English Meaning of സാധാരണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാധാരണം is as below...

സാധാരണം : sādhāraṇam S. (സ). Common, general, applicable to many. സാ'മായി എല്ലാവരും ചെയു വരുന്നു vu. അവനെ ഒഴിച്ചന്യ സാ. അല്ല Nal. he only can do this. ലംബ ങ്ങള്‍ രണ്ടിന്നും സാ' മായിരിക്കുന്ന ഭ്രമി Gan. the common base. ഈനാട്ടിലുള്ള സാ' നടപ്പിന്നു ശരി MR. universal practice. സാധാരണ (mod.) general rule കൊടുക്കുന്നതു സാ. യായിരിക്കുന്നു; അതിലേക്ക് ഒക്കയും സാ. യും പ്രയന്തവും ഇവന്‍െറതാകുന്നു MR. the scheme and its execution. സാ.യായി ഉപയോഗിക്ക to use generally. സാധാരണ്യം S. common right or interest.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹാസ്പത്രി
E. hospital MR. ഹാഹാ, see ഹാ.
സംഗം
saṇġam S.( സഞ്ജ് & ഗമ്). 1. Joining. സല്‍സ. associating with the good. സ്രീ സ. = മൈഥുനം; so നിന്‍ അംഗസംഗാനന്ദവ ൪ജ്ജിതന്‍ Nal. 2. = സക്തി, f. i. ഒന്നിങ്കല്‍ സ. ഇല്ല Bhg. free from all attachment. ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. a nose like a beak. സ൪വ്വസ. ത്യജിക്ക etc. സംഗതം S. (സം) united; met. ശിവന്‍ അവ ളോടു സ'നായി KR. ഗംഗയും സമുദ്രവും ച ന്രികാചന്രന്മരും സ'ന്മാരായി Nal. സ'മാ യ്വരും നിങ്ങളില്‍ സഖ്യവും PT. friendship will be closed. സംഗതി S. 1. Meeting. 2. chance, occasion നിന്‍പുണ്യേന എന്‍ ആലൊകനം സ. വന്നുതേ Nal. was occasioned. പടയാകകൊ ണ്ടു കച്ചോടത്തിന്നു സ. വന്നില്ല TR. 3. cause സ. കൂടാതൊരു മൃഗപ്പേടയെ കണ്ടു Nal. accidentally. കൊടുക്കാതേ ഇരിപ്പാന്‍ സ.ഹേതു ക്കള്‍ ണ്‍ന്തു TR. അതു സ. യായിട്ടു therefore. കണ്ടം സ. യായിട്ടു jud. മുതല്‍ സ. യാല്‍ ഇടച്ച ലായി MR. on account of. 4. circumstances, case, subject അന്യായസ. കൊണ്ട് എന്തറിയും MR. about the charge. സംഗമം S. 1. = സംഗം joining, copulation Bhr. 2. confluence വന്ദിക്ക സ'ത്തെ KR. denV. മംഗലദീപംപൂണ്ടു ചെന്നു സ'മിച്ചു CG. kings met. സംഗി S. attached to, സ്രീസംഗി etc. Bhg. denV. സംഗിക്ക (fr. സംഗം = സഞ്ജിക്ക) to associate with ബ്രാഹ്മണര്‍ രാജസ്രീകളെ സ'ച്ചുല്പാദിച്ചുണ്ടായി രാജാക്കള്‍ KU. (സം): സംഗരം S. war നിന്നോടു കൂടിന സ. നില്ക്കട്ടേ, മൂവരും സംഗരകാംക്ഷികള്‍, സ. മ ങ്ങിത്തുടങ്ങി CG. സംഗീതം S. 1. sung by many സ'രായവര്‍ ചൊല്ലുന്ന വാക്കുകള്‍ CG. the renowned. ഞാന്‍ ചെറിയൊരു നാളേ അസ്രശസ്രപ്ര യോഗങ്ങളും മഹാസംഗീതങ്ങളും പറിക്കു ന്പോള്‍ vu. 2. a concert, singing with instruments, music സംഗീതസാഹിത്യാദി Nal. 4. സംഗീതക്കാര്‍ singers. സംഗ്രഹം S. 1. Collection. പുരാണമായി സ'മായിരിക്കുന്ന ദ്രവ്യങ്ങള്‍ TR. laid up. 2. acquiring മന്ത്രസ. ചെയു SiPu. learned. ദാര സ. ചെയ്യാത പാന്ഥന്മാര്‍ Bhg. bachelors. 3. abridgment, as ഗണിതസ. സംഗ്രഹണം S. esp. = പരസ്രീസാഹസം VyM. denV. സംഗ്രഹിക്ക 1. to lay up എണ്ണ കാച്ചി വാങ്ങി തങ്കരയിച്ചു a. med., ദ്രവ്യം TR., രത്നം സ'ച്ചീടുക CG. to keep it. 2. to seize കാമ പരവശനായി അവളെ സ'ച്ചു KU. 3. to comprehend. സംഗ്രാമം S. war, PT. fight. സംഘം S. (ഹന്‍). 1. Multitude ശിഷ്യസ. Bhg. 2. an assembly or association of Brahmans.
