English Meaning of സഹായന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സഹായന്‍ is as below...

സഹായന്‍ : sahāyaǹ S. (സഹ, ഇ). A companion, സ്വാഹാസ. the husband of Svāha, Agni. Nal. സഹായം 1. Help, esp. personal ഭാരതയു ദ്ധത്തിങ്കല്‍ പാണ്ഡവന്മാരുടെ സര്‍മായിന്ന കൃ ഷ്ണന്‍ Bhg. = തുണ ally. ദു:ഖത്തില്‍ ഒക്കയും സ' മായുള്ളവള്‍ KR. (Sīta). 2. aid, favour അന്ധ കാരത്തിന്‍ സഹായേന തെററി PT. കാര്യത്തി നനു വേണ്ടുന്ന സ'ങ്ങള്‍ ചെയ്തു TR. 3. cheapness വില സ. ഉണ്ടായിട്ടു VyM. സ'ത്തില്‍വാങ്ങുക. സഹായക്കാരന്‍ a helper. കാര്‍യ്യത്തിലേക്കു സ'ര്‍ MR. abettors. സ'ക്കാര്‍, സ' ക്കാരന്മാര്‍. സഹായത, — ത്വം S. companionship, help. സഹായവാന്‍ S. having a friend. സഹായി a helper, assistant. ഉള്ളില്‍ സ. നി ന്ന ആളുകള്‍ MR. favorers. denV. സഹായിക്ക to aid, favour, back. കൊ ല്വാന്‍ അച്ചന്‍ സ'ക്കും Nal. സ്വാമിക്കു സ' ക്കും PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സന്നി
sanni (Tdbh. of സന്നിപാതം q.v.) Convulsions, paralysis, lock-jaw, apoplexy, delirium (18 സ. a. med., 13 സ. Dhanwantari). ൩ വ്യാധികള്‍ കോപിച്ചാല്‍ സ. a. med. സ. ജ്വരം typhus, സുഖസ. etc. സന്നിനായകം (ചെ —) aloes, as a specific for സന്നി. (സം): സന്നികര്‍ഷം S. nearnoss; സന്നികൃഷ്ടം near. സന്നിധാനം S. (നി, ധാ) 1. Proximity. സ്ത്രീസ. ത്യജിക്കേണം ഏവനും SiPu. 2. presence സര്‍വ്വാശയങ്ങളില്‍ സ. ചെയ്തു Nal. God visits all souls, appears in them. സ'ത്തിങ്ക ലേക്ക എഴുതി അറിവിച്ചു TR. (hon.) to his or your honor; often pl. hon. സായ്പവര്‍കളേ സ' ങ്ങളിലേക്ക് അറിയിക്ക, സ'ങ്ങളിലേ കല്പന, കൃ പ Your order, favour TR. സ'ത്തില്‍ വരാന്‍ കല്പന to present oneself before the king. 3. depositing കൊണ്ടുപോയിട്ടന്തികേ ജനക ന്‍റെ സ. ചെയ്കെണം Nal3. സന്നിധാപനം S. (caus. of സന്നിധാനം 3), id. ജനകമന്ദിരത്തില്‍ എല്ലാം സ. ചെയ്തു ര ക്ഷിക്ക KR. സന്നിധി S. 1. Presence = സന്നിധാനം, it stands often for Loc. 'before' വൃന്ദാരകന്മാ രും ഇന്ദ്രനും ബ്രഹ്മനും സ. തോറും തെളിഞ്ഞു വിളങ്ങിനാര്‍ Bhg. അവര്‍ സ. നിന്നു വിളയാ ടി, പൈതങ്ങള്‍ സ. ഉണ്ടൊരു വാനരന്‍ PatR,; even കൂപസന്നിധൌ ചെന്നു Bhg 2. majesty, energy പരമാത്മാവിന്‍ സ. മാത്രംകൊണ്ടു ഞാന്‍ ഇവ സൃഷ്ടിക്കുന്നു AR. സന്നിപാതം S. (നി, പത്), morbid state of the 3 humours, producing സന്നി q. v.; സ'താ ന്ധന്‍ പോലേ അറിയുന്നില്ലേതും KR. as in a fit, trance. സന്നിഭം S. (ഭാ) like, similar; ദേവസ'ന്‍ UR. സന്നിവേശം S. (വിശ) an assemblage. ബല ങ്ങളുടെ സ. ചെയ്തു KR. united, reviewed his troops. സന്നെ = സംജ്ഞ C. Tu. No. a sign, in കൊ ന്പുസന്നെ. (സല്‍): സന്മതംS. a good religion, true opinion സ. മറഞ്ഞു Sah. സന്മന്ത്രം S. prayers (opp. ദുര്‍മ്മ — imprecations) KU. സന്മയന്‍ S. = സല്‍സ്വരൂപന്‍consisting of truth & virtue സ'നാം നിനക്കു നന്മ ഉണ്ടാ കട്ടേ KR.; f. സന്മയ AR. സന്മരിയാദി S. well-mannered. സ. യായ ക പി KR. Hanuman. സന്മാര്‍ഗ്ഗം S. morality, true religion സന്മാര്‍ഗ്ഗ ചാരിയായി Bhg. സന്മുഖം S. affability ജനത്തോടു സ. സൌജ ന്യവും ഭാവിക്കുന്നു PT.
