്ലം the lying-in chamber. സൂതികാ ശൌചം, see സൂതകം.
സാട്ട
sāṭṭa Mahr. C. (sānta = സഞ്ചയ). Buying wholesale അരിയുടെ സാട്ടെക്കു പോക, എള്ളാട്ടെ കൊണ്ടു വരാന്‍ പോയി jud. (So. Canara shop-keepers).
സാധിക്ക
sādhikka S. 1. v. a. To accomplish, achieve; gain an object കാശ്യാം മരിപ്പവന്‍ മുക്തി സാ' ക്കുന്നു SitVij. ആദിത്യന്‍ ഓരാണ്ടുള്ള ഗതിയെ മാസംകൊണ്ടു സാ'ക്കുന്നിതു ചന്രന്‍ Bhg. മാനുഷജനങ്ങള്‍്ക്കേ മോക്ഷത്തെ സാ. ാവു Bhg. 2. to prove എന്നു സാ'ച്ചു; also to bury a corpse V1. 3. v. n. to be brought about, succeed ആരംഭിച്ചതു സ൪വ്വം സാ'ക്കും അവ൪ക്കു SiPu. രണ്ടും സാധിക്കും നിനക്കു KR. you will have your wishes. വിദ്യയും ആയുധങ്ങളും അവ൪ക്കു സാധിച്ചു Bhr. mastered. സാധിച്ചു പോന്നിതു കാ൪യ്യം Bhg. ഇപ്പോള്‍ കെട്ടിച്ചു തരു വാന്‍ സാ. യില്ല, മുതല്‍ ബോധിപ്പിപ്പാന്‍ സാ' ക്കും TR. can. നമ്മാല്‍ സാ' ക്കുന്ന പ്രയത്നം TR. as much as I can do. സാധിതം S. (part. pass.) realized, സാ'മായി നിന്‍െറ കാ൪യ്യം KR. CV. സാധിപ്പിക്ക to obtain the accomplishment. എല്ലാമേ സാ'പ്പേന്‍ AR. I shall effect it (for thee). എന്‍മനോരഥം സാ. DM. to grant, execute.
സ്ഥേയം
sthēyam S. (സ്ഥാ. To be fixed. സ്ഥേയാന്‍ S. (Comp. of സ്ഥിര) most firm, an arbitrator; സ്ഥേഷ്ഠം Superl. V1. സ്ഥൈര്യം S. = സ്ഥിരത. സ്ഥൌല്യം S. = സ്ഥൂലത.
സ്തൂപം
Stūbam S. Heap, pile, mound.
ഹ്രദം
hrad/?/am S. A lake. Bhr. ഹ്രദിനി S. a river. Bhg. ഹ്രാദം S. noise. — ഹ്രാദിനി lightning.
സ്മരം
smaram S. (L. memor, G. martys). Remembering. സ്മരന്‍ Kāma, love സ്മരാര്‍ത്തി Nal. etc. സ്മരണ C. Tu. M. remembrance. ദേഹസ്മ. എ ന്നിയേ KR. swooning. എല്ലായ്പോഴും സ്മ. ഉ ണ്ടാക്കേണ്ടതിന്നു KN. പൂര്‍വ്വസ്മ. ഉണ്ടാക Bhg. to remember former births. സ്മ. ചെയ്ക ChVr. to keep in mind. സ്മരണം S. id., സ്മ.മറന്നു VilvP. lost the memory. ശരീരസ്മ. consciousness. പാദസ്മ. Bhg. never forgetting (God). സ്മരിക്ക 1. To remember, recollect. Imp. സ്മര with ഹര in prayer. Bhr. കേട്ടാല്‍ അന ങ്ങാതിരിക്കും സ്മരിക്കും ധരിക്കും SiPu. അല്പ നേരം സ്മ'ച്ചു Anj. reflected. നിന്നെ സ്മ. ായ്വ രേണം CG. (a prayer). 2. to love നാരിയെ മറെറാരുത്തന്‍ സ്മ'ക്കേണ്ടാ SiPu. — CV. ഒന്നു ഭവാനെ സ്മരിപ്പിക്കവേണ്ടതു KR. put in mind. സ്മര്‍ത്തവ്യം S. to be remembered ഭഗവദ്രൂപം സദാ സ്മ. Bhg. സ്മാര്‍ത്തന്‍ S. (സ്മൃതി) a Brahman lawyer, follower of Sankara Āchārya. KN.
സ്വദിക്ക
svad/?/ikka S. (സു, അദ് G. /?/nd (anō), L. suadeo). To relish, സ്വാദു. സ്വദേശി S. (സ്വ). A native, സ്വദേശജന്‍. ഇതു എന്‍റെ സ്വദേശം അല്ല vu. സ്വധ S. spontaneity; Māyā; offering to ancestors. സ്വധര്‍മ്മം S. peculiar duty or station; liberty സ്വധര്‍മ്മാനുഷ്ഠാനത്തിന്‍ നിഷ്ഠ Bhr.
സോഢം
sōḍham S. (part. pass. of സഹ് or സ, ഊഢം) Endured.
ഹായനം
hāyanam S. (ഹി). A year.
Sponsor Books Adv
Malayala Bhasha Charithram
Govindappilla
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Prabhandha Manjari
David
Download This Book
Random Fonts
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92871
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26791
ML_Sree3 Bangla Font
ML_Sree3
Download
View Count : 15461

close