English Meaning of സ്വാദു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്വാദു is as below...

സ്വാദു : svād/?/u S. (സ്വദ്, G. 'ëdy, L. suavis). 1. Sweet, tasteful സ്വാ. നിനാദം Bhr. സ്വാ. ഭക്ഷ്യത്തെ കാട്ടി KeiN. 2. flavour, relish ഉ ന്നതസ്വാ. വരുത്തിച്ചമെക്ക Nal. ദുസ്സ്വാ. V2.; Tdbh. സ്വാദുള്ള ആഹാരം, വസ്തുക്കള്‍ താനേ ഭുജിക്കൊല്ല SiPu. സ്വാദറിഞഅഞീടുവാന്‍ മാത്രം Nal. merely to taste. part. pass. സ്വാദിതം tasted (സ്വദിക്ക). സ്വാദുകരം UR, tasteful. സ്വാദുത S. flavour, taste സ്വ. തേടിന ഓദനം CG. സ്വാധീനം S. (സ്വ) adj. & n. 1. Independent, സ്വാധീന f. 2. dependent, subservient എനിക്കു സ്വാ'ന്‍ Bhg. 3. control, power. സ്വ'മല്ലോ ശിരസ്സും പരശുവും KR. my head & the mace are in thy hands. കാര്യസ്ഥനെ സ്വാ'ത്തില്‍ വെച്ചു gained over അവന്‍റെ സ്വാ' ത്തിലുള്ള ആള്‍ MR. a dependent. രാജ്യം നമ്മുടെ സ്വാ'ത്തില്‍ നടന്നു വരായ്കയാല്‍ TR. ജനസ്വാ' ത്തിലുള്ള ആള്‍ MR. influential. 4. command over limbs, elasticity, health. ദേഹം സ്വ'മല്ലാഞ്ഞു Bhg. decrepit. സ്വാ. കുറയും MC. unwieldy. സ്വാധീനക്കാരന്‍ a dependent. അവന്‍റെ സ്വ'ര്‍ MR. പുറമേ സ്വാ'നായി പറഞ്ഞു Ti. showed himself trustworthy. സ്വാധീനത =സ്വാധീനം n., ബുദ്ധിസ്വാ. presence of mind. സ്വാധീനമാക (2. 3) to become his own രാ ജ്യം, പറന്പു etc. — (4) ശരീരം സ്വ'മായ ഉട നേ when recovered. സ്വാധീനമാക്ക to subdue, cqntrol. കുന്പഞ്ഞീ ന്നു മയ്യഴി സ്വാ'ക്കിയതു TR. the H. C. conquered Mahe. പറന്പ് എനിക്കു സ്വാ'ക്കിത്ത രിക TR. get for me, ആളെ to gain, bribe. — so രാജ്യം സ്വാധീനം വരുത്തുക TR. to subject. സ്വാദ്ധ്യായം S. (സ്വ). Reading to one's self, സ്വാദ്ധ്യായാദി യമസാധനങ്ങള്‍ Bhg. സ്വാ ദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങള്‍ AR. സ്വാനം = സ്വനം S. Sound. സ്വാന്തം S. (സ്വ). The mind സ്വാന്തേ നിരൂ പിച്ചു, സ്വാന്തഭ്രമങ്ങള്‍ Nal. സ്വാ'താപം VetC. (= ഉള്‍ത്താപം). — മമ സ്വാന്തഗമാകും വണ്ണം ചൊല്ക Bhg. intelligibly. സ്വാഭാവികം S. (സ്വഭാവ). Natural സ്വാ. ധരിച്ചു വിഗ്രഹം Nal. (ബീഭത്സവേഷം കള ഞ്ഞു). ജീവനു ദുഃഖം സ്വാ. ആയുള്ളു Chintar. സ്വാ'കയാം വാസനയാ ദേവങ്കല്‍ ഉണ൪വ്വുദിച്ചു

