English Meaning of സാഹസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാഹസം is as below...

സാഹസം : sāhasam S. (സഹസ്സ്). 1. Violence, rashness. പ്രഥമസാ. misdemeanour, മ ദ്ധ്യമ, ഉത്തമസാ., പിടിച്ചുപറി മുതലായ സാ. VyM. felony, heinous crime. നീ ഓടിപ്പോന്ന ത് എത്രയും സാ. PT. offence. ദ്യൂതസാ. ത്യജി ക്കേണം Nal. സാ. വേണ്ട no force to be used! എന്തിതെന്‍ പൈതലേ നിന്നുടെ സാ. CG. pranks. 2. resoluteness സാ. നിമിത്തം പ്ര സാദിച്ചു Arb. കാണേണം എന്നുളള സാ. ഉണ്ടെ ങ്കില്‍ CG. ardour. സാ. എന്നരുള്‍ ചെയ്തു വി രിഞ്ചനും Bhg. bravo! സാഹസക്കാരന്‍ violent, hasty, resolute, laborious. സാഹസഹാരികള്‍ Mud. rash persons. abstr. N. സാഹസത്വം rashness, ഒന്നിനും സാ. നന്നല്ല Sk. സാഹപ്പെടുക to exert oneself, try & venture all പലവിധം സാ'ടും Bhg. (in battle). സാഹസി violent, rash സാ. കള്‍ സാക്ഷിക്ക രുതു VyM. സാഹസ്രം S. (സഹസ്ര). A body of 1000. സാഹായ്യം S (സഹായം). Assistance ഞങ്ങള്‍ കൂട സാ. ചെയ്യാം KR. സാ. ഒക്കയും ചെയ്യുന്ന തുണ്ടു ഞാന്‍ Bhg. സാഹിത്യം S. (സഹിത). 1. Society. സാഹിത്യ കേളിക്കിന്നാധിക്യം CG. it's time for hearing. 2. joining words in rhythm & metre, സംഗീത സാഹിത്യസാമുദ്രികാദിയും Nal. സാള loc. = താളം, f. i. സാളവരുന്പോള്‍ prov. സാളഗ്രാമം, see under സാല.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹിംഗു
hiṇġu S. Assafoetida സോമനാദികായം.
സിക്ത
siγaδa S. Sand; സിക്തിലം = മണപ്പുറം.
ഹ്യഃ
hyas S. (G. chthes, L. heri). Yesterday. ഹ്യസ്തനം (L. hesternum), of yesterday.
ഹര്‍ജി
Ar. 'arẓ, A petition, memorial, representation, also ഹരിജി, അര്‍ജ്ജി TR.; ഹര്‍ജിക്കാ രന്‍ a petitioner. ഹര്‍ത്താവു S. (ഹര). A remover, robber അശ്വ ഹ. KR.; God as destroyer (with കര്‍ത്താ & ഭ ര്‍ത്താ maker & preserver) Bhr. ഹര്‍മ്യം S. A palace രമ്യങ്ങളായുള്ള ഹ'ങ്ങള്‍ ഏറി CG. ഹ'ങ്ങള്‍ തോറും അലങ്കാരം ചമെച്ചു KR. ഹര്‍മ്യപ്രാസാദങ്ഹള്‍ Bhr. വാമമാര്‍ ഹ. ഏറി നോക്കി AR. (roof). ഉന്നതഹ'ത്തില്‍ വാഴുന്ന മന്നവന്‍ Genov.
സോടതി
Port. sorte, Lot.
സഹസ്സു
sahas S. (G. 'ischys) Power. — Instr. സഹസാ rashly. സ. കൊല്ലിച്ചു at once. ക്ഷ യം സ. നമുക്കു വരും VetC. സഹസ്രം S. 1000. — സരസ്രകിരണന്‍ the sun. Bhg. — സ'നാമം of Višṇu, Siva, Bhr 13. — സ'പത്രം lotus (സ'ത്രോത്ഭവന്‍ AR. Brahma). സ'ഭോജനം feeding 1000 Brahmans. — സഹ സ്രാക്ഷന്‍. സഹസ്രനേത്രന്‍ AR. 1000-eyed, Indra. — സഹസ്രാധികം വൃദ്ധി Nal. 1000 times more. — സഹസ്രാധിപന്‍ a colonel.
സൈത്ത്
Syr. zāytā, Olive-tree V2. സൈ ത്താമരം. സൈത്തും മൂറോനും (or മൂ. സൈ.) പൂശാത നൂ എന്നോടു പറയുന്നുവോ (unbaptized). Nasr.
സ്വനം
Svanam S. (L. sonus). Sound ഫണീ സ്വനം VetC. തേരിന്‍റെ ധീരഗംഭീരസ്വ. Nal. — p. p. സ്വനിതം sounding, thunder.
സാദൃശ്യം
sād/?/ṛšyam S. (സദൃശ). Likeness, resemblance, example. സാദൃശ്യവാ൪ത്ത V1. a proverb.
സൂചകം
sūǰaγam S. Pointing out, hinting at. സന്പല്‍ സൂ'മായ നിമിത്തം CG. promising omen. സൂചകവാക്കു V1. satirical, witty. സൂചകന്‍ S. a spy, informer സൂ'ന്മാര്‍ കേള്‍ക്ക PT. സൂചന S. intimating by signs, hinting. സൂ.ാ ഗ്രന്ഥം = സൂത്രം a grammar, dictionary. സൂ. യുളള keen, expert. സൂചി S. (സിവ്, Tdbh. തൂശി). 1. A needle കാതററ സൂ. യും കൂട വരാ, സൂ. പോയ വഴിക്കേ നൂലും പോകും prov. സൂ. മുനകൊണ്ടു കുത്തുവാ നുളള നിലം കൊടുക്കുന്നില്ല Bhr. not yield an inch. സൂ. ക്കുഴ a needle's eye. 2. an iron style. അവന്‍ സാക്ഷിയല്ല സൂ. യത്രേ VyM. the writer of a deed. 3. = കൊഴു അവകാശം loc. സൂചിക്കാണം (in കുഴിക്കാണം) a fee of 3 pet. സൂചിക്കാന്തം a loadstone. സൂചിക്ക S. 1. to point out. ജനകനോടു നയ ഹിതങ്ങള്‍ സൂചിച്ചു AR. hinted what to do. വന്നെന്നു സൂ'ക്കുന്നു KR. signifies. വി യര്‍പ്പും ക്ലേശം ഉണ്ടെന്നു സൂ'ന്നു Si Pu. shows you are tired. 2. to mind ഞങ്ങളെ അ വന്‍ സൂചിയാതേ വിഹരിച്ചു KR. careless about us. (part. സൂചിതം hinted, indicated). സൂചിപ്പിക്ക to point out, warn, commence to show. വിദ്വേഷത്തെ സൂ'ച്ചു Mud. manifested the beginning estrangement.
Sponsor Books Adv
Kalyana Sougandhigam
Kunjan Nambiyar
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Nadakathrayam
Panikkar
Download This Book
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461

close