English Meaning of സ്വാമി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്വാമി is as below...

സ്വാമി : svāmi S. (സ്വ). An owner, master, Lord; Voc. സ്വാമിന്‍ Bhg 1. in humble letters at the close നടക്കയും ചെയ്യാം സ്വാമീ TR. — hon. സ്വാമിയാര്‍ MR. Brahman title, ഭാരതി സ്വാ'രേ മടത്തില്‍ jud. — f. സ്വാമിനി അരുള്‍ ചെയ്തതു Nal. the mistress. സ്വാമിദ്രോഹം treachery സ്വാ'ത്തിന്നു വസ്തു വക ഒക്ക കോയ്മയില്‍ എടുക്ക TR. — സ്വാ' ഹി വീട്ടിന്നു പഞ്ചമഹാപാതകങ്ങള്‍ വാതില്‍ prov. traitor. സ്വാമിഭക്തി Bhg. faithfulness. സ്വാമിഭോഗം rent paid to the Janmi, almost nominal. (സ്വ): സ്വായത്തസിദ്ധി PT3. (ായത്തം 84). സ്വാര്‍ത്ഥം S. (സ്വ). Own object തങ്ങള്‍തന് സ്വാ'സിദ്ധിപ്പാനായി Bhg. (സ്വാ'പരന്‍ self-interested); genuine meaning V1. സ്വാശ്രയം S. self-confidence, സ്വാ'യോന്മൂല നം ചെയ്ക VetC. to root it out. സ്വാസ്ഥ്യം S. = സ്വസ്ഥത rest, comfort, health V1. സ്വാഹ S. (സു). 1. Exclamation in sacrifices, Mantras (beginning with ഓം & ending with സ്വാ. Tantr.). എന്‍ ഗുരുവിനാണ സ്വഹഃ (sic) vu. Mantr. ഒക്ക സ്വാഹ എന്നു ചൊല്ലിക്കള ഞ്ഞുവോ is all devoured? 2. Agni's wife (he is: സ്വാഹാപതി AR. Bhg.) സ്വീകരണം S. (സ്വ). Making one's own. denV. സ്വീകരിക്ക 1. to acquire, accept. സന്ന്യാ സാശ്രമം സ്വീ. VyM. to adopt a mode of life. രാജ്യം സ്വീ'ച്ചു Arb. obtained. അപ്പീല്‍ —, വാക്കു —, അപേക്ഷയെ സ്വീച്ചു MR. accepted. ഉപായം, നാലാല്‍ ഒരുത്തനെ സ്വീ. Nal. to choose. കന്യയെ Si Pu. to marry. 2. to enjoy അമൃതം പോലതിനെ സ്വീ'ച്ചു KR. 3. to assent, confess. സ്വീകാരം S. 1. claiming, adoption ദത്തസ്വീ. 2. confession (പാപസ്വീ. Christ.), admission of an argument. part. സ്വീകൃതം S. appropriated, promised, owned. സ്വീയം S. own = സ്വകീയം. സ്വേഛ്ശ S. (സ്വ). Self-will. സ്വേ. യായിരിക്ക to volunteer. സ്വേഛ്ശയാ വാഴും Mud. will live on in his own way. സ്വേ. ക്കാരന്‍ self-willed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സുബേദാര്‍
P. ṣūbah-dār 'Holding a province'; a governor, captain കാവല്‍ ഇരിക്കു ന്നസു. TR.
സനി
sani S. (സന്‍). Worship. സനിക്ക S. to honor, obtain കീരി പാന്പിനെ സനിച്ചു V1.; hence സന്യം. സനിഷ്ഠീവം S. a sputtered speech. (സ, നി).
സാമം
sāmam S. (ശമ). 1. Conciliation, one of the 4 expedients (ഉപായം 136.). സാമങ്ങള്‍ കൊണ്ടു തെളിഞ്ഞു Sah. സാമപൂ൪വ്വം പറഞ്ഞു AR. = സാന്ത്വം. 2. the 3rd Vēda മാമുനിമാര്‍ എല്ലാം നാന്മുകനോടൊത്തു സാമത്തിന്‍ ഗാന ത്തെ ചെയ്താര്‍ CG. 3. (സ, ആമം) സാമമാ യിസരിക്ക Nid. undigested evacuation, opp. നിരാമം. സാമവേദി S. skilled in സാമവേദം. സാമശേഷം S. the 3 last expedients, സാ'ത്തി ന്നാളല്ല Sah. (see foll.). സാമാദികള്‍ (1) VyM. = സാമദാനഭേദദണ്ഡ ങ്ങള്‍; also സാമാദ്യുപായങ്ങള്‍ Bhg. സാമോപായികന്മാര്‍ PT. who try conciliation. — vu. സാമോപായക്കാര്‍ = ശാന്ത വാക്കു പറഞ്ഞു വശീകരിക്കുന്നവര്‍.
സൌഖ്യം
saukhyam S. (സുഖ). 1. Happiness, pleasure. സൌ'മായി ചെലവു കഴിക്ക MR. to live well. കണ്ടാല്‍ കണ്ണിന്നു സൌ ChVr. a refreshing sight. കടാക്ഷം ഉളളപ്പോള്‍ നമുക്ക് ഒക്കയും സൌ. തന്നേ TR. I am perfectly happy. 2. health, ദീനം നല്ല സൌ. വന്നു is cured. ദീനത്തിന്‍റെ സൌഖ്യക്കേടുകൊണ്ടു MR. incapacitated by illness. മനസ്സില്‍ എനക്കു സൌഖ്യക്കേടു TP. സൌഗതന്‍ S. (സു). A Buddhist. സൌഗന്ധികം S. (സു). Sweet-scented, lotus; പുഷ്പസൌഗന്ധ്യം Bhr. fragrance. സൌചികന്‍ S. (സൂചി). A tailor; a washerman CG. സൌചിത്യ്രം S. (സു). Wonderful quality ജഗ ദ്വൈചിത്യ്രസൌങ്ങള്‍ KeiN.
