English Meaning of സത്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സത്മം is as below...

സത്മം : sadmam S. (സദ്). A house.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹര്‍ജി
Ar. 'arẓ, A petition, memorial, representation, also ഹരിജി, അര്‍ജ്ജി TR.; ഹര്‍ജിക്കാ രന്‍ a petitioner. ഹര്‍ത്താവു S. (ഹര). A remover, robber അശ്വ ഹ. KR.; God as destroyer (with കര്‍ത്താ & ഭ ര്‍ത്താ maker & preserver) Bhr. ഹര്‍മ്യം S. A palace രമ്യങ്ങളായുള്ള ഹ'ങ്ങള്‍ ഏറി CG. ഹ'ങ്ങള്‍ തോറും അലങ്കാരം ചമെച്ചു KR. ഹര്‍മ്യപ്രാസാദങ്ഹള്‍ Bhr. വാമമാര്‍ ഹ. ഏറി നോക്കി AR. (roof). ഉന്നതഹ'ത്തില്‍ വാഴുന്ന മന്നവന്‍ Genov.
സ്യന്ദന
syand/?/ana S. Dropping, running. ന ദി കാണായി മന്ദസ്യ. യോടും Bhr. slow current. സ്യന്ദനം S. trickling; quick; a chariot സ്യ. ഏറിനാന്‍ AR., സ്യ'ത്തില്‍നിന്നിറങ്ങി KR., (ഉറപ്പിക്ക 1, 142) — സ്യന്ദനി S. saliva. സ്യമന്തകം S. Krišṇa's fabulous gem എട്ടെട്ടു ഭാരം കനകത്തെ നിത്യം മുട്ടാതെ നല്കുന്നൊരു രത്നം CC. Bhg. said to be in Tiruvanantapuram KM. സ്യാനന്ദൂരം N. pr. തിരുവനന്തപുരം as സ്യാ'രേ വസിക്കും ചില്‍സ്വരൂപന്‍ VCh. സ്യാ'രേ ശന്‍ KR. സ്യാലന്‍ S. = ശ്യാ — a wife's brother. സ്യാലാ ലയം പുക്കു VetC. സ്യൂതം S. (part. pass. of സിവ്). Sewn; a sack. സ്യൂതി S. needle-work. സ്രക്ക് S. (സൃജ്). A wreath — സ്രഗ്ധൃതന്മാര്‍ Bhg. wearing a wreath. സ്രംസി S. = പീലു (ഉക B.). ആമമാംസം ഗുരു സ്ര. GP. — part. pass. സ്രംസിതം S. loosened. — സ്രസ്തം fallen.
സ്വദിക്ക
svad/?/ikka S. (സു, അദ് G. /?/nd (anō), L. suadeo). To relish, സ്വാദു. സ്വദേശി S. (സ്വ). A native, സ്വദേശജന്‍. ഇതു എന്‍റെ സ്വദേശം അല്ല vu. സ്വധ S. spontaneity; Māyā; offering to ancestors. സ്വധര്‍മ്മം S. peculiar duty or station; liberty സ്വധര്‍മ്മാനുഷ്ഠാനത്തിന്‍ നിഷ്ഠ Bhr.
സൂപ്പി
Ar. Yūsuf, Joseph N. pr.
സുതന്‍
suδaǹ S. (p. p. of സു). Born; a son. സുത a daughter; esp. in horoscopes രാമന്‍റെ സു. മന്നന്‍ etc. — സുതി, f. സുതിനി having a child. (സു): സുതരാം S. better, adv. easily. സുത്രാമന്‍ S. (ത്രാ) Indra, സ്'മാദികള്‍ AR. the Gods. സുദതി S. having fine teeth f. VetC. (KR. Sīta). സുദന്താദി Rh. Melilotus Ind. (?) സുദര്‍ശനം S. good looking; clearness സു'വും വന്നു പേടിച്ചു മണ്ടി ഇരിട്ടശേഷം SG. സുദാമന്‍ S. a cloud. സുദിനം S. a fine day. സുദുര്‍ല്ലഭം S. almost unattainable, most rare. സുദുഷ്കരം S. most difficult KR. സുധ S. 1. nectar. സുധാകരന്‍, സുധാംശു the moon. 2. a mortar KR. സുധര്‍മ്മ S. the council of the Gods സു. യില്‍ വാഴുന്ന മര്‍ത്യനു മൃത്യുഭയാധികള്‍ ഇല്ല Bhg. സുധീ S. intelligent, a teacher. സുനിശ്ചിതം S. most certainly. സുനിദ്ര sound sleep. സുനീതി good manners. സുന്ദരം S. handsome ചാരുസു'നായ ചന്ദ്രന്‍ Nal. സുന്ദരസുന്ദരമുഖം KR.; സുന്ദരി f. also സുന്ദരാംഗി.
ഹും
hum Interj. of anger, displeasure; sound of insects, wheels, beasts, etc. ഹുങ്കാരം S. id., ഹു. ചെയ്ക VyM. (= വാക്പാരു ഷ്യം, sometimes ഹു. മൂളുക to assent). ഹു. കൊണ്ടു ധനുസ്സെ നിസ്സാരമാക്കി KR. disarmed with a hem. ഗോകുലഹു. Bhg. ഗം ഭീരമായുള്ള ചക്രഹു Nal. ഹുങ്കൃതി S. id., സിംഹത്തിന്‍റെഹു. PT. grumble. മുനിഹു. കൊണ്ടു നിന്നു KR. ദശീനനഹു. തീ ര്‍ത്തു AR. silenced Rāvaṇa.
ഹക്ക
Ar. ḥaqq, Just, true = ഉള്ളതു.
ഹക്കിം
Ar. ḥakīm, Physician.
സൌധം
Saudbam S. (സുധ). A palace, upper- story വെങ്കളിമാടം as ശീതളരഹിതമായ സൌ ധങ്ങള്‍ KR. rooms. സൌധോപരിസ്ഥലേ Nal. flat roof; fig. ജ്ഞാനയോഗ്യാഖ്യസൌ. കരേറു വാന്‍ കാമിച്ചു AR. സൌനികന്‍ S. (സുന). A butcher. സൗന്ദര്യം S. (സു). Beauty സൌ'ശാലിയാം മന്നവന്‍ Nal. സൌ'വാന്‍ Bhg. സൗന്ദര്യത്തിരക്കു (കഴിക്ക) rivalry; hyper- criticism. No. vu.
സ്ഥം
Stham S. (സ്ഥാ). Staying, = ഉളള as സ്വ ര്‍ഗ്ഗസ്ഥം, മദ്ധ്യസ്ഥന്‍ etc. സ്ഥഗിതം S. (G. stegos, L. tego). Decked, covered V1. സ്ഥണ്ഡിലം S. A square place prepared for sacrifice സ്ഥണ്ഡിലശായികള്‍ Bhr. ascetics. മന്ദിരത്തില്‍ ആവാഹിപ്പതു സ്ഥിരാര്‍ച്ചന, സ്ഥണ്ഡിലേ കല്പിച്ചു പൂജിപ്പത അസ്ഥിരം Bhg. = മെഴുക്കല്‍. സ്ഥപതി S. An architect, carpenter; chief.
Sponsor Books Adv
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Saraswatha Charithram
Ramappai
Download This Book
Neela Sailam
Mahaanti Surendar
Download This Book
Random Fonts
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17850
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42607
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273

close