സോദരന്‍
sōd/?/araǹ S. (സ). Brother തോത രന്‍ RC. എന്‍ സോ'ന്മാരാണ നിര്‍ണ്ണയം KR.; f. സോദരി AR. a sister. സോന്മാദം S. mad. — സോപകാരം assisted.
ഹൃല്‍
S. h/?/d (L. cord —). Heart, Loc. ഹൃദി & ഹൃദിയിങ്കല്‍ Bhg. ഹൃല്‍ഗതഭാവം ചൊന്നാന്‍ KR. = അന്തര്‍ഗ്ഗതം etc.; ഹൃദന്തേ കരം വെച്ചു ചൊല്ക SiPu. solemnly. ഹൃദയം S. (G. kardia). 1. The heart ഹൃ'ത്തി ങ്കല്‍ നിന്നു നാഡികള്‍ പുറപ്പെട്ടു ദേഹം ഒക്കയും വ്യാപിച്ചിരിക്കുന്നു VCh. (including lungs). ഹൃ' ത്തില്‍ വായു ചരിക്കുന്ന പോലേ KR. 2. mind ഭാവിച്ചു കൊള്‍ ഹൃദയ Anj. (Voc). ഹൃ. കാട്ടാ തേ V2. reserved. വേദശാസ്ത്രങ്ങളെ പാഠം ചെ യ്തു ഹൃദയപ്രകാശം വരുത്തി Bhg. മമ ഹൃദയ രഹസ്യം ഇതു AR. ഹൃദയകമലങ്ങളില്‍ നിറ ഞ്ഞു KU. inmost mind. അവനു രണ്ടാമതുള്ളൊ രു ഹൃ'മായി വരുവുന്നു Mud. his 2nd self. (നില യനം 562). 3. containing the essence of അക്ഷഹൃ., അശ്വഹൃ. Nal., ആദിത്യഹൃ KR. (a Mantra). ഹൃദയഗതം Mud 7. intentions, plans. ഹൃദയഗ്രന്ഥി, ഹൃല്‍ഗ്രന്ഥി a knot of the mind, inward difficulty ഹൃ.യുള്ളോര്‍ Bhg. ഹൃദയസ്ഥം thoughts, feelings etc. — സ്ഥാനം the breast. ഹൃദയാലു S. affectionate. ഹൃദ്യം S. 1. savoury, pleasant (of medicines GP.). ഹൃ'മാം രൂപഗുണം KR. ഹൃ'ങ്ങളായ പ ദ്യങ്ങള്‍ Bhr. ഹൃ.ായുള്ള വാക്യാമൃതങ്ങള്‍ Bhg. 2. dear ഹൃദ്യമാരായുള്ള നാരിമാര്‍ Mud. 3. spiritual ഹൃ'മാം എന്‍ ബ്രഹ്മബലം KR. (opp. മൃഗ്യം). ഹൃദ്രോഹം S. heart-disease, of 5 kinds, Nid. ഹൃല്ലാസം S. heart-burn = നെഞ്ഞു കലിക്ക Asht.
സീത
sīδa S. 1. A furrow ചാല്‍. 2. N. pr. Sīta KR. സീതാവിജയം N. pr. a poem SitVij. സീത്യം S. ploughed; corn. സീല്‍കാരം = ശൂല്‍കാരം shivering.
സുന്നത്ത്
Ar. sunnat, Observance, tradition; circumcision. സു. കല്യാണം. സുന്നാമക്കി Ar. sunā (from Mecca), Cassia senna. സുന്നി Ar. sunnī, an orthodox Muhammedan സുല്‍ത്താന്‍റെ ഒന്നിച്ചു നല്ല സു. യായ യജ മാനന്മാര്‍ Ti. (സു): സുപാത്രം S. a fit or worthy person. സുപുത്രന്‍ S. a good son.
സങ്കടം
saṇgaḍam 5. (സം). 1. Narrowness, straits, difficulty ഭവാനതിനില്ല എങ്കില്‍ if you don't mind it = വിരോധം. ജീവനുണ്ടാക്കു വാന്‍ എന്തൊരു സ. Bhr. ഉറുപ്പിക പിരിഞ്ഞു
സ്തരം
staram S. (L. stratum, torus). A layer Tdbh. തരംII. 430).
ഹീനം
hīnam S.(p. p. of ഹാ). 1. Deprived of, destitute, free from കുല —, ധന —, ബുദ്ധി ഹീനന്‍ etc. 2. decayed, deficient; mean ദുഷ്കരര ്‍മ്മങ്ഹളെക്കൊണ്ടു ഹീനനായ്ഭവിക്കും Bhg. (opp. ദേവന്‍) low creature. ഹീനന്മാരോടു കൂടി സം
സാകല്യം
sāγalyam S. Totality, ഉറുപ്പികസാ' മായിട്ടു കൊടുത്തു TR. സാകുലം S. (സ). In anguish സാ. മരിക്ക Bhr. സാകേതം S. Ayōdhya; സാ'മന്നവന്‍ Nal 4.
സൈ
Ar. ṣaḥīḥ, Correct (or C. Tu. = സരി). സൈ ഇടുക to sign.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Random Fonts
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6419
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15514

close