സൂക്ഷം
sūkšam Tdbh. (സൂക്ഷ്മം). 1. Minute; exact, accurate വര്‍ത്തമാനങ്ങളുടെ സൂ. അറി ഞ്ഞു, സൂ. പോലേ അറിക, വന്നതിന്‍റെ സൂ. അറിഞ്ഞു (by secret intelligence). സൂ'മായി കേട്ട വര്‍ത്തമാനം TR. സൂ'യുക്തിvu. = ബുദ്ധി കൂര്‍മ്മത. 2. subtle സൂ. അന്തരാത്മകം VCh. God indwelling (not grossly). 3. care. denV. സൂക്ഷിക്ക 1. To look attentively, minutely അവളെ സൂ'ച്ചു കണ്ടു Nal. പിന്നെയും പിന്നെയും സൂ'ച്ച നേരത്തു Mud. to gaze, examine. സൂ'ച്ചു നോക്കി. 2. to watch, beware വളരേ നാം സൂ'ച്ചിരിക്കേണം Mud. cautious. സൂ'ച്ചു കൊള്‍ക CG.എന്‍റെ കൊത്തു സൂ'ച്ചോ prov. നന്ദനനെ സൂ. CG. to watch over. 3. to
ഹട്ടം
haṭṭam S. A market, fair.
സുതന്‍
suδaǹ S. (p. p. of സു). Born; a son. സുത a daughter; esp. in horoscopes രാമന്‍റെ സു. മന്നന്‍ etc. — സുതി, f. സുതിനി having a child. (സു): സുതരാം S. better, adv. easily. സുത്രാമന്‍ S. (ത്രാ) Indra, സ്'മാദികള്‍ AR. the Gods. സുദതി S. having fine teeth f. VetC. (KR. Sīta). സുദന്താദി Rh. Melilotus Ind. (?) സുദര്‍ശനം S. good looking; clearness സു'വും വന്നു പേടിച്ചു മണ്ടി ഇരിട്ടശേഷം SG. സുദാമന്‍ S. a cloud. സുദിനം S. a fine day. സുദുര്‍ല്ലഭം S. almost unattainable, most rare. സുദുഷ്കരം S. most difficult KR. സുധ S. 1. nectar. സുധാകരന്‍, സുധാംശു the moon. 2. a mortar KR. സുധര്‍മ്മ S. the council of the Gods സു. യില്‍ വാഴുന്ന മര്‍ത്യനു മൃത്യുഭയാധികള്‍ ഇല്ല Bhg. സുധീ S. intelligent, a teacher. സുനിശ്ചിതം S. most certainly. സുനിദ്ര sound sleep. സുനീതി good manners. സുന്ദരം S. handsome ചാരുസു'നായ ചന്ദ്രന്‍ Nal. സുന്ദരസുന്ദരമുഖം KR.; സുന്ദരി f. also സുന്ദരാംഗി.
സബൂര്‍
Ar. zabūr, The psalms of David.
സ്യന്ദന
syand/?/ana S. Dropping, running. ന ദി കാണായി മന്ദസ്യ. യോടും Bhr. slow current. സ്യന്ദനം S. trickling; quick; a chariot സ്യ. ഏറിനാന്‍ AR., സ്യ'ത്തില്‍നിന്നിറങ്ങി KR., (ഉറപ്പിക്ക 1, 142) — സ്യന്ദനി S. saliva. സ്യമന്തകം S. Krišṇa's fabulous gem എട്ടെട്ടു ഭാരം കനകത്തെ നിത്യം മുട്ടാതെ നല്കുന്നൊരു രത്നം CC. Bhg. said to be in Tiruvanantapuram KM. സ്യാനന്ദൂരം N. pr. തിരുവനന്തപുരം as സ്യാ'രേ വസിക്കും ചില്‍സ്വരൂപന്‍ VCh. സ്യാ'രേ ശന്‍ KR. സ്യാലന്‍ S. = ശ്യാ — a wife's brother. സ്യാലാ ലയം പുക്കു VetC. സ്യൂതം S. (part. pass. of സിവ്). Sewn; a sack. സ്യൂതി S. needle-work. സ്രക്ക് S. (സൃജ്). A wreath — സ്രഗ്ധൃതന്മാര്‍ Bhg. wearing a wreath. സ്രംസി S. = പീലു (ഉക B.). ആമമാംസം ഗുരു സ്ര. GP. — part. pass. സ്രംസിതം S. loosened. — സ്രസ്തം fallen.
ഹ്രസ്വം
hrasvam S. (G. cheirōn). Short, as vowels (gramm.), ഹ്രസ്വത; ദേഹത്തെ അതി ഹ്ര. ആക്കി opp. വര്‍ദ്ധിപ്പിച്ചു KR. contracted; Superl. ഹ്രസിഷ്ഠം. ഹ്രസ്വന്‍ a dwarf, also ഹ്രസ്വാംഗന്‍. ഹ്രാസം S. 1. decrease. വൃദ്ധിഹ്രാസങ്ങള്‍ തിക യുന്നു Gan. the more or less. 2. = ഹ്രാദം (under ഹ്രദം).
Sponsor Books Adv
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Environmental Pollution
Manivaasakam
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Indian Judiciary
Unknown
Download This Book
Random Fonts
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17163
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617

close