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സൌഖ്യം
saukhyam S. (സുഖ). 1. Happiness, pleasure. സൌ'മായി ചെലവു കഴിക്ക MR. to live well. കണ്ടാല്‍ കണ്ണിന്നു സൌ ChVr. a refreshing sight. കടാക്ഷം ഉളളപ്പോള്‍ നമുക്ക് ഒക്കയും സൌ. തന്നേ TR. I am perfectly happy. 2. health, ദീനം നല്ല സൌ. വന്നു is cured. ദീനത്തിന്‍റെ സൌഖ്യക്കേടുകൊണ്ടു MR. incapacitated by illness. മനസ്സില്‍ എനക്കു സൌഖ്യക്കേടു TP. സൌഗതന്‍ S. (സു). A Buddhist. സൌഗന്ധികം S. (സു). Sweet-scented, lotus; പുഷ്പസൌഗന്ധ്യം Bhr. fragrance. സൌചികന്‍ S. (സൂചി). A tailor; a washerman CG. സൌചിത്യ്രം S. (സു). Wonderful quality ജഗ ദ്വൈചിത്യ്രസൌങ്ങള്‍ KeiN.
ഹജ്രത്ത്
Ar. hiǰrat (flight) The Muhammedan era dated from 16th July A. D. 622.
സാമ്യം
sāmyam S. 1. Equality = സമഭാവം, equilibrium, indifference. 2. a parable, സാ രസാ'ങ്ങള്‍കൊണ്ടു ഭര്‍ത്സിച്ചു KR. with irony. 3. like സാ'ദ്വിജന്മാര്‍ക്കു മറ്റൊന്നും ഇല്ല Bhr. സാമ്യ്രാജ്യം S. (സമ്രാള്‍). Imperial rule സാ. വ ന്നു VetC.; fig. അങ്ങനേയുള്ളൊരു സാരസാ'വും തുംഗാഭിലാഷം ലഭിച്ചാര്‍ ഇരിവരും Nal. saw all their wishes crowned. സാംസാരികം S. (സംസാരം). Worldly.
ഹക്കിം
Ar. ḥakīm, Physician.
സാന്നിദ്ധ്യം
sānnidhyam S. (സന്നിധി). Presence; exhibition of power ദേവസാ. place & power of a God's manifestation. തല്‍സാ. കൊ ണ്ട് അവസൃഷ്ടമാം AR. ചിത്തസാ. കൊണ്ടുത്ത മന്മാരായീടും (opp. ദേഹസാ.) SidD. influence. പള്ളിക്കു വളരേ സാ. ഉണ്ടു, സാ'മുള്ള പള്ളി (Rom. C. Mpl.), അന്പലം, ദേവന്‍ (cures are said to be effected etc.); opp. സാ. ക്കുറവു. — സാ'മുള്ള പേര്‍ famous, (prestige), സാ.ഇല്ലാ താക്ക to render of no repute. (mod.)
സൈനികം
S. (സേന). A body of forces in array ശത്രുസൈനികമദ്ധ്യേ പുക്കു Brhmd. സൈനികവ്യൂഹം ഇളകാതേ Bhr. സൈന്യം S. = സേന, f. i. സൈന്യപാലര്‍ AR. officers; സൈന്യാധിപന്‍ etc. സൈന്ധവം S. (സിന്ധു). Sindh, Sindhian (language, horse, rock-salt). സൈന്ധവസമൂ ഹം KR. സൈ. തേനില്‍ അരെച്ചു Tantr. (= ഇന്തുപ്പു). സൈരന്ധ്രി S. (സീരം). 1. A female attendant, governess. Nal. 2. a female artist CG. ഞാന്‍ സൈ. ജാതിയല്ലോ Bhg. seller of perfumes, embellishments, etc. സൈരികം S. (സീരം). Relating to the plough. സൈരിഭം S. a buffalo സൈരിഭസ്യന്ദനമുഖ്യ യാനങ്ങള്‍ AR.
സ്കന്ധം
skandham S. 1. The shoulder. സ്കന്ധ രോമങ്ങള്‍ Bhg. the mane, സ്കന്ധരോമം കുടഞ്ഞു MC. (lion). സ്കന്ധോപരി Bhg. =മുതുകിന്മേല്‍ സ്ക'വസ്ത്രം a scapulary (Eccl.). 2. a trunk. branch; section, book ദശമസ്ക., ഏകാദശസ്ക' ത്തില്‍ Bhg.
സ്ഫുടം
sphuḍam S. l. (split). Blown, expanded. 2. = സ്പഷ്ടം apparent, manifest. Bhg. distinctly,
ഹുണ്ടി
H. hunḍī, & ഹുണ്ടിക S. Bill of exchange, ഉണ്ടിക 126.
ഹവാലത്തി
Ar. ḥavālah, Charge, trust. ൧ഠഠഠ ഉറുപ്പികക്കു ഹ. കൊണ്ടുവന്നു TR. surety. ഹവാല്‍ദാര്‍ P. ḥavāldār, holding a charge, a sergeant.
Sponsor Books Adv
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Kanaka Mangalam
Krishnapilla
Download This Book
Aa Pakshiyude Peru
Unknown
Download This Book
Story Of Svarajya Part-1
Unknown
Download This Book
Random Fonts
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20767
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22202
Reng Bangla Font
Reng
Download
View Count : 17561
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450

close