English Meaning of സായ്പ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സായ്പ് is as below...

സായ്പ് : Ar. ṣāḥib, A lord, gentleman, also സാഹെബവര്‍ TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സുമാറു
P. šumār, Calculation, estimate; about, average സു. ൧൦൦൦ ഉറുപ്പിക, സുമാറായിട്ട് ഒരു കണക്ക് എഴുതി TR. & സു. കണക്കു vu. a rough guess = കണ്മതിപ്പു. (സു) സുമിതി S. exact knowledge സുമിത്യാദി Nal. സുമിത്ര S. a wife of Dašaratha, Laxmaṇa's mother AR. സുമുഖന്‍ S. handsome, pleasant സു'നായി നട ക്ക opp. കപിതന്‍ KR. — f. സുമുഖി. — രക്ത പ്രസാദമുളള സുമുഖത VetC. a face lighted up. സുമുഹൂര്‍ത്തം S. auspicious time. Bhg. സുമൃഷ്ടം S. exquisitely സു'മായി ഭുജിച്ചു, സു' മായന്നം കൊടുത്തു KR. സുംഭന്‍, see ശുംഭന്‍ CG. സുയോധനന്‍ Bhr. the original name of Duryōdhana.
സ്തിമിതം
stimiδam S. Wet, moist, soft.
ഹൊ
hō S. Voc. Particle = അഹോ.
സര്‍പ്പം
sarpam S. (G. /?/ rpō, L. salve). Creeping; a serpent, snake, esp. Cobra (bad omen). — സര്‍പ്പക്കല്ലു an idol, lodge of snakes, സര്‍പ്പ സത്രം Bhr. a sacrifice. — സര്‍പ്പക്കാവു serpents' grove where സര്‍പ്പന്തുള്ളല്‍ is performed, or സ. പാട്ടു sung. — സര്‍പ്പബാധെക്കു ഹേതുക്കള്‍ PR. സര്‍പ്പണം S. gliding, creeping. സര്‍പ്പിസ്സു S. ghee. കത്തുന്ന തീയിലേ സര്‍പ്പിഷ്ക ണം പോലേ Nal. a drop of ghee.
സഹ്യം
sahyam S. (സഹിക്ക). 1. Bearable സ'മല്ലാതേകണ്ടേറവന്നിതു Bhg. = അസഹി. 2. powerful. സഹ്യാചലം, സഹ്യന്‍ the western Ghauts, boundary of Kēraḷa, Bhg. (also സഹ്യാദ്രി).
ഹക്ക
Ar. ḥaqq, Just, true = ഉള്ളതു.
സത്മം
sadmam S. (സദ്). A house.
സാഫല്യം
sāphalyam S. (സഫല). Efficacy, fruitfulness ഇന്നു തപസ്സിന്നു സാ. വന്നു & സാ' മായ്വന്നു മനോരഥം AR. യാഗം മുററും സ'മാ യി KR. കാമസാ. വരുത്തപക SiPu. enjoyment. നേകത്രസാഫല്യഹീനന്‍ UmV. bereft of the use of his eyes. അതു വരുത്താന്‍ റിഗുലേഷനാല്‍ സാ. വരുന്നു MR.
ഹെഡ്
E. head — പോലീസാപ്സര്‍, — ഗുമസ്തന്‍ MR.
ഹേയം
hēyam S. (ഹാ). To be relinquished ദേഹം ഹേ. VilvP. ഹേമമായിരിപ്പൊന്നീ ദേ ഹം Chintar.
Sponsor Books Adv
Mattoru Nalacharitham Aattakkadha
Nair
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Bond And Samundra
Unknown
Download This Book
Random Fonts
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46744
Manorama Bangla Font
Manorama
Download
View Count : 55835
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27057

close