English Meaning of സ്തീര്‍ണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്തീര്‍ണ്ണം is as below...

സ്തീര്‍ണ്ണം : stīrṇam S. (p.p.; G. sternon). Spread.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സൃഷ്ടം
s/?/šṭam S. (part. pass, of സൃജ്) 1. Lot out, abandoned. 2. created. Bhg. സൃഷ്ടി S. creation. സൃഷ്ടികര്‍ത്താവു the Creator, സൃ. പാലനസംഹാരാദികള്‍ക്കുടയതായി SiPu. സൃ. സ്ഥിതിലയകാരണന്‍ VetC. creating, preserving & destroying. ആശാദിസര്‍വ്വം is ജീവസൃഷ്ടി, but ൦രംശ്വരസൃ. മുക്തികാര ണം എല്ലാവര്‍ക്കും KeiN 2. denV. സൃഷ്ടിക്ക = സൃജിക്ക to create നിന്തിരു വുളളത്താല്‍ ജഗത്തൊക്കയും സൃ'പ്പതു ഭവാന്‍ PrC. VN. സൃഷ്ടിപ്പു creation (Christ.). CV. സൃഷ്ടിപ്പിക്ക to cause to create ധാതാവു ത ന്നെക്കൊണ്ടു കേവലം സൃ'ച്ചാന്‍ (Višṇu). ലോ കത്തില്‍ പ്രജകളെ സൃ'ച്ചരുളിനാന്‍ Bhg. അ വനെക്കൊണ്ടൊക്കവേ സൃഷ്ടിപ്പിച്ചാന്‍ Bhr.
സ്നിഗ്ധം
snigdham S. (part. pass. of സ്നിഹ് to be viscous, attached). 1. Oily, smooth സ്നിഗ്ധ ചേല, ശയനം VetC. 2. attached, kind, loving സ്നിഗ്ധകടാക്ഷം Bhg. സ്നി'ങ്ങളായി കടാക്ഷ മോക്ഷങ്ങ SiPu. (of a growing girl) tender. അതിസ്നി'മിത്രം AR. അവന്നതിസ്നി'രായി PT. എ ല്ലാവര്‍ക്കും സ്നി'നായി Bhr. dear. സ്നി'മാരായ വേശ്യമാരുടെ ശരീരവും സ്നി'മാം വാസോരത്ന ജലം എന്നവററിലും പുത്രദേഹാലിംഗനം എത്ര യും സുഖം ഏറും Bhr. സ്നിഗ്ധത S. 1. unctuousness, lubricity. 2. affection സ്നി. യാലേ കൂടേ നടന്നു Bhg. സ്നിഗ്ധദ്രവ്യങ്ങള്‍ (& സ്നേഹ.) Nid. oily remedies.
സൌജന്യം
sauǰanyam S. (സു). 1. Generosity, liberality, urbanity മന്ത്രിക്കു സൌ'ാദികള്‍‍ VCh. നിന്നുടെ സൌ'വാക്കു Bhg. liberal offer. സൌ'നിധാനന് KR. a most liberal host. സൌ. ചെയ്ക Bhr. fem. Voc. 2. a present. സൌ. ചെകക to make free gifts; gratis സൌ' ദാനം. സൌത്രം S. (സൂത്രം). According to gram. rule. സൌദാമനി S. (സു). Lightning സൌ. നില പോലേ Bhr.
ഹും
hum Interj. of anger, displeasure; sound of insects, wheels, beasts, etc. ഹുങ്കാരം S. id., ഹു. ചെയ്ക VyM. (= വാക്പാരു ഷ്യം, sometimes ഹു. മൂളുക to assent). ഹു. കൊണ്ടു ധനുസ്സെ നിസ്സാരമാക്കി KR. disarmed with a hem. ഗോകുലഹു. Bhg. ഗം ഭീരമായുള്ള ചക്രഹു Nal. ഹുങ്കൃതി S. id., സിംഹത്തിന്‍റെഹു. PT. grumble. മുനിഹു. കൊണ്ടു നിന്നു KR. ദശീനനഹു. തീ ര്‍ത്തു AR. silenced Rāvaṇa.
സാന്പ്രാണി
sāmbrāṇi T. M. C. (& താ —). Benzoin, esp. മലാക്ക സാ. Styrax b. പറങ്കിസാ. Olibanum, for തൈലം, ധൂപം etc. സാമ്മുഖ്യം S. = സമ്മുഖത, f. i. സാ. എത്തുക to meet V2.
സര്‍വ്വം
sarvam S. (L. salvus, G. /?/ los). Whole, entire, all. സര്‍വ്വവും കുന്പഞ്ഞി എന്നു വിശ്വസി ച്ചു വരുന്നു TR. the H. C. is all to me, vu. — n. സര്‍വ്വതും VetC. Ti. V1. Nasr. — pl. rare ദ്രവ്യ ത്തിന്നാഗ്രഹം സര്‍വ്വര്‍ക്കും ഉണ്ടു VetC. — സര്‍വ്വജ നങ്ങളും. etc.
സ്പെഷ്യാല്‍
E. Special (jud.). സ്ഫടം S. = ഫടം, ഫണം A snake's hood.
ഹൈദര്‍
Ar. ḥaidar; A lion; N. pr. Hyder. ഹൈമനം, ഹൈമന്തം S. (ഹേമ). Wintry, winter. ഹൈമവതം S. Referring to ഹിമവല്‍. ഹൈമവതീ S. Pārvati AR.
സൂനൃതം
sūn/?/δam S. (സു). An excellent song, pleasant words yet true. സൂനൃതവാണി f., മാ നിനി തന്നുടെ സൂ'വാക്കു CG.
സ്പന്ദം
spand/?/am S. Quivering, vibration സ്പ' ത്തെ കൈവിട്ടൊരിന്ദ്രിയം VilvP. — denV. സ്പ ന്ദിച്ചു ബീജം Bhr.
Sponsor Books Adv
Sreekrishnan
Govindamenon
Download This Book
Navalokame Abhivadanam
Unknown
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 12976
FML-Nanditha Bangla Font
FML-Nanditha
Download
View Count : 15762
Salilam Bangla Font
Salilam
Download
View Count : 6903
MLU-Panini Bangla Font
MLU-Panini
Download
View Count : 17844
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 6019

close
Please like, if you love this website