English Meaning of സാഫല്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാഫല്യം is as below...

സാഫല്യം : sāphalyam S. (സഫല). Efficacy, fruitfulness ഇന്നു തപസ്സിന്നു സാ. വന്നു & സാ' മായ്വന്നു മനോരഥം AR. യാഗം മുററും സ'മാ യി KR. കാമസാ. വരുത്തപക SiPu. enjoyment. നേകത്രസാഫല്യഹീനന്‍ UmV. bereft of the use of his eyes. അതു വരുത്താന്‍ റിഗുലേഷനാല്‍ സാ. വരുന്നു MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്ഥൂണ
sthūṇa S. (G. stylos; Tdbh. തൂണ്‍ 476). A post, pillar; iron image ക്ഷേത്രം പഞ്ചസാ ക്ഷികം എന്നും സ്ത്രീസ്ഥൂണം എന്നും Bhr 5. സ്ഥൂലം S. (= സ്ഥാവരം). Bulky, clumsy, gross; coarse, dull (opp. സൂക്ഷ്മം). നിദ്രയില്‍ സ്ഥൂലദേഹം കണ്ടതു പോലേ തന്നേ ഭദ്ര തേ സൂക്ഷ്മദേഹം ജാഗ്രത്തില്‍ കാണാകുന്നു Sid D. material body. സ്ഥൂലബുദ്ധി gross mind, awkwardness. സ്ഥൂലത S. bulkiness, coarseness; materiality. സ്ഥൂലനാസം S. a hog V1. സ്ഥൂലലക്ഷത liberality. denV. സ്ഥൂലിക്ക to become bulky, fat, big. — സ്ഥൂലിപ്പിക്ക CV. സ്ഥൂലോച്ചയം S. a gathering of bulk, middling pace of elephant etc.
സ്പശന്‍
spašaǹ S. (സ്പശ്, പശ്; L. specio). A spy. സ്പഷ്ടം S. (p. p.; L. spectus) evident, apparent, clear. സ്പ'മായി പറക, കാണിക്ക etc. സ്പ. ആക്ക to explain. — സ്പഷ്ടത clearness. denV. സ്പഷ്ടീകരിക്ക to make plain. — സ്പഷ്ടീകൃ തം, സ്പഷ്ടീഭൂതം revealed (part.). സ്പൃഷ്ടി, സ്പൃക്തി S. = സ്പര്‍ശം; part. സ്പൃഷ്ടം Touched; സ്പൃശ്യം tangible. സ്പൃഹ S. Wish (L. spero). വിഗതസ്പൃഹന്‍ Bhr. Too old for lusting.
സാംഖ്യം
sāṇkhyam S. (സംഖ്യ). 1. Numerical, rational. 2. the Sāṇkhya system സാം ഖ്യയോഗാചാ൪യ്യന്‍ Bhg. സാംഖ്യയോഗഭേദാദി കള്‍ AR. ഭേദപ്രധാനമാം സാംഖ്യപാദങ്ങള്‍ SiPu. സാംഖ്യവാന്‍ a Saṇkhya philosopher, സാംഖ്യ വതാം ധ൪മ്മം ഇപ്രകാരം VetC. (to give all away).
സുപ്
sup S. abbreviation of സുബന്തം chapter of noun. സുപ്തിങന്താദി സൂത്രങ്ങള്‍ Bhr 1. rules about Nouns & Verbs (gramm.)
ഹസനം
hasanam S. Laughter. ഹസിക്ക to laugh ഗതമായതു ചൊന്നാല്‍ ഹസി ച്ചീടും KR. part. ഹസിതം S. 1. smiling മൃദുഹ. Bhg. സുരു ചിരതരഹസിതന്‍ പൊന്മകന്‍ KR. laughing. 2. blown as a flower CG.
സാഫ്
Ar. ṣāf, Clean, candid; cured.
സുമാറു
P. šumār, Calculation, estimate; about, average സു. ൧൦൦൦ ഉറുപ്പിക, സുമാറായിട്ട് ഒരു കണക്ക് എഴുതി TR. & സു. കണക്കു vu. a rough guess = കണ്മതിപ്പു. (സു) സുമിതി S. exact knowledge സുമിത്യാദി Nal. സുമിത്ര S. a wife of Dašaratha, Laxmaṇa's mother AR. സുമുഖന്‍ S. handsome, pleasant സു'നായി നട ക്ക opp. കപിതന്‍ KR. — f. സുമുഖി. — രക്ത പ്രസാദമുളള സുമുഖത VetC. a face lighted up. സുമുഹൂര്‍ത്തം S. auspicious time. Bhg. സുമൃഷ്ടം S. exquisitely സു'മായി ഭുജിച്ചു, സു' മായന്നം കൊടുത്തു KR. സുംഭന്‍, see ശുംഭന്‍ CG. സുയോധനന്‍ Bhr. the original name of Duryōdhana.
സരി
sari 5. = ശരി q. v., സുരതരുവൊടു സരി വിതരണേ KR. equals in liberality. സരില്‍ S. (സര) A river സരിത്തുകള്‍ KU. — സ. പതി the ocean; സരിദധിപനുപരി AR. over the sea. സരു = വാള്‍പിടി, (see ശരു). സരോജം S. (സരസ്സ്) Lotus, also സരോരുഹം. സരോവരം a lake. Bhg. സര്‍ക്കലര്‍ E. ciroular സ. കല്പന MR. സര്‍ക്കാര്‍ P. sarkār (സര്‍ = ശിരസ്സ്). Government, ബഹുമാനപ്പെട്ട സ'രില്‍നിന്നു പ്രസാദിച്ചു തന്നു TR. The H. C. gave.
ഹക്കല്‍
Ar. 'aql,, Intellect, understanding.
സക്തം
saktam S. (part. pass, of സഞ്ജ്). Attached. പരസ്പരംസക്തയായഗൃഹപങ്ക്തി KR. built closely. സ്രീസക്തന്‍ devoted to women. സക്തി S. attachment, clinging to വിഷയസ. etc. സ. യും നശിച്ചുപോം ഭക്തിയും ഉറെ ച്ചീടും Bhr 1. carnal affections. സക്തു S. & ശ — = മലര്‍പ്പൊടി as സക്തഘടം PT. സക്ഥി S. the thigh. (സ): സക്ഷതന്‍ S. wounded. Brhmd.
Sponsor Books Adv
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Neela Sailam
Mahaanti Surendar
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14118
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22727
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813

close