English Meaning of സ്വം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്വം is as below...

സ്വം : svam S. l. (L. suum). Oneself, his; own. 2. property ദേവ —, ബ്രഹ്മ—, സര്‍വ്വസ്വം also സ്വമ്മു PT2., അവന്‍ സ്വമ്മുകാരന്‍ rich. സ്വ ത്തുക്കളെ കുറിച്ചു തര്‍ക്കിക്ക (loc). സ്വകാര്യം S. 1. private affair. താന്‍ സ്വ'മായി പുഞ്ഛവിളയിട്ടു MR. without the partner. താന്താന്‍റെ സ്വകാര്യകാര്യം വരുത്തുവാന്‍ TR. to pursue personal objects. സ്വ'മുളള വസ്തുവക immediate, personal property. വീ ടു എന്‍റെ സ്വ'മുളളതു jud. 2. secret, സ്വ' മുറി a privy. സ്വ. പറഞ്ഞു MR. privately, opp. evidence in court. കല്പനെക്കോ ഇവര്‍ സ്വ. പറകയോ TR.; on letters 'private', സ്വ'ക്കുത്തു. 3. adv. by oneself സ്വ. ത്തന്‍ സകരം prov. സ്വ. കൊടുത്ത തോ ക്കു, കുറയാളേ സ്വ. വക തോക്കു, നന്പ്യാര്‍ സ്വ. അടക്കുന്ന പറന്പു TR. സ്വകിയം S. (&സ്വകം) one's own സ്വ'ങ്ങ ളായ ധനങ്ങള്‍ KR. (സ്വംഗം) S. handsome; തവ സ്വംഗതാ ഭവിക്കേണം Si Pu. സ്വഛ്ശം S. pure, transparent. സ്വഛ്ശജലം Bhg. സ്വ'മതേ Mud. (Voc.). — സ്വഛ്ശത perfect purity. (സ്വ):സ്വഛന്ദ്വന്‍ S. self-willed. സ്വ'വൃത്തി V1. independence. സ്വ'മൃത്യു Bhr. സ്വ'നിദ്രാദി യും Nal. sleep etc. as you like. ഭാവിച്ച പോ ലേ സ്വ'ത്വമായ്മരണം Bhg. one of the 18 Siddhis. സ്വജന്‍ S. a son; സ്വജനം,—ജാതി one's own people. സ്വതന്ത്രം S. 1. independent, of age ഞാനി പ്പോള്‍ സ്വതന്ത്രയല്ല Bhr. fem. 2. liberty അധികമായിട്ടു ചെയ്യുന്നതിന്നു സ്വ. നമുക്കി ല്ല TR. I am not empowered. സ്വ'ചി ത്തന്‍ vu. a free agent. — ഭൂതലേ സ്വതന്ത്ര ത്വം ആര്‍ക്കുമില്ലല്ലോ Nal. independence എ ത്ര നാള്‍ സ്വ'ത്വം ഇല്ലാതേ ഇരിക്കുന്നതത്ര നാള്‍ ഈശ്വരങ്കല്‍ ഭയവും ഉണ്ടായീടും Bhg. സ്വത 1. S. = സ്വത്വം Relation to self. സ്വതയാ ലയിച്ചു Bhg. സ്വതാജന്മം V1. തത്സ്വ യം പ്രഭാവമിതാനന്ദസ്വതയില്‍നിന്നുത്ഭവിച്ചി തു മഹാമായ Bhg. ലോകസ്വതാകാരണന്‍ God. സ്വതാഭൂതം etc. 2. (Tdbh. of സ്വതഃ) by oneself ആ ബുദ്ധി സ്വത തന്നേ ഉണ്ടായ തോ Bhg. untaught. സ്വതവേ V1. സ്വതേ ഉ ളളവന്‍ independent. ഞങ്ങള്‍ക്കു സ്വതേ ഉളള ഇല്ലം MR. original, immemorially ours (by no transaction). — സ്വത്തു, see സ്വം 2. abstr. N. സ്വത്വം 1. independence. 2. ownership പാതി സ്വ. ഉണ്ടു V2. സ്വ'വും സ്വാമി ത്വവും മാറി വരും VyM. ഇല്ലാത്ത ദുര്‍ഞ്ഞായ ങ്ങളും ദുസ്സ്വത്തങ്ങളും (sic) അറിവിപ്പിച്ചു TR. calumnies. 3. = സ്വസ്തി greeting സ്വ. ചൊല്ലി, സ്വ. നിനക്കു PP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹെഡ്
E. head — പോലീസാപ്സര്‍, — ഗുമസ്തന്‍ MR.
സത്രം
satram S. (sad). 1. A sacrifice സത്രര ക്ഷണത്തിന്നായി KR. (=യാഗവിഘ്നം പോക്കു ക). നൈമിശാരണ്യത്തില്‍ ദേവകള്‍ ഒരു സ. ആരംഭിച്ചു Bhr. 2. liberality, daily gift of food. 3. an entertainment, ഇവിടേ വേളി യുടെ സ. ആകുന്നു TR. a marriage feast. 4. a halting place, Brahman Choultry, place for distributing rice to travellers സ. വകെക്കു മു തല്‍ തരാന്‍ TR. കയ്പള്ളിസ. സമൂഹക്കാര്‍ MR. the administrators of the K. Satram. സത്രപ്പെടുക So., see തത്തരം 425. സത്രശാല S. 1. a place of sacrifice. 2. an eating-room of Brahmans. 3. a Caravansary. സത്രി a sacrificer, performer of സത്രം.