ഹിമ്മണി
MC. (P. hamyāni). a purse attached to the waist ഹി. എന്നു പറയുന്ന സഞ്ചി യില്‍ ഇട്ടു. jud.
ഹറാം
Ar. ḥarām, Forbidden, unlawful ഹ. പി റന്നവനെ MR. (& അറാം 53).
ഹൃഷിതം
h/?/šiδam S. & ഹൃഷ്ടം (ഹൃഷ) 1. Bristling. 2. delighted ഹര്ൃഷ്ടമനസാ Bhg. ഹൃഷ്ട രായി Mud.
സര്‍ദ്ദാര്‍
P. sardār, A chieftain, general സേര് ‍കാന്‍ എന്ന സ.; ഖാന്‍ തലശ്ശേരിക്കൊണ്ടേ വെടി ഏററു TR. (1779). ഡീപ്പുവിന്‍റെ പാള യംകൊണ്ടു സര്‍ദ്ധാര്‍ വന്നാല്‍ TR.
ഹതം
haδam S. (part. pass. of ഹന്‍). 1. Struck ശോകഹതമനസ്സ് KR. 2. killed, ഹതപ്രാ യന്‍ almost dead. 3. lost. ഹതബുദ്ധി bereft of sense. ഹതാശന്‍ despairing. ഹതകന്‍ S. miserable കുലഹ. ഇവന്‍ AR. ച ണകസുതഹ. Mud. outcast, coward, rogue. ഹതി S. striking അവനെ ഹ. ചെയ്തു Bhg. killed. ഹത്യ S. murder as വീരഹ. KU., സ്ത്രീഹ. ചെ യ്തു VyM. — ഹത്യാശീലന്‍ murderous. ഹനനം S. killing മൃഗഹ. അരുതാത്തതോ SiPu. denV. ഹനിക്ക (= ധന്‍, G. thánatos). 1. To strike ആര്‍ ഉണ്ണി ഹ'ച്ചതു Bhr. 2. to kill ഗോവനെ ഹ. Sipu. ഭവാനാല്‍ ഹനിച്ചീടി ന യജ്ഞപശുക്കള് Bhg. CV. ബ്രാഹ്മണകോപം ലേകത്തെ ഒക്കയും ഹനിപ്പിക്കും VyM. will destroy.
സഹസ്സു
sahas S. (G. 'ischys) Power. — Instr. സഹസാ rashly. സ. കൊല്ലിച്ചു at once. ക്ഷ യം സ. നമുക്കു വരും VetC. സഹസ്രം S. 1000. — സരസ്രകിരണന്‍ the sun. Bhg. — സ'നാമം of Višṇu, Siva, Bhr 13. — സ'പത്രം lotus (സ'ത്രോത്ഭവന്‍ AR. Brahma). സ'ഭോജനം feeding 1000 Brahmans. — സഹ സ്രാക്ഷന്‍. സഹസ്രനേത്രന്‍ AR. 1000-eyed, Indra. — സഹസ്രാധികം വൃദ്ധി Nal. 1000 times more. — സഹസ്രാധിപന്‍ a colonel.
സ്തീര്‍ണ്ണം
stīrṇam S. (p.p.; G. sternon). Spread.
സാരി
sāri Te. C. Tu. (fr. ചാര്‍). Time, turn; a man at chess B. — ഇടസാരി So. = ഇടചൊരുക. സാരൂപ്യം S. (സരൂപ). Assimilation to God, a bliss (see സാമീപ്യം).
Sponsor Books Adv
Thekkumkoor Rani
Gopalapilla
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
India Charithravalokam
Panikkar
Download This Book
Daiva Karunyam
Veluppilla
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24256

close