English Meaning of സാമി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാമി is as below...

സാമി : sāmi 1. S. (L. semi). Half. 2.Tdbh. = സ്വാമി. സാമീപ്യം S. = സമീപത Nearness. ശിവസാ. SiPu. a measure of bliss (opp. സാരൂപ്യം, സാ ലോക്യം, സായുജ്യം). സാമുഖ്യം S. (സമുഖം). Presence & സാമ്മുഖ്യം q. v. സാമുദ്രം S. (സമുദ്ര) Marine; a spot on the body. സാമുദ്രികം or സാ'വിദ്യ chiromancy, physiognomy, fortune-telling by bodily marks. സാമൂരി V1. (സാമുദ്രി?), also സാമൂതിരിപ്പാട്ടില്‍ നിന്നു വളരേ കാലമായി നടത്തി വരുന്നു jud. = താമൂരി q. v. സാമോദം S. (സ). Joyfully സാ. പറഞ്ഞു Sk. സാന്പരായം S. Future. — സാ'യികം warlike.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹംസം
hamsam S. (Tdbh. അന്നം II. 33., G. chën, L. anser). A goose, swan, considered as a divine bird, esp. രാജഹ. (അരയന്നം) Bhg. ഹംസന്‍ S. an accomplished devotee തീവ്രതര വൈരാഗ്യം അകതാരില്‍ പടര്‍ന്നവന്‍ ഹ. KeiN. a degree of Sanyāsis (പരമഹം സന്‍). ഹംസരഥന്‍ S. Brahma, as riding on ഹംസം Bhg. ഹംസസ്വരൂപന്‍ Anj. very spiritual മനമാ കുന്ന മണ്ഡപത്തില്‍ ഹംസസ്വരൂപിയായി AR. Bhg.
ഹസ്തം
hastam S. 1. The hand, in Cpds. ദണ്ഡ ഹസ്തന്‍ etc. 2. the trunk of an elephant. 3. a cubit. ഹസ്തകടകം a bracelet with 8 faces (Royal privil.). ഹസ്തഗതം fallen into one's hands or power. ഹസ്താക്ഷരം, see സ്വഹ —. ഹസ്താന്തരം 1. another hand. 2. the things or money in hand ഹ. ഉള്ള ഉറുപ്പിക, അവര്‍ പക്കല്‍ ഹ. എത്ര TR. ഓരോ വകയില്‍ ഹ. ഉണ്ടു, എന്‍റെ മേലാല്‍ ഹ. ഉണ്ടു embezzlement. ഹസ്തി (2) = കരി an elephant; f. ഹസ്തിനി മുതു കേറി Mud. = പിടിയാന, also a gross woman, Bhg. — ഹസ്തിപന്മാര്‍ CG. = പാവാന്‍. ഹസ്തിനാപുരം N. pr. old Delhi ഹസ്തിനമായ പുരം, ഗസ്തിനേ വാഴും etc. Bhg.
സപര്യ
sabarya S. (G. sebas). Worship. (സ): സപാപന്‍ S. sinful സ'നാകിലും KR. സപിണ്ഡന്‍ S. a relation within the 6th degree, fellow-mourner & co-heir VyM. — ജനക വിഷയം സപിണ്ഡിയും ചെയ്തു Bhr 15. a ceremony.
സൌഖ്യം
saukhyam S. (സുഖ). 1. Happiness, pleasure. സൌ'മായി ചെലവു കഴിക്ക MR. to live well. കണ്ടാല്‍ കണ്ണിന്നു സൌ ChVr. a refreshing sight. കടാക്ഷം ഉളളപ്പോള്‍ നമുക്ക് ഒക്കയും സൌ. തന്നേ TR. I am perfectly happy. 2. health, ദീനം നല്ല സൌ. വന്നു is cured. ദീനത്തിന്‍റെ സൌഖ്യക്കേടുകൊണ്ടു MR. incapacitated by illness. മനസ്സില്‍ എനക്കു സൌഖ്യക്കേടു TP. സൌഗതന്‍ S. (സു). A Buddhist. സൌഗന്ധികം S. (സു). Sweet-scented, lotus; പുഷ്പസൌഗന്ധ്യം Bhr. fragrance. സൌചികന്‍ S. (സൂചി). A tailor; a washerman CG. സൌചിത്യ്രം S. (സു). Wonderful quality ജഗ ദ്വൈചിത്യ്രസൌങ്ങള്‍ KeiN.
