English Meaning of സ്വേദം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്വേദം is as below...

സ്വേദം : svēd/?/am S. (L. sudor). Sweat സ്വേ ദങ്ങള്‍ മേനിയില്‍ പൊങ്ങിത്തുടങ്ങി CG. സ്വേ. എഴുന്നുള്ള ഓമല്‍മുഖം CG. മുഖോത്ഭവസ്വേദ ലേശങ്ങള്‍ Bhg. drops of perspiration. — സ്വേ ദജം 3. insects, worms, products of heat & moisture. (യോനി 876). സ്വേദനി S. a frying pan. denV. സ്വേദിക്ക to sweat യോനി Bhr. — സ്വേ ദിപ്പിക്ക Nid. to use diaphoretics. സ്വൈരം S. (സ്വ). 1. Following one's own inclinations, സ്വൈരസല്ലാപം Nal. unrestrained talk. 2. health, ease, comfort. 3. adv. happily വാഴുക V1., വസിക്ക VetC, സുഖിച്ചു വസിക്ക Nal. സ്വൈരക്കേടു disappointment. എത്തായ്ക നിമി ത്തം സ്വൈ. ഉണ്ടു Bhr. uneasiness, derangement. വളരേ സ്വ. TR. പാരം വരു ത്തം തൊയിരക്കേടു TP. മൂന്നു മാസം പോ രും അവനു സ്വൈ. jud. low spirits. സ്വൈരഗാമി S. = സ്വേഛ്ശാചാരി. സ്വൈരി; fern. — ണി a wanton woman (ദുഷ്ടര്‍ കട്ടു സ്വൈരിണിക്കായി കൊടുക്കും VCh.; സ്വൈ. മാരായ നമ്മുടെ നാരിമാര്‍ Nal. heavenly courtezans). സ്വൈര്യം = സ്വൈരം Nasr. സ്വൈര്യേണ പോയാലും Genov. സ്വോദരപൂരകന്‍ S. (സ്വ). Caring only for his stomach; an epicure V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സിന്ധു
sindhu S. (സ്യന്ദ?) 1. The Indus, Sindh, സി. വാരം a Sindh horse. 2. the ocean, ജ്ഞാനദയാസിന്ധു fig. 3. a river f. വിസ്തൃതയായ സി. KR. സിന്ധുരം S. an elephant സിന്ധുരവരനിരപന്തി KR. സിപ്പായി, സിഫാസി, see ശി —.
സാധിക്ക
sādhikka S. 1. v. a. To accomplish, achieve; gain an object കാശ്യാം മരിപ്പവന്‍ മുക്തി സാ' ക്കുന്നു SitVij. ആദിത്യന്‍ ഓരാണ്ടുള്ള ഗതിയെ മാസംകൊണ്ടു സാ'ക്കുന്നിതു ചന്രന്‍ Bhg. മാനുഷജനങ്ങള്‍്ക്കേ മോക്ഷത്തെ സാ. ാവു Bhg. 2. to prove എന്നു സാ'ച്ചു; also to bury a corpse V1. 3. v. n. to be brought about, succeed ആരംഭിച്ചതു സ൪വ്വം സാ'ക്കും അവ൪ക്കു SiPu. രണ്ടും സാധിക്കും നിനക്കു KR. you will have your wishes. വിദ്യയും ആയുധങ്ങളും അവ൪ക്കു സാധിച്ചു Bhr. mastered. സാധിച്ചു പോന്നിതു കാ൪യ്യം Bhg. ഇപ്പോള്‍ കെട്ടിച്ചു തരു വാന്‍ സാ. യില്ല, മുതല്‍ ബോധിപ്പിപ്പാന്‍ സാ' ക്കും TR. can. നമ്മാല്‍ സാ' ക്കുന്ന പ്രയത്നം TR. as much as I can do. സാധിതം S. (part. pass.) realized, സാ'മായി നിന്‍െറ കാ൪യ്യം KR. CV. സാധിപ്പിക്ക to obtain the accomplishment. എല്ലാമേ സാ'പ്പേന്‍ AR. I shall effect it (for thee). എന്‍മനോരഥം സാ. DM. to grant, execute.
