English Meaning of സ്ഖലനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്ഖലനം is as below...

സ്ഖലനം : skhalanam S. (L. scelus, G. skairō). Stumbling, tumbling. നാമസ്ഖ. mistaking the name. വാക്കിന്നു സ്ഖ. വന്നുപോയി (as begging for നിദ്രാവത്വം where നിര്‍ദ്ദേവത്വം was intended) to stutter, fail. സ്ഖലിതം S. (part.) 1. staggering, slipped. 2. = ഇന്ദ്രിയസ്ഖലനം nocturnal pollution. 3. സ്ഖ'ന്‍ bald-headed V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സാഫ്
Ar. ṣāf, Clean, candid; cured.
സാവനം
sāvanam S. (സു). A month of 30 days, യുഗതിഥിയും യുഗസാവനവും Gan. സാവശേഷത S. (സ). Leaving a remainder എന്നുടെ ഭാഗ്യങ്ങള്‍ക്കു സാ. ചെററുമില്ല Nal. സാവിത്രി S. (സവിതാ). The verse Gāyatri. സാവേശം S. (സ). Absorbed സാ. ചിന്തിച്ചു Mud. സാശന്‍ longing PT. സാഷ്ടാംഗം and സാഷ്ടാംഗനമസ്കാരം prostration with 8 members. സാഹചര്യം ചെയ്ക KR. To assist at a sacrifice.
ഹാ
hā Interj. of pain, grief ഹാഹാ ഹരിഹരി ഹാഹാ ശിവശിവ Bhg. ഹാ. കഷ്ടം എന്നുര ചെ യ്തു ദേവാദികള്‍ Bhg. alas, woe! ഹാഹാകാ രേണ പരിപൂര്‍ണ്ണമായി ജഗത്തു Bhg. filled by lamentation (= the syllable ഹാ). സേനയും ഹാഹാകാരേണ മരിച്ചീടിനാര്‍ Brhmd.
സാധിക്ക
sādhikka S. 1. v. a. To accomplish, achieve; gain an object കാശ്യാം മരിപ്പവന്‍ മുക്തി സാ' ക്കുന്നു SitVij. ആദിത്യന്‍ ഓരാണ്ടുള്ള ഗതിയെ മാസംകൊണ്ടു സാ'ക്കുന്നിതു ചന്രന്‍ Bhg. മാനുഷജനങ്ങള്‍്ക്കേ മോക്ഷത്തെ സാ. ാവു Bhg. 2. to prove എന്നു സാ'ച്ചു; also to bury a corpse V1. 3. v. n. to be brought about, succeed ആരംഭിച്ചതു സ൪വ്വം സാ'ക്കും അവ൪ക്കു SiPu. രണ്ടും സാധിക്കും നിനക്കു KR. you will have your wishes. വിദ്യയും ആയുധങ്ങളും അവ൪ക്കു സാധിച്ചു Bhr. mastered. സാധിച്ചു പോന്നിതു കാ൪യ്യം Bhg. ഇപ്പോള്‍ കെട്ടിച്ചു തരു വാന്‍ സാ. യില്ല, മുതല്‍ ബോധിപ്പിപ്പാന്‍ സാ' ക്കും TR. can. നമ്മാല്‍ സാ' ക്കുന്ന പ്രയത്നം TR. as much as I can do. സാധിതം S. (part. pass.) realized, സാ'മായി നിന്‍െറ കാ൪യ്യം KR. CV. സാധിപ്പിക്ക to obtain the accomplishment. എല്ലാമേ സാ'പ്പേന്‍ AR. I shall effect it (for thee). എന്‍മനോരഥം സാ. DM. to grant, execute.
സാക്ഷ
sākša So. A bar, bolt; and താക്ഷാ V1., fr. താക്കുഴ q. v.
ഹ്ലാദം
hlād/?/am S. (L. ludo). Gladness = പ്രഹ്ലാദം.
ഹൈദര്‍
Ar. ḥaidar; A lion; N. pr. Hyder. ഹൈമനം, ഹൈമന്തം S. (ഹേമ). Wintry, winter. ഹൈമവതം S. Referring to ഹിമവല്‍. ഹൈമവതീ S. Pārvati AR.
സാമഗ്രി
sāmagri T. M. C. (സാമഗ്യ്രം S. entireness, implements). All ingredients of a meal, all materials for building etc. V1.
ഹസ്തം
hastam S. 1. The hand, in Cpds. ദണ്ഡ ഹസ്തന്‍ etc. 2. the trunk of an elephant. 3. a cubit. ഹസ്തകടകം a bracelet with 8 faces (Royal privil.). ഹസ്തഗതം fallen into one's hands or power. ഹസ്താക്ഷരം, see സ്വഹ —. ഹസ്താന്തരം 1. another hand. 2. the things or money in hand ഹ. ഉള്ള ഉറുപ്പിക, അവര്‍ പക്കല്‍ ഹ. എത്ര TR. ഓരോ വകയില്‍ ഹ. ഉണ്ടു, എന്‍റെ മേലാല്‍ ഹ. ഉണ്ടു embezzlement. ഹസ്തി (2) = കരി an elephant; f. ഹസ്തിനി മുതു കേറി Mud. = പിടിയാന, also a gross woman, Bhg. — ഹസ്തിപന്മാര്‍ CG. = പാവാന്‍. ഹസ്തിനാപുരം N. pr. old Delhi ഹസ്തിനമായ പുരം, ഗസ്തിനേ വാഴും etc. Bhg.
സാദ്ധ്യം
sādhyam S. (part. fut. pass. of സാ ധ്). 1. Achievable, practicable ഞങ്ങളാല സാ. അല്ലാത്തതു KU. സാദ്ധ്യരോഗം curable.
Sponsor Books Adv
Pallikondapuram
Unknown
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Uthara Yathra
Kunjan Warrier
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Pancharathram Nadakam
Bhasan
Download This Book
Random Fonts
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637406
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220

close