English Meaning of ഹിനൂ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹിനൂ is as below...

ഹിനൂ : P. Hindu (fr. Sindhu). a Hindoo, ഹി. മതം etc. TR. ഹിന്ദോളം S. = അന്തോളം, ഐന്തോളം A swing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സാക്വികം
sātviγam S. (സത്വം). Of best quality, substantial, good. ബുദ്ധിയും ആസ്തി ക്യവും ശൌ൪യ്യം എന്നിവ സാത്വികഗുണം VCh. — സാത്വികന്‍ Bhg.
സ്മിതം
smiδam S. (p. p.; G. meidos). Smiling, blown; smile ചാരുതിസ്മി. തൂകി RS. മന്ദസ്മി. = പുഞ്ചിരി.
ഹുക്ക
Ar. ḥuqqa, A smoking pipe. ഹുക്കാബര് ്‍ദാര്‍ Arb. a Hooka-bearer.
സ്ഫുടം
sphuḍam S. l. (split). Blown, expanded. 2. = സ്പഷ്ടം apparent, manifest. Bhg. distinctly,
സബാപ്സര്‍
E. Subofficer MR.
സലാം
Ar. Salām, Peace, greeting, thanks. ഒടുക്കത്തേ സ. ചൊല്ലിപ്പിരിയും Mpl. അവ നോടു സ. ചെയ്തു vu.; (Syr. ശ്ലാമ്മാ PP.).
സാംഖ്യം
sāṇkhyam S. (സംഖ്യ). 1. Numerical, rational. 2. the Sāṇkhya system സാം ഖ്യയോഗാചാ൪യ്യന്‍ Bhg. സാംഖ്യയോഗഭേദാദി കള്‍ AR. ഭേദപ്രധാനമാം സാംഖ്യപാദങ്ങള്‍ SiPu. സാംഖ്യവാന്‍ a Saṇkhya philosopher, സാംഖ്യ വതാം ധ൪മ്മം ഇപ്രകാരം VetC. (to give all away).
ഹോമം
hōmam S. (ഹു). A sacrifice, chiefly of clarified butter, oblation to Agni കഴിക്ക, മു ററുക, സമാപ്തി വരുതിതുക to offer it, മുടക്കുക AR. to hinder. ഓമം പുലന്പി ഇന്ദ്രജിത്തു പുകു ന്താന്‍ RC. commenced. ശേഷഹോ. a sacrifice essential to a Nambūδiri's marriage. ഹോമകുണ്ഡം S. the firehole on the altar. ഹോ'ത്തില്‍ ഇട്ടു KN. (Sankara Āchārya, the corpse of his mother). ഹോമക്കുററി Palg., vu. ഓമക്കുററി a wooden post in the middle of old tanks (as a water- gauge?). ഹോമദ്രവ്യം S. the articles used in sacrifice, esp. ghee സാന്പ്രാണി മുതലായ ഹോമസാ ധനങ്ങള്‍ id.
സോഢം
sōḍham S. (part. pass. of സഹ് or സ, ഊഢം) Endured.
സാധാരണം
sādhāraṇam S. (സ). Common, general, applicable to many. സാ'മായി എല്ലാവരും ചെയു വരുന്നു vu. അവനെ ഒഴിച്ചന്യ സാ. അല്ല Nal. he only can do this. ലംബ ങ്ങള്‍ രണ്ടിന്നും സാ' മായിരിക്കുന്ന ഭ്രമി Gan. the common base. ഈനാട്ടിലുള്ള സാ' നടപ്പിന്നു ശരി MR. universal practice. സാധാരണ (mod.) general rule കൊടുക്കുന്നതു സാ. യായിരിക്കുന്നു; അതിലേക്ക് ഒക്കയും സാ. യും പ്രയന്തവും ഇവന്‍െറതാകുന്നു MR. the scheme and its execution. സാ.യായി ഉപയോഗിക്ക to use generally. സാധാരണ്യം S. common right or interest.
Sponsor Books Adv
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11090
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10145
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068

close