സ്ഫുടം
sphuḍam S. l. (split). Blown, expanded. 2. = സ്പഷ്ടം apparent, manifest. Bhg. distinctly,
സ്തബ്ധം
stab/?/dham S. (part. pass, of സ്തംഭ്). 1. Stopped, rigid ഹൃദയം സ്ത. = ഇളക്കമില്ലാതു Asht. 2. stupid, paralysed കണ്ടവര്‍ സ്ത'മാ യി നിന്നു പോയി Bhg. സ്തംബം S. 1. a post. സ്തംബവല്‍ insensible.
സ്വാമി
svāmi S. (സ്വ). An owner, master, Lord; Voc. സ്വാമിന്‍ Bhg 1. in humble letters at the close നടക്കയും ചെയ്യാം സ്വാമീ TR. — hon. സ്വാമിയാര്‍ MR. Brahman title, ഭാരതി സ്വാ'രേ മടത്തില്‍ jud. — f. സ്വാമിനി അരുള്‍ ചെയ്തതു Nal. the mistress. സ്വാമിദ്രോഹം treachery സ്വാ'ത്തിന്നു വസ്തു വക ഒക്ക കോയ്മയില്‍ എടുക്ക TR. — സ്വാ' ഹി വീട്ടിന്നു പഞ്ചമഹാപാതകങ്ങള്‍ വാതില്‍ prov. traitor. സ്വാമിഭക്തി Bhg. faithfulness. സ്വാമിഭോഗം rent paid to the Janmi, almost nominal. (സ്വ): സ്വായത്തസിദ്ധി PT3. (ായത്തം 84). സ്വാര്‍ത്ഥം S. (സ്വ). Own object തങ്ങള്‍തന് സ്വാ'സിദ്ധിപ്പാനായി Bhg. (സ്വാ'പരന്‍ self-interested); genuine meaning V1. സ്വാശ്രയം S. self-confidence, സ്വാ'യോന്മൂല നം ചെയ്ക VetC. to root it out. സ്വാസ്ഥ്യം S. = സ്വസ്ഥത rest, comfort, health V1. സ്വാഹ S. (സു). 1. Exclamation in sacrifices, Mantras (beginning with ഓം & ending with സ്വാ. Tantr.). എന്‍ ഗുരുവിനാണ സ്വഹഃ (sic) vu. Mantr. ഒക്ക സ്വാഹ എന്നു ചൊല്ലിക്കള ഞ്ഞുവോ is all devoured? 2. Agni's wife (he is: സ്വാഹാപതി AR. Bhg.) സ്വീകരണം S. (സ്വ). Making one's own. denV. സ്വീകരിക്ക 1. to acquire, accept. സന്ന്യാ സാശ്രമം സ്വീ. VyM. to adopt a mode of life. രാജ്യം സ്വീ'ച്ചു Arb. obtained. അപ്പീല്‍ —, വാക്കു —, അപേക്ഷയെ സ്വീച്ചു MR. accepted. ഉപായം, നാലാല്‍ ഒരുത്തനെ സ്വീ. Nal. to choose. കന്യയെ Si Pu. to marry. 2. to enjoy അമൃതം പോലതിനെ സ്വീ'ച്ചു KR. 3. to assent, confess. സ്വീകാരം S. 1. claiming, adoption ദത്തസ്വീ. 2. confession (പാപസ്വീ. Christ.), admission of an argument. part. സ്വീകൃതം S. appropriated, promised, owned. സ്വീയം S. own = സ്വകീയം. സ്വേഛ്ശ S. (സ്വ). Self-will. സ്വേ. യായിരിക്ക to volunteer. സ്വേഛ്ശയാ വാഴും Mud. will live on in his own way. സ്വേ. ക്കാരന്‍ self-willed.
സ്നിഗ്ധം
snigdham S. (part. pass. of സ്നിഹ് to be viscous, attached). 1. Oily, smooth സ്നിഗ്ധ ചേല, ശയനം VetC. 2. attached, kind, loving സ്നിഗ്ധകടാക്ഷം Bhg. സ്നി'ങ്ങളായി കടാക്ഷ മോക്ഷങ്ങ SiPu. (of a growing girl) tender. അതിസ്നി'മിത്രം AR. അവന്നതിസ്നി'രായി PT. എ ല്ലാവര്‍ക്കും സ്നി'നായി Bhr. dear. സ്നി'മാരായ വേശ്യമാരുടെ ശരീരവും സ്നി'മാം വാസോരത്ന ജലം എന്നവററിലും പുത്രദേഹാലിംഗനം എത്ര യും സുഖം ഏറും Bhr. സ്നിഗ്ധത S. 1. unctuousness, lubricity. 2. affection സ്നി. യാലേ കൂടേ നടന്നു Bhg. സ്നിഗ്ധദ്രവ്യങ്ങള്‍ (& സ്നേഹ.) Nid. oily remedies.
