English Meaning of സൂദനന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സൂദനന്‍ is as below...

സൂദനന്‍ : sūd/?/anaǹ S. Killing, destroying. മധുസൂ. Višṇu. Bhg. സൂദന്‍ S. a cook. സൂദശാസ്ത്രം cookery.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്തവം
stavam S. (സ്തു). Praise സ്തവങ്ങളാല്‍ സ്തുതിച്ചു VilvP. സ്തവകന്‍ a panegyrist, eulogist.
ഹേഷ
hēša S. (ഹ്രേഷ്). Neighing ഹെഷാരവ ങ്ങള്‍ Nal. Mud. വാജികളുടെ ഹേഷകള്‍ CG. ഹേഷി S. a horse. ഹേഷ്യകാലം an adverse time (omin.) ഹേഹയ S. N. pr. the dynasty of Kārtavīrya, Brhmd.
സാന്ത്വം
sāntvam S. (better ശാ —). Soothing, conciliating. സാ'മത്രേ ഗുണം KR. try to conciliate. ഉത്തരം സാ'പൂ൪വ്വം ഉരത്താന്‍, സാ' വിശേഷം ലാഴിച്ചു പറവാന്‍ KR. to comfort. സാ'വചനങ്ങള്‍ Bhg. സാന്ത്വനം S. (id.) bland, kind, soothing words സാ. ചെയുണ൪ത്തിക്ക VetC. സാ. കൊണ്ടു തണുപ്പിക്ക KR. സാ. കൊണ്ടു കോ പം തീന്‍ത്തു CG. സാ. ചെയു മെല്ലേ ചൊല്ലി Nal. ദുഃഖം തീ൪പ്പന്‍ സാ'വചനം Bhr. സാ' പൂ൪വ്വം പറഞ്ഞു AR. (= സാമവാക്കു).
സാര്‍ത്ഥം
sārtham S. (സ). A troop, caravan. സാര്‍ത്ഥവാഹന്‍ Nal. its leader. — hence prh. Tdbh. ശാര്‍ദ്ധയും എരുതും കൂട്ടി TR. (see ശാ—). സാര്‍ദ്രം S. (സ). Moist. സാര്‍ദ്ധം S. together. സാര്‍പ്പശിരസ്സു S. (സര്‍പ്പം). The dragon's head, a certain inauspicious time (astrol.). സാര്‍വ്വത്രികം S. (സര്‍വത്ര). Belonging to all places. Bhg. സാര്‍വ്വഭൌമന്‍ S. Universal monarch സാ' നാം സഗരന്‍ KR. — സാ'മത്വം തന്നേ ഭാവി ച്ചാല്‍ വന്നുകൂടാ Bhr. സാ'ത്വം ഉണ്ടാക്കി SitVij. universal monarchy. സാര്‍വ്വവേദ്യന്‍ S. Conversant with all the Vēdas.
ഹ്രീ
hrī S. (ഹൃണീയ; rue). Shame, mosesty ജൂ ഗുപ്സഹ്രീയും Bhg. ഹ്രീമന്‍ S. ashamed; and ഹ്രീതരായുറങ്ങി KR. (part.) ഹ്രീള = വ്രീള bashfulness.
സൃക്ക്
s/?/k S. (സൃജ്). A creator, (in Cpds. വി ശ്വസിക്കാം എനിക്കു Bhg.) സൃക്കം, സൃക്വം S. the corner of the mouth. ‍സൃജിക്ക S. 1. to let flow. 2. to create പ്രാ ണികുലത്തെ സൃജിച്ചു വളര്‍ത്തു, സര്‍വ്വഥാ സൃ ജിച്ചു കാത്തഴിച്ചു കളിപ്പവന് Bhg. (= to beget).
സേതു
sēδu S. (സി to bind). 1. A mole, dam,
സാവനം
sāvanam S. (സു). A month of 30 days, യുഗതിഥിയും യുഗസാവനവും Gan. സാവശേഷത S. (സ). Leaving a remainder എന്നുടെ ഭാഗ്യങ്ങള്‍ക്കു സാ. ചെററുമില്ല Nal. സാവിത്രി S. (സവിതാ). The verse Gāyatri. സാവേശം S. (സ). Absorbed സാ. ചിന്തിച്ചു Mud. സാശന്‍ longing PT. സാഷ്ടാംഗം and സാഷ്ടാംഗനമസ്കാരം prostration with 8 members. സാഹചര്യം ചെയ്ക KR. To assist at a sacrifice.
സലിലം
salilam S. (സര). Water, of which the human body contains 10 അഞ്ഞാഴി VCh. കണ്ണിന്നൊഴുകും അതിസന്തോഷസ. CC. tears. മദസ. (3,782). സലീലം S. (സ). Playfully CC. സല്‍ in സല്‍ക്കഥ etc., see സത്തു. സല്ലാപം S. (= സംലാപം) conversation. denV. സല്ലാപിക്ക to converse. സല്‍സഭ good society, as സത്സംഗം Bhg. (സ ല്‍സംഗി opp. ദുസ്സംഗി) good company. സല്‍സേവ്യന്‍ S. to be served by the virtuous; സ'നായ പുത്രന്‍ UR. served by the good. സല്‍സേവിതന്‍ AR. also God. സല്‍സ്വരൂപന്‍ S. consisting of reality, Bhg. = സന്മയന്‍.
സവ്യം
savyam S. (L. scævus). The left hand സവ്യാപസവ്യഭേദം Bhr. സവ്യസാചി drawing the bow with the left hand, Arjuna. സവ്യസാചിപ്രിയന്‍ K/?/šṇa Bhr. സവ്യേഷ്ഠാവു a charioteer. സവ്രീളം S. (സ). Modestly. സശ്രദ്ധന്‍ thirsty. സസ്പൃഹം VetC. longingly.
Sponsor Books Adv
Daiva Karunyam
Veluppilla
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Puthanpana
Arnos Pathiri
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Random Fonts
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32016
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26058
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52778
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065

close