English Meaning of സഞ്ജിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സഞ്ജിക്ക is as below...

സഞ്ജിക്ക : sańǰikka S. To cling to, be attached = സംഗിക്ക; മരുന്നു സ'ച്ചില്ല (medicine) = ഫലിച്ചില്ല; part. pass. സക്തം. (സം): സഞ്ജീവനംS. re-animating, മൃത്യുസ., സ'നി an elixir against poison V1. മൃതസ'നി AR. a life-restoring medicine. സംജ്ഞ S. 1. knowledge നഷ്ടസംജ്ഞനായി Bhr. = മതി മറന്നു. 2. name, sign; സ. ാവാ ചകം a noun.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹജ്ജു
Ar. ḥǰǰ Pilgrimage to Mecca, vu. അ ശുവിന്നു പോക KU.
സ്തനം
Stanam S. A woman's breast സ്ത.തലോ ടി KU. കേരളത്തില്‍ സ്തനവസ്ത്രം ഇല്ല KU. — സ്തനന്ധയനായ ചെറുപിളള Mud. a suckling. — സ്തനപന്മാര്‍ക്കു സ്തനപാനം ഇല്ല KR. infants get no milk (in calamity). — സ്തനപായികള്‍ MC. the mammalia.
സാബൂന്‍
Ar. ṣābūn, Soap.
സ്തനനം
stananam S. (G. stenō), Groaning, thundering. സ്തനയിഅ S. (L. tonitru) & സ്ത നിതം thunder. (സ്ത. കേട്ട ചാതകം പോലേ Bhr. joyful expectation). സ്തന്യം S. (സ്തനം). Milk സ്ത. നല്കി Bhg.
ഹട്ടം
haṭṭam S. A market, fair.
സ്നിഗ്ധം
snigdham S. (part. pass. of സ്നിഹ് to be viscous, attached). 1. Oily, smooth സ്നിഗ്ധ ചേല, ശയനം VetC. 2. attached, kind, loving സ്നിഗ്ധകടാക്ഷം Bhg. സ്നി'ങ്ങളായി കടാക്ഷ മോക്ഷങ്ങ SiPu. (of a growing girl) tender. അതിസ്നി'മിത്രം AR. അവന്നതിസ്നി'രായി PT. എ ല്ലാവര്‍ക്കും സ്നി'നായി Bhr. dear. സ്നി'മാരായ വേശ്യമാരുടെ ശരീരവും സ്നി'മാം വാസോരത്ന ജലം എന്നവററിലും പുത്രദേഹാലിംഗനം എത്ര യും സുഖം ഏറും Bhr. സ്നിഗ്ധത S. 1. unctuousness, lubricity. 2. affection സ്നി. യാലേ കൂടേ നടന്നു Bhg. സ്നിഗ്ധദ്രവ്യങ്ങള്‍ (& സ്നേഹ.) Nid. oily remedies.
സപര്യ
sabarya S. (G. sebas). Worship. (സ): സപാപന്‍ S. sinful സ'നാകിലും KR. സപിണ്ഡന്‍ S. a relation within the 6th degree, fellow-mourner & co-heir VyM. — ജനക വിഷയം സപിണ്ഡിയും ചെയ്തു Bhr 15. a ceremony.
സ്ഥാവരം
sthāvaram S. (സ്ഥാ; G. stauros). 1. Steady, immovable as property ഇളകാത്ത മുതല്‍ opp. ജംഗമം; also family-jewels etc. 2. stationary; a mountain. Bhg., also a tree. സ്ഥാവിരം S. (സ്ഥവിര) old age. സ്ഥാസകം S. smearing the body, putting sandal powder on the forehead (V1. സ്ഥാ സനം). സ്ഥാസ്നു S. firm, durable.
ഹൈദര്‍
Ar. ḥaidar; A lion; N. pr. Hyder. ഹൈമനം, ഹൈമന്തം S. (ഹേമ). Wintry, winter. ഹൈമവതം S. Referring to ഹിമവല്‍. ഹൈമവതീ S. Pārvati AR.
സുപ്
sup S. abbreviation of സുബന്തം chapter of noun. സുപ്തിങന്താദി സൂത്രങ്ങള്‍ Bhr 1. rules about Nouns & Verbs (gramm.)
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Prashnareethi
Kookkaniyal
Download This Book
Katha Panjab
Unknown
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Punarkottu Swaroopam
Panikkar
Download This Book
Random Fonts
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7165
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 13483
Gayathri Regular Bangla Font
Gayathri Regular
Download
View Count : 123292
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8560
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 16640

close
Please like, if you love this website