സലിലം
salilam S. (സര). Water, of which the human body contains 10 അഞ്ഞാഴി VCh. കണ്ണിന്നൊഴുകും അതിസന്തോഷസ. CC. tears. മദസ. (3,782). സലീലം S. (സ). Playfully CC. സല്‍ in സല്‍ക്കഥ etc., see സത്തു. സല്ലാപം S. (= സംലാപം) conversation. denV. സല്ലാപിക്ക to converse. സല്‍സഭ good society, as സത്സംഗം Bhg. (സ ല്‍സംഗി opp. ദുസ്സംഗി) good company. സല്‍സേവ്യന്‍ S. to be served by the virtuous; സ'നായ പുത്രന്‍ UR. served by the good. സല്‍സേവിതന്‍ AR. also God. സല്‍സ്വരൂപന്‍ S. consisting of reality, Bhg. = സന്മയന്‍.
ഹിമം
himam S. (L. hiems). Cold, frost, snow അതിശീതളഹിമദുഷ്പ്രവേശാരണ്യം Bhr. ഉല്പ ലപത്രത്തിന്നൊഴുകും ഹിമാംബു KR. dew? അ റിവാലേ രവിമുന്‍ഹി. ആക്കി KeiN. അര്‍ക്കനെ ക്കമ്ട ഹിമങ്ങള്‍ കണക്കനേ KR. melting away. ഹി. കൊള്‍ക Nid. പററും ഈ ഹിമങ്ങള്‍ SiPu. ഹിമകരന്‍, ഹിമാംശു S. the moon, Bhg. ഹിമവാന്‍ N. pr. the snowy range ഹിമവല്‍ സേതുപര്യന്തം വിളങ്ങ KU.; also ഹിമാച ലം, ഹിമാദ്രി, ഹിമാലയം etc. Bhg.
സാമാന്‍
& സാമാനം P. sāmān. Apparatus, materials, baggage, things പീടികയില്‍ സാ. വാങ്ങുക jud. അടിയന്തരത്തിന്നു കൂട്ടിയ സാ'ങ്ങള്‍ MR. (= കോപ്പു). വേണ്ടുന്ന സാ'ങ്ങള്‍ supplies. പടെക്കു വേണ്ടുന്ന സാ. ഒക്കയും TR. അരങ്ങേററിന്നു വേണ്ടുന്ന സാമാനം ഒരുക്കി TP. സാമാന്യം S. (= സമാനം). 1. Common. സാ'ഗ ണിതങ്ങള്‍ Gan. elementary rules (opp. astron.). സാ'നായൊരു വൈരി CG. an enemy to both parties. സാ'മുള്ള‍ current. 2. ordinary സാ' നല്ലിവന്‍ AR. സാ'നായ കപിയല്ലിവന് KR. ഏവം പ്രവൃത്തിസാ. എന്നോതുകില്‍ Sah. if you call it mean. 3. upon the whole in: സാ. ന ല്ലതു, വേണ്ടില്ല vu. pretty good = ഏകദേശം. സാമാന്യക്കാരന്‍ vu. (2) a common man. സാമാന്യേന Instr. commonly, generally, ഇതു പ്രകാരം സാ. എല്ലാ അംശങ്ങളിലും നടത്തു ന്നു MR. universal custom.
സൂദനന്‍
sūd/?/anaǹ S. Killing, destroying. മധുസൂ. Višṇu. Bhg. സൂദന്‍ S. a cook. സൂദശാസ്ത്രം cookery.
Sponsor Books Adv
Kandathil Varugheese Mappila
Harisharma
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Thandangal
Panjangam Pusthakasala
Download This Book
Yathra Smaranakal
Pottekkattu
Download This Book
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
Salilam Bangla Font
Salilam
Download
View Count : 12088
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970

close