English Meaning of സൈനികം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സൈനികം is as below...

സൈനികം : S. (സേന). A body of forces in array ശത്രുസൈനികമദ്ധ്യേ പുക്കു Brhmd. സൈനികവ്യൂഹം ഇളകാതേ Bhr. സൈന്യം S. = സേന, f. i. സൈന്യപാലര്‍ AR. officers; സൈന്യാധിപന്‍ etc. സൈന്ധവം S. (സിന്ധു). Sindh, Sindhian (language, horse, rock-salt). സൈന്ധവസമൂ ഹം KR. സൈ. തേനില്‍ അരെച്ചു Tantr. (= ഇന്തുപ്പു). സൈരന്ധ്രി S. (സീരം). 1. A female attendant, governess. Nal. 2. a female artist CG. ഞാന്‍ സൈ. ജാതിയല്ലോ Bhg. seller of perfumes, embellishments, etc. സൈരികം S. (സീരം). Relating to the plough. സൈരിഭം S. a buffalo സൈരിഭസ്യന്ദനമുഖ്യ യാനങ്ങള്‍ AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സിക്ക
P. sikkah A coin. സിക്കഉറുപ്പിക a current Rupee.
സച്ചില്‍
saččit S. (സല്‍). The real Spirit, the good & wise, gen. സച്ചിദാനന്ദം KeiN. God in the Vēdānta sense as the source of happiness. സച്ചിദുത്ഭവം ലഭിച്ചു CC. heavenly delight.
സ്പെഷ്യാല്‍
E. Special (jud.). സ്ഫടം S. = ഫടം, ഫണം A snake's hood.
സുബൈ
Ar. ṣubaḥ, Dawn; the morning prayer, സു.ക്കു = രാവിലേ. (സു) സുബോധം S. perfect consciousness, soberness, clear head സു'വും കര്‍മ്മവശാല്‍ ത്യജിച്ചി തോ Nal. സു. കെട്ടു delirious. സുബ്രഹ്മണ്യന്‍ S. the God of war, hence N. pr. സുബ്ബരായന്‍, സുബ്ബു, ശുപ്പു, (ചുപ്രന്‍,തുപ്രന്‍ Palg. vu) etc. — സുബ്രഹ്മണ്യപുരി the famous hill-temple KM. സുഭഗം S. fortunate, amiable. സുഭഗ a beloved wife. — എന്നോളം സുഭഗത ഇല്ല മ റെറാരുത്തിക്കു CC. happiness. സുഭദ്രം S. propitious. സുഭാഷിതം S. well spoken. ഇത്ഥം അഗസ്ത്യ സു. കേട്ടു SitVij. advice. ചൊല്ലുവന്‍ നല്ല സു. വിവേകരത്നം ViR. doctrine. യോഗീശ്വര ന്മാര്‍ തങ്ങളില്‍ സു'ങ്ങളെ പിശകുന്നു KU. നിന്നോടുണ്ടോ വല്ല സു. KR. can one speak with thee?. — a witty word V2. സുഭിക്ഷം S. plenty, comfort. സുഭിക്ഷദം ദേശം AR. cheap, rich. സുഭ്രു S. having fine brows CG. സുമം S. a flower (സു = സവനം), കുസുമം. സുമംഗലം S. most auspicious. സുമതി S. 1. kindness. 2. well disposed സു. കള്‍ ഇണങ്ങും കുമതികള്‍ പിണങ്ങും ChVr. സുമദ്ധ്യമ S. having a fine waist. f. Nal. സുമനം handsome; സുമനസ്സുകള്‍ Gods (angels PP.) സുമാനുഷന്‍ S. a noble man. Nal.
സാര്‍ത്ഥം
sārtham S. (സ). A troop, caravan. സാര്‍ത്ഥവാഹന്‍ Nal. its leader. — hence prh. Tdbh. ശാര്‍ദ്ധയും എരുതും കൂട്ടി TR. (see ശാ—). സാര്‍ദ്രം S. (സ). Moist. സാര്‍ദ്ധം S. together. സാര്‍പ്പശിരസ്സു S. (സര്‍പ്പം). The dragon's head, a certain inauspicious time (astrol.). സാര്‍വ്വത്രികം S. (സര്‍വത്ര). Belonging to all places. Bhg. സാര്‍വ്വഭൌമന്‍ S. Universal monarch സാ' നാം സഗരന്‍ KR. — സാ'മത്വം തന്നേ ഭാവി ച്ചാല്‍ വന്നുകൂടാ Bhr. സാ'ത്വം ഉണ്ടാക്കി SitVij. universal monarchy. സാര്‍വ്വവേദ്യന്‍ S. Conversant with all the Vēdas.
ഹജ്രത്ത്
Ar. hiǰrat (flight) The Muhammedan era dated from 16th July A. D. 622.
ഹൂതി
hūδi S. (ഹ്വാ). Call, challenge. ഹൃണീയ S. (ഹിരണ). Reproach, bashfulness.
സ്രവം
sravam S. സ്രവണം (സ്രു). Flowing. denV. സ്രവിക്ക to flow. കഫം സ്ര. Asht. to be secreted. സ്ത്രീകള്‍ക്കു, ഗോക്കള്‍ക്കു ഗര്‍ഭം സ്ര. Bhg. to miscarry. മൂത്രം — V1. diabetes.
സവിതാ
saviδā S. (സവ). The sun സ. വിന്‍ കിരണങ്ങള്‍ KeiN. സവിധം S.(സ). Near സ'ത്തില്‍ ഇരുത്തി KeiN. രാജസ. പ്രവേശിച്ചു VetC. came to. സവിസ്തരം S. (സ). Detailed സ'മായരുള്‍ ചെ യ്ക Bhg. സവിസ്മയം S. with surprise സ. കണ്ടു Nal. സവേശം near. സവ്യക്തമായി SiPu. distinctly etc.
സാമ്യം
sāmyam S. 1. Equality = സമഭാവം, equilibrium, indifference. 2. a parable, സാ രസാ'ങ്ങള്‍കൊണ്ടു ഭര്‍ത്സിച്ചു KR. with irony. 3. like സാ'ദ്വിജന്മാര്‍ക്കു മറ്റൊന്നും ഇല്ല Bhr. സാമ്യ്രാജ്യം S. (സമ്രാള്‍). Imperial rule സാ. വ ന്നു VetC.; fig. അങ്ങനേയുള്ളൊരു സാരസാ'വും തുംഗാഭിലാഷം ലഭിച്ചാര്‍ ഇരിവരും Nal. saw all their wishes crowned. സാംസാരികം S. (സംസാരം). Worldly.
Sponsor Books Adv
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Random Fonts
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26320
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36581
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48177

close