English to Malayalam Dictionary: ാവാ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Blank Look
യാതൊരു ഭാവവിത്യാസവും കൂടാതെ
A Chip Of The Old Block
മാതാപിതാക്കളോട്‌ രൂപസാദൃശ്യം ഉണ്ടാവുക
A Doll-play
പാവകളി; പാവനാടകം
A Dream Come True
സ്വപ്‌നം യാഥാര്‍ത്ഥ്യമാവുക
A Form Of Verse In Which Each Line Contains Eight Letters
ഓരോവരിയിലും എട്ടക്ഷരങ്ങളുള്ള ഒരു വൃത്തം
A Laughing Stock
പരിഹാസ്യനാവുക
A Musical Drum
മൃദംഗം; പറച്ചെണ്ട; മിഴാവ്‌
A Queen Mother
രാജാവിന്റെയോ രാജ്ഞിയുടെയോ അമ്മ
A Rolling Stone Gathers No Moss
ഒരിടത്ത്‌ ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
A Rolling Stone Gathers No Moss
സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല; സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല
A Roof Over Ones Head
താമസിക്കാനൊരിടം; താമസിക്കാന്‍ സ്ഥലമുണ്ടാവുക
A Sacred Poetical Work
കാവ്യരൂപത്തിലുള്ള വിശുദ്ധഗ്രന്ഥം
Abduct
തട്ടിക്കൊണ്ടുപോകുക; തട്ടിക്കൊണ്ടു പോകുക; ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചു കൊണ്ടുപോവുക; മനുഷ്യനെ ചതിച്ചോ ബലം പ്രയോഗിച്ചോ പിടിച്ചുകൊണ്ടുപോകുക
Aberrant
വിലക്ഷണമായ; വഴിതെറ്റിയ; ക്രമവിരുദ്ധമായ; വ്യതിചലിച്ച; അപഭ്രംശം സംഭവിച്ച; അംഗീകരിക്കാനാവാത്ത; പതിവില്ലാത്ത
Ablative Case
പ്രയോജികാവിഭക്തി
Able-bodied
വൈദഗ്‌ദ്ധ്യമുള്ള; യുക്ത ശരീരാവസ്ഥയുള്ള
Abnormality
അസ്വാഭാവികത്വം; വിചിത്ര പ്രതിഭാസം
Abound
കരകവിയുക; പെരുകുക; ധാരാളമുണ്ടാവുക; വളരെയധികം ഉണ്ടായിരിക്കുക; നിറഞ്ഞിരിക്കുക
Abounds
ഉണ്ടാവുന്ന
Above The Weather
മേഘങ്ങള്‍ക്കുമീതെയുള്ള പ്രശാന്താവസ്ഥ
Above-mentioned
മുകളില്‍ പ്രസ്‌താവിച്ച
Abrade
ഉരഞ്ഞ്‌ തൊലിപോവുക; രാകുക; ഉരിഞ്ഞുകളയുക; ഉരസി മായ്‌ക്കുക; ചുരണ്ടുക; തേയ്‌മാനപ്പെടുത്തുക
Abscond From
ഒളിവില്‍പോവുക
Absence
വിയോഗം; അസാന്നിദ്ധ്യം; ഹാജരില്ലായ്‌മ; വിയോഗം; അഭാവം; ഹാജരില്ലായ്മ; അസാന്നിധ്യം
Absorbent
ശ്രദ്ധേയമായ; വലിച്ചെടുക്കപ്പെട്ട; ആകര്‍ഷണീയമായ; ഉള്‍ക്കൊള്ളാവുന്ന
Random Fonts
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 7917
Chambold Bangla Font
Chambold
Download
View Count : 5198
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15801
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 6937
ML-NILA07 Bangla Font
ML-NILA07
Download
View Count : 5622
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 17699
Thoolika Bangla Font
Thoolika
Download
View Count : 28012
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 7939
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6405
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12680

close
Please like, if you love this website