English Meaning of സാഗരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാഗരം is as below...

സാഗരം : sāġaram S. The sea (as work of king Sagara. Bhg.), സപ്തസാ'ങ്ങള്‍ കലങ്ങ KU.; fig. സൈന്യസാ. കണ്ടു KR. ദുഃഖസാ. etc. ശാസ്രസാ'മായ ശങ്കരാചാ൪യ്യന്‍ SiPu. സാംകേത്യം S. (സങ്കേത). Freeness from profanation സാ. ചേ൪ന്ന പുലസ്ത്യാമംപുക്കു Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സര്‍വ്വം
sarvam S. (L. salvus, G. /?/ los). Whole, entire, all. സര്‍വ്വവും കുന്പഞ്ഞി എന്നു വിശ്വസി ച്ചു വരുന്നു TR. the H. C. is all to me, vu. — n. സര്‍വ്വതും VetC. Ti. V1. Nasr. — pl. rare ദ്രവ്യ ത്തിന്നാഗ്രഹം സര്‍വ്വര്‍ക്കും ഉണ്ടു VetC. — സര്‍വ്വജ നങ്ങളും. etc.
സ്നിഗ്ധം
snigdham S. (part. pass. of സ്നിഹ് to be viscous, attached). 1. Oily, smooth സ്നിഗ്ധ ചേല, ശയനം VetC. 2. attached, kind, loving സ്നിഗ്ധകടാക്ഷം Bhg. സ്നി'ങ്ങളായി കടാക്ഷ മോക്ഷങ്ങ SiPu. (of a growing girl) tender. അതിസ്നി'മിത്രം AR. അവന്നതിസ്നി'രായി PT. എ ല്ലാവര്‍ക്കും സ്നി'നായി Bhr. dear. സ്നി'മാരായ വേശ്യമാരുടെ ശരീരവും സ്നി'മാം വാസോരത്ന ജലം എന്നവററിലും പുത്രദേഹാലിംഗനം എത്ര യും സുഖം ഏറും Bhr. സ്നിഗ്ധത S. 1. unctuousness, lubricity. 2. affection സ്നി. യാലേ കൂടേ നടന്നു Bhg. സ്നിഗ്ധദ്രവ്യങ്ങള്‍ (& സ്നേഹ.) Nid. oily remedies.
സാന്പ്രാണി
sāmbrāṇi T. M. C. (& താ —). Benzoin, esp. മലാക്ക സാ. Styrax b. പറങ്കിസാ. Olibanum, for തൈലം, ധൂപം etc. സാമ്മുഖ്യം S. = സമ്മുഖത, f. i. സാ. എത്തുക to meet V2.
സ്ഥിതം
sthiδam S. (part. pass. of സ്ഥാ, L. status). Standing, determined, being = സ്ഥം. സ്ഥിതി S. (G. stasis). 1. Standing, stay കക്ഷ്യത്തില്‍ സ്ഥി. ചെയ്യട്ടേ KR. = നില്ക്ക; അ വിടേ സ്ഥി. ചെയ്ക to be settled. ശാസനത്തി ങ്കല്‍ സ്ഥി. ചെയ്ക Brhmd. to obey. ഞങ്ങള്‍ സ്ഥി. യായി മറുശീമയില്‍ പാര്‍ത്തു വരുന്നു TR. fixed residence. 2. state, condition രാജ്യ സ്ഥിതി CG., ദുസ്ഥി. etc. ദീനത്തിന്‍റെ സ്ഥി. കൊണ്ടു ചോദിച്ചു MR. സ്ഥലത്തിന്‍റെ സ്ഥി. വിവരം കടലാസ്സു MR. a sketch of the locality. 3. existence, permanence ജഗല്‍സ്ഥി. അറി വില്‍തന്നേ നൂനം Kei N. 4. order, determination ആധാരങ്ങളും ജന്മവാദങ്ങളും സ്ഥി. വരു ത്തേണം MR. to decide, settle questions & disputes. denV. സ്ഥിതിക്ക to preserve സൃഷ്ടിച്ചു സ്ഥിതിക്കുന്പോള്‍ PP. (Nasr.).
സ്ഥാവരം
sthāvaram S. (സ്ഥാ; G. stauros). 1. Steady, immovable as property ഇളകാത്ത മുതല്‍ opp. ജംഗമം; also family-jewels etc. 2. stationary; a mountain. Bhg., also a tree. സ്ഥാവിരം S. (സ്ഥവിര) old age. സ്ഥാസകം S. smearing the body, putting sandal powder on the forehead (V1. സ്ഥാ സനം). സ്ഥാസ്നു S. firm, durable.
സാന്നിദ്ധ്യം
sānnidhyam S. (സന്നിധി). Presence; exhibition of power ദേവസാ. place & power of a God's manifestation. തല്‍സാ. കൊ ണ്ട് അവസൃഷ്ടമാം AR. ചിത്തസാ. കൊണ്ടുത്ത മന്മാരായീടും (opp. ദേഹസാ.) SidD. influence. പള്ളിക്കു വളരേ സാ. ഉണ്ടു, സാ'മുള്ള പള്ളി (Rom. C. Mpl.), അന്പലം, ദേവന്‍ (cures are said to be effected etc.); opp. സാ. ക്കുറവു. — സാ'മുള്ള പേര്‍ famous, (prestige), സാ.ഇല്ലാ താക്ക to render of no repute. (mod.)
ഹിരണം
hiraṇam S. & — ണ്യം. Gold. ഹിര ണ്മയം golden (ഹരില്‍). ഹിരണ്യനാട്ടില്‍ ചെ ന്നാല്‍ ഹിരണ്യായ നമഃ prov. ഹിരണ്യാഗര്‍ഭം 1. the mundane egg. 2. a ceremony of passing through a golden cow, which enables Kēraḷa princes to dine with Brahmans & learn the Gāyatri KU. ഹിരണ്യരേതസ്സു S. fire മൂര്‍ദ്ധനി ഹി. ദീപിച്ചു Bhr 16. ഹിരണ്വതി N. pr. river near Kurukšētra. Bhr. (& — ണ്മ —).
സുന്നത്ത്
Ar. sunnat, Observance, tradition; circumcision. സു. കല്യാണം. സുന്നാമക്കി Ar. sunā (from Mecca), Cassia senna. സുന്നി Ar. sunnī, an orthodox Muhammedan സുല്‍ത്താന്‍റെ ഒന്നിച്ചു നല്ല സു. യായ യജ മാനന്മാര്‍ Ti. (സു): സുപാത്രം S. a fit or worthy person. സുപുത്രന്‍ S. a good son.
സര്‍ക്കീട്ട്
E. circuit സ. വിധി MR.; also സ ര്‍ക്കിട്ട് കച്ചേരി etc.
സ്ഥിരം
sthiram S. (G. stereos). 1. Steady, stable, firm. സ്ഥിര the earth. സ്ഥിരം ആക്ക to fix, establish. 2. = സ്ഥിരത, f. i. നിങ്ങളെ വാക്കിന്നും എഴുത്തിന്നും സ്ഥി. ഇല്ല TR. your promises cannot be depended upon. നടപ്പും അവകാശവും സ്ഥി. ഛെയ്തു, കല്പിച്ചതു സ്ഥി. ചെയ്തു MR. confirmed. സ്ഥിരമായി വീട്ടില്‍ നില്ക്കുന്നു jud. lives there. സ്ഥിരക്കേടു unsteadiness, shaky condition. ബുദ്ധിക്കു സ്ഥി. MR. deranged mind. സ്ഥിരത S. stability, firmness, constancy. സ്ഥിരതരം firm, durable, lasting. സ്ഥിരപ്പെടുക to be determined കൃത്രിമരേഖ സ്ഥി'ത്തുവാന്‍ MR. to get it acknowledged. അവകാശം സ്ഥി. jud. സ്ഥിരബുദ്ധി determined; sound mind. സ്ഥിരീകരണം, — രിക്ക to confirm, establish V2. (also confirmation as a Christian ordinance).
Sponsor Books Adv
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Gaumukh Yatra
Unknown
Download This Book
Story Of Svarajya Part-1
Unknown
Download This Book
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40421
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close