English Meaning of സ്വനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്വനം is as below...

സ്വനം : Svanam S. (L. sonus). Sound ഫണീ സ്വനം VetC. തേരിന്‍റെ ധീരഗംഭീരസ്വ. Nal. — p. p. സ്വനിതം sounding, thunder.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സര്‍ദ്ദാര്‍
P. sardār, A chieftain, general സേര് ‍കാന്‍ എന്ന സ.; ഖാന്‍ തലശ്ശേരിക്കൊണ്ടേ വെടി ഏററു TR. (1779). ഡീപ്പുവിന്‍റെ പാള യംകൊണ്ടു സര്‍ദ്ധാര്‍ വന്നാല്‍ TR.
ഹായനം
hāyanam S. (ഹി). A year.
ഹക്ക
Ar. ḥaqq, Just, true = ഉള്ളതു.
സഹസ്സു
sahas S. (G. 'ischys) Power. — Instr. സഹസാ rashly. സ. കൊല്ലിച്ചു at once. ക്ഷ യം സ. നമുക്കു വരും VetC. സഹസ്രം S. 1000. — സരസ്രകിരണന്‍ the sun. Bhg. — സ'നാമം of Višṇu, Siva, Bhr 13. — സ'പത്രം lotus (സ'ത്രോത്ഭവന്‍ AR. Brahma). സ'ഭോജനം feeding 1000 Brahmans. — സഹ സ്രാക്ഷന്‍. സഹസ്രനേത്രന്‍ AR. 1000-eyed, Indra. — സഹസ്രാധികം വൃദ്ധി Nal. 1000 times more. — സഹസ്രാധിപന്‍ a colonel.
ഹാ
hā Interj. of pain, grief ഹാഹാ ഹരിഹരി ഹാഹാ ശിവശിവ Bhg. ഹാ. കഷ്ടം എന്നുര ചെ യ്തു ദേവാദികള്‍ Bhg. alas, woe! ഹാഹാകാ രേണ പരിപൂര്‍ണ്ണമായി ജഗത്തു Bhg. filled by lamentation (= the syllable ഹാ). സേനയും ഹാഹാകാരേണ മരിച്ചീടിനാര്‍ Brhmd.
സ്നു
snu S. = സാനു. A tableland, declivity. — സ്നുതം poured. — ശുക്ലസ്നുപ്രസൃതി VCh. emissio seminis.
ഹ്രസ്വം
hrasvam S. (G. cheirōn). Short, as vowels (gramm.), ഹ്രസ്വത; ദേഹത്തെ അതി ഹ്ര. ആക്കി opp. വര്‍ദ്ധിപ്പിച്ചു KR. contracted; Superl. ഹ്രസിഷ്ഠം. ഹ്രസ്വന്‍ a dwarf, also ഹ്രസ്വാംഗന്‍. ഹ്രാസം S. 1. decrease. വൃദ്ധിഹ്രാസങ്ങള്‍ തിക യുന്നു Gan. the more or less. 2. = ഹ്രാദം (under ഹ്രദം).
സഞ്ചി
sańǰi C. Tu. M. Te. (fr. സഞ്ചിതം?, തഞ്ചു). A bag, purse. സഞ്ചിതം S. (p. p. of ചി, സഞ്ചയ) amassed, acquired കണ്ടകപാഷാണസഞ്ചിതമായുള്ള കുണ്ടറ Mud. piled up. സഞ്ചിന്തനം S. (ചില്‍) reflection, സ. ചെ യ്കില്‍ Nal. സഞ്ചോദനം S. directing. അശ്വസ. ചെയ്ക Nal. to drive. സഞ്ജാതം S. (p. p. of ജന്‍) born. സഞ്ജാത സുകൃതം KR. acquired.
ഹോബളി
hōbaḷi C. Tu. (= പോവഴി). A division of a district, canton; (now called അം ശം). രാജാവ് മുഴപ്പിലങ്ങാട്ടു ഹോ. പാറവത്യം N. കണക്കപ്പിള്ളെക്കു കൊടുത്തു, വടകരഹോ ബിളി പുതുപ്പണത്തു തറയില്‍ TR.
സാഗരം
sāġaram S. The sea (as work of king Sagara. Bhg.), സപ്തസാ'ങ്ങള്‍ കലങ്ങ KU.; fig. സൈന്യസാ. കണ്ടു KR. ദുഃഖസാ. etc. ശാസ്രസാ'മായ ശങ്കരാചാ൪യ്യന്‍ SiPu. സാംകേത്യം S. (സങ്കേത). Freeness from profanation സാ. ചേ൪ന്ന പുലസ്ത്യാമംപുക്കു Bhg.
Sponsor Books Adv
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Sukumari
Raman Thambi
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Random Fonts
keralaLite Bangla Font
keralaLite
Download
View Count : 35511
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7565
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23100
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520

close