English Meaning of സകലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സകലം is as below...

സകലം : saγalam S.( സ, കല). Whole, all ആ സ. മൂര്‍ന്നു & അതുസ. TR. സകലവും = എല്ലാം. സകവന്‍ God, മഹാസ'ന്‍ = സര്‍വ്വജ്ഞന്‍. In Cpds. സകലദുര്‍ല്ലഭം VetC. most rare. സകലം S. id. സകളവിഗ്രഹന്‍ ഞാന്‍ ChVr I have a body with its members. In Ved. സകളവടിവു, opp. നിഷ്കളവടിവു VedD.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്രവം
sravam S. സ്രവണം (സ്രു). Flowing. denV. സ്രവിക്ക to flow. കഫം സ്ര. Asht. to be secreted. സ്ത്രീകള്‍ക്കു, ഗോക്കള്‍ക്കു ഗര്‍ഭം സ്ര. Bhg. to miscarry. മൂത്രം — V1. diabetes.
ഹര്‍ഷം
haršam S. (fr. ഭൃഷ്; G. phrissō), orig. Bristling = രോമഹ. joy, delight. ഹര്‍ഷനേത്രാം ബു Bhg. = ഹര്‍ഷാശ്രു q. v.; ദന്തഹ., പാദഹ. Nid. = തരിപ്പു. ഹര്‍ഷണം S. delighting; ഹര്‍ഷിതം delighted. denV. ഹര്‍ഷിക്ക to be delighted. ഹര്‍ഷാശ്രു tears of joy ഹ. പൊഴിഞ്ഞതു തുടെച്ചു KumK. ഹ. ധാര, — കണങ്ങള്‍ Bhg. ഹ. പരിപ്ലുതനായി GnP.
ഹജാം
Ar. ḥaǰǰām, Barber.
സ്വേദം
svēd/?/am S. (L. sudor). Sweat സ്വേ ദങ്ങള്‍ മേനിയില്‍ പൊങ്ങിത്തുടങ്ങി CG. സ്വേ. എഴുന്നുള്ള ഓമല്‍മുഖം CG. മുഖോത്ഭവസ്വേദ ലേശങ്ങള്‍ Bhg. drops of perspiration. — സ്വേ ദജം 3. insects, worms, products of heat & moisture. (യോനി 876). സ്വേദനി S. a frying pan. denV. സ്വേദിക്ക to sweat യോനി Bhr. — സ്വേ ദിപ്പിക്ക Nid. to use diaphoretics. സ്വൈരം S. (സ്വ). 1. Following one's own inclinations, സ്വൈരസല്ലാപം Nal. unrestrained talk. 2. health, ease, comfort. 3. adv. happily വാഴുക V1., വസിക്ക VetC, സുഖിച്ചു വസിക്ക Nal. സ്വൈരക്കേടു disappointment. എത്തായ്ക നിമി ത്തം സ്വൈ. ഉണ്ടു Bhr. uneasiness, derangement. വളരേ സ്വ. TR. പാരം വരു ത്തം തൊയിരക്കേടു TP. മൂന്നു മാസം പോ രും അവനു സ്വൈ. jud. low spirits. സ്വൈരഗാമി S. = സ്വേഛ്ശാചാരി. സ്വൈരി; fern. — ണി a wanton woman (ദുഷ്ടര്‍ കട്ടു സ്വൈരിണിക്കായി കൊടുക്കും VCh.; സ്വൈ. മാരായ നമ്മുടെ നാരിമാര്‍ Nal. heavenly courtezans). സ്വൈര്യം = സ്വൈരം Nasr. സ്വൈര്യേണ പോയാലും Genov. സ്വോദരപൂരകന്‍ S. (സ്വ). Caring only for his stomach; an epicure V1.
ഹുങ്കു
hungụ So. Arrogance, power. (Tdbh. of ഹുങ്കാരം, see ഹും.) ഹുട്ടുവളി C. No. (C. produce). Surplus profit of an estate held on mortgage after defraying the Government demand and interest of the loan, W.
സാദം
Sād/?/am S. (സദ്). Weariness സാ. പിടി ക്ക, ഗതസാദം adv. Bhr. സാദരം S. (സ). Respectfully.
ഹഠം
haṭham S. (ഹസ്ത?). Violence. ഹഠാല്‍ by force, on a sudden PT.
സ്തനം
Stanam S. A woman's breast സ്ത.തലോ ടി KU. കേരളത്തില്‍ സ്തനവസ്ത്രം ഇല്ല KU. — സ്തനന്ധയനായ ചെറുപിളള Mud. a suckling. — സ്തനപന്മാര്‍ക്കു സ്തനപാനം ഇല്ല KR. infants get no milk (in calamity). — സ്തനപായികള്‍ MC. the mammalia.
സഞ്ജിക്ക
sańǰikka S. To cling to, be attached = സംഗിക്ക; മരുന്നു സ'ച്ചില്ല (medicine) = ഫലിച്ചില്ല; part. pass. സക്തം. (സം): സഞ്ജീവനംS. re-animating, മൃത്യുസ., സ'നി an elixir against poison V1. മൃതസ'നി AR. a life-restoring medicine. സംജ്ഞ S. 1. knowledge നഷ്ടസംജ്ഞനായി Bhr. = മതി മറന്നു. 2. name, sign; സ. ാവാ ചകം a noun.
സവാരി
P. savārī, Riding, കുതിരസ. Arb. a ride. ആ വഴിക്കു പോയി സ്വാരി ചെയ്തു TR. സ. ക്കു പോയി vu. rode out, drove out.
Sponsor Books Adv
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Dharmaraj
Ramanpilla
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Random Fonts
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18343
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close