English Meaning of ഹിംസ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹിംസ is as below...

ഹിംസ : himsa S. (desid. of ഹന്‍). 1. Injuring. 2. killing യാഗാഗംഗമായുള്ളൊരു ഹി. Nal. ഹി. കള്‍ ചെയ്യുന്നതിന്നു ദോഷം ഇല്ല Anach. to slay animals etc. ഹിംസാലു S. mischievous, hunting & slaughtering. സകലജന്തുഹി. വായി VetC. a perfect savage. ഹിംസിക്ക 1. to hurt. കുടികളെ ഹി. to maltreat. ഹിം'ച്ചു ചെന്നിട്ടും ഇല്ല (= മെയ്യേറു ക), ഹിം'ച്ചു വാങ്ങി TR. extorted. 2. to kill എന്നെ ഹിം'ക്കാം PT. പക്ഷിരാജനെ ഹിം'ച്ചാന്‍ KR. part. pass. ഹിംസിതം injured; injury. ഹിംസ്രന്‍ S. = ഹിംസാലു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹവനം
havanam S. A sacrifice (ഹവം id., fr. ഹു = ഹ്വാ calling).
ഹൃതം
h/?/δam S. (p. p.; ഹര്‍) Taken. ഹൃതദ്രവ്യന്‍ Bhr. ഹൃതദാരനാം രാമന്‍ KR. bereft of his wife. ഹൃതശേഷം Gan. balance in division.
സൌഖ്യം
saukhyam S. (സുഖ). 1. Happiness, pleasure. സൌ'മായി ചെലവു കഴിക്ക MR. to live well. കണ്ടാല്‍ കണ്ണിന്നു സൌ ChVr. a refreshing sight. കടാക്ഷം ഉളളപ്പോള്‍ നമുക്ക് ഒക്കയും സൌ. തന്നേ TR. I am perfectly happy. 2. health, ദീനം നല്ല സൌ. വന്നു is cured. ദീനത്തിന്‍റെ സൌഖ്യക്കേടുകൊണ്ടു MR. incapacitated by illness. മനസ്സില്‍ എനക്കു സൌഖ്യക്കേടു TP. സൌഗതന്‍ S. (സു). A Buddhist. സൌഗന്ധികം S. (സു). Sweet-scented, lotus; പുഷ്പസൌഗന്ധ്യം Bhr. fragrance. സൌചികന്‍ S. (സൂചി). A tailor; a washerman CG. സൌചിത്യ്രം S. (സു). Wonderful quality ജഗ ദ്വൈചിത്യ്രസൌങ്ങള്‍ KeiN.
സ്നിഗ്ധം
snigdham S. (part. pass. of സ്നിഹ് to be viscous, attached). 1. Oily, smooth സ്നിഗ്ധ ചേല, ശയനം VetC. 2. attached, kind, loving സ്നിഗ്ധകടാക്ഷം Bhg. സ്നി'ങ്ങളായി കടാക്ഷ മോക്ഷങ്ങ SiPu. (of a growing girl) tender. അതിസ്നി'മിത്രം AR. അവന്നതിസ്നി'രായി PT. എ ല്ലാവര്‍ക്കും സ്നി'നായി Bhr. dear. സ്നി'മാരായ വേശ്യമാരുടെ ശരീരവും സ്നി'മാം വാസോരത്ന ജലം എന്നവററിലും പുത്രദേഹാലിംഗനം എത്ര യും സുഖം ഏറും Bhr. സ്നിഗ്ധത S. 1. unctuousness, lubricity. 2. affection സ്നി. യാലേ കൂടേ നടന്നു Bhg. സ്നിഗ്ധദ്രവ്യങ്ങള്‍ (& സ്നേഹ.) Nid. oily remedies.
സജ്ജം
saǰǰam S. (സജ്യം?). Got ready; സജ്ജ armour. — സജ്ജന dressing, arming.
സായം
sāyam S. (end, √ സോ). Evening സ രയൂതന്നില്‍ സാ. സന്ധ്യയും ചെയ്തു KR. സായങ്കാലം id., സായന്തനം vespertine. സാ യാന്തരങ്ങളില്‍ ഒരു ശ്ലോകം ഓതുവാന്‍ Nal. സായാഹ്നം 6 Nā/?/iγa after അപരാഹ്ണം. സായകം S. An arrow സായകപങ്ക്തികള്‍ AR.
സാദി
sād/?/i S. (സഗ്). A charioteer സാ.ഹയ ത്തിന്നു തേരിന്നു സാരഥി Sah. (rider?). സാദില്‍വാര, മുതലായ വകെക്കു jud. Items of Catchēri expense, ink etc. (P.......).
സര്‍ദ്ദാര്‍
P. sardār, A chieftain, general സേര് ‍കാന്‍ എന്ന സ.; ഖാന്‍ തലശ്ശേരിക്കൊണ്ടേ വെടി ഏററു TR. (1779). ഡീപ്പുവിന്‍റെ പാള യംകൊണ്ടു സര്‍ദ്ധാര്‍ വന്നാല്‍ TR.
സാരി
sāri Te. C. Tu. (fr. ചാര്‍). Time, turn; a man at chess B. — ഇടസാരി So. = ഇടചൊരുക. സാരൂപ്യം S. (സരൂപ). Assimilation to God, a bliss (see സാമീപ്യം).
സമം
samam S. (സ, മാ; L. similis, G. /?/ mos). 1. Same, like ചന്ദനം ചുക്കും മൊട്ടും ഇവ സ. കൊള്‍ക a. med., സ. കൂട്ടി Tantr. in equal parts. സ. ആക്ക to equalize. അവനു സമനായി അ സ്ത്രങ്ങള്‍ക്കെല്ലാം Brhmd. ഉദധിയോടു സ. ഇയ ലും പട Mud. sea-like. അവര്‍ക്കും നമുക്കും സ. തന്നേ Nal. equality. 2. even, plain. നല്ല സ മങ്ങളാക്കീടുക മാര്‍ഗ്ഗങ്ങള്‍ KR. to level, so സ. ആക്കി; horizontal താഴത്തും മേലും സമത്തിങ്ക ലും (എയ്തു) ഭേദിക്ക Bhr. 3. uniform, unanimous ഇഷ്ടാനിഷ്ടപ്രാപ്തികള്‍ രണ്ടിലും സമന്‍ KR. indifferent. വൈരം കളഞ്ഞു സമനായിരി ക്കേണം Bhr. reconciled. 4. adv. together ദയിതയോടു സ. ക്രീഡിച്ചു, സമം പൊരുതു VetC. 5. a place where Brahmans meet V1. സമഗതി S. equality, evenness. സമചതുരം S. square കണ്ടം ഒന്നിന്നു ൧൦ കോല്‍ നീളം സ'ത്തില്‍ വിരല്‍ ൧൪ TR. — സമച തുരശ്രം S. a square Gan., സ'മായുള്ള Bhg.
Sponsor Books Adv
Everyday Mathematics
Bhagwat
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Mahabharathathile Karnan
Unni
Download This Book
The Story Of Our Rivers
Unknown
Download This Book
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205553
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30540

close