ഹംസം
hamsam S. (Tdbh. അന്നം II. 33., G. chën, L. anser). A goose, swan, considered as a divine bird, esp. രാജഹ. (അരയന്നം) Bhg. ഹംസന്‍ S. an accomplished devotee തീവ്രതര വൈരാഗ്യം അകതാരില്‍ പടര്‍ന്നവന്‍ ഹ. KeiN. a degree of Sanyāsis (പരമഹം സന്‍). ഹംസരഥന്‍ S. Brahma, as riding on ഹംസം Bhg. ഹംസസ്വരൂപന്‍ Anj. very spiritual മനമാ കുന്ന മണ്ഡപത്തില്‍ ഹംസസ്വരൂപിയായി AR. Bhg.
സാധിക്ക
sādhikka S. 1. v. a. To accomplish, achieve; gain an object കാശ്യാം മരിപ്പവന്‍ മുക്തി സാ' ക്കുന്നു SitVij. ആദിത്യന്‍ ഓരാണ്ടുള്ള ഗതിയെ മാസംകൊണ്ടു സാ'ക്കുന്നിതു ചന്രന്‍ Bhg. മാനുഷജനങ്ങള്‍്ക്കേ മോക്ഷത്തെ സാ. ാവു Bhg. 2. to prove എന്നു സാ'ച്ചു; also to bury a corpse V1. 3. v. n. to be brought about, succeed ആരംഭിച്ചതു സ൪വ്വം സാ'ക്കും അവ൪ക്കു SiPu. രണ്ടും സാധിക്കും നിനക്കു KR. you will have your wishes. വിദ്യയും ആയുധങ്ങളും അവ൪ക്കു സാധിച്ചു Bhr. mastered. സാധിച്ചു പോന്നിതു കാ൪യ്യം Bhg. ഇപ്പോള്‍ കെട്ടിച്ചു തരു വാന്‍ സാ. യില്ല, മുതല്‍ ബോധിപ്പിപ്പാന്‍ സാ' ക്കും TR. can. നമ്മാല്‍ സാ' ക്കുന്ന പ്രയത്നം TR. as much as I can do. സാധിതം S. (part. pass.) realized, സാ'മായി നിന്‍െറ കാ൪യ്യം KR. CV. സാധിപ്പിക്ക to obtain the accomplishment. എല്ലാമേ സാ'പ്പേന്‍ AR. I shall effect it (for thee). എന്‍മനോരഥം സാ. DM. to grant, execute.
ഹറാം
Ar. ḥarām, Forbidden, unlawful ഹ. പി റന്നവനെ MR. (& അറാം 53).
ഹൃഷിതം
h/?/šiδam S. & ഹൃഷ്ടം (ഹൃഷ) 1. Bristling. 2. delighted ഹര്ൃഷ്ടമനസാ Bhg. ഹൃഷ്ട രായി Mud.
സാന്നിദ്ധ്യം
sānnidhyam S. (സന്നിധി). Presence; exhibition of power ദേവസാ. place & power of a God's manifestation. തല്‍സാ. കൊ ണ്ട് അവസൃഷ്ടമാം AR. ചിത്തസാ. കൊണ്ടുത്ത മന്മാരായീടും (opp. ദേഹസാ.) SidD. influence. പള്ളിക്കു വളരേ സാ. ഉണ്ടു, സാ'മുള്ള പള്ളി (Rom. C. Mpl.), അന്പലം, ദേവന്‍ (cures are said to be effected etc.); opp. സാ. ക്കുറവു. — സാ'മുള്ള പേര്‍ famous, (prestige), സാ.ഇല്ലാ താക്ക to render of no repute. (mod.)
ഹോതാവു
hōδāvụ S. (ഹു). A sacrificer. ഹോത്രം S. a burnt-offering അഗ്നിഹോ. whence അഗ്നിഹോത്രികള്‍ a Brahm. division.
ഹമ്മാല്‍
Ar. ḥammāl, & ഹമാള്‍ A bearer.
സത്മം
sadmam S. (സദ്). A house.
Sponsor Books Adv
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Yathra Smaranakal
Pottekkattu
Download This Book
Dharmakshethra
Madhavankutti
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Saranjinee Parinayam
Gopalan
Download This Book
Random Fonts
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12995
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9644
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19500

close