സജ്ജനം
saǰǰanam S. (സല്‍). Well-born, good സജ്ജനനിന്ദയും ദുര്‍ജ്ജനസേവയും Sah. despising the good. സ'സന്പര്‍ക്കം, — സംസര്‍ഗ്ഗം etc. സജ്ജനാചാരത്തില് ആസ്ഥ‍ Si Pu.
സ്വല്പം
solpam S. (സു). Little കാലം സ്വ. ചെല്ലുന്പോള്‍ KU. നികിതി സ്വ'മായിട്ടു തന്നേ വരിക അത്രേ ചെയ്യുന്നു TR. (സ്വ): സ്വവര്‍ണ്ണകരണി S. AR. one of the 4 heavenly medicines. (al. സുവര്‍ണ്ണകരണി). സ്വവശന്‍ S. uncontrolled, free. സ്വവാസന one's own pleasure, as സ്വരസം.
ഹി
hi S. (G. ge). For, indeed.
സഹിക്ക
sahikka S. (G. 'ischō). To bear, endure ദാഹവും ഉറക്കവും സ. Bhg.; (തിതി ക്ഷ 452.); സഹിയാശീലം Bhr. she has a trying temper. അവള്‍ക്കു വിശപ്പ് ഒട്ടും സഹിച്ചൂ ടായ്കയാല്‍ Nal. കേട്ടു സഹിയാതേചൊല്ലിനാന്‍ Mud. സന്തോഷം സഹിയാഞ്ഞു PT. could not control, കോപത്തെ സഹിയാഞ്ഞു കടിച്ചു Bhg. (= പൊറാഞ്ഞു) to brook; also impers. = പൊ റുക്ക, f. i. ഇത്തരം കേട്ടെനിക്ക് ഒട്ടും സഹിക്കു ന്നില്; ഭ്രമിക്കും സഹിയാ KR. സു ഖത്തെ സഹിയാത്തവര്‍ Arb. envious. 2. to forgive അപരാധം സ' ക്കേണം SiPu. CC. = ക്ഷമിക്ക; സഹിച്ചുകൊള്ളേണമേ VetC. pardon. സഹിതം S. (സഹ II.). Accompanied by, with കുഡുംബസ. ഉപജീവനം കഴിച്ചു വരുന്നു MR. കുഡുംബസ' മായി പാര്‍ത്തുവരുന്ന വീടു jud. ൦രം മാസപ്പടിയാല്‍ കുഞ്ഞിക്കുട്ടിസ. കഴിവാന്‍ ഒരു വഴിയായി vu. അന്യായക്കാരന്‍െറ സ'മാ യി തീര്‍ച്ച കല്പിച്ചു MR. decided unfairly in his favour. മുതല്‍ സ. അയക്ക along with. — അനു ജസഹിതനായിരിക്കുന്നു KR.; f. സഹിത Bhg. സഹിഷ്ണു S. (സഹിക്ക). Patient. — സഹിഷ്ണുത patience. Bhg. സഹോദരന്‍ S. (സഹ II.). A brother of whole blood; a brother KR., also സഹോദരം (endearingly) — സഹോദരി S. a sister. — met. a fellow-believer. സഹോദരസഹോദരികള്‍.
ഹജാം
Ar. ḥaǰǰām, Barber.
സാദൃശ്യം
sād/?/ṛšyam S. (സദൃശ). Likeness, resemblance, example. സാദൃശ്യവാ൪ത്ത V1. a proverb.
Sponsor Books Adv
Everyday Mathematics
Bhagwat
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22054

close