English Meaning of സ്ഥിരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്ഥിരം is as below...

സ്ഥിരം : sthiram S. (G. stereos). 1. Steady, stable, firm. സ്ഥിര the earth. സ്ഥിരം ആക്ക to fix, establish. 2. = സ്ഥിരത, f. i. നിങ്ങളെ വാക്കിന്നും എഴുത്തിന്നും സ്ഥി. ഇല്ല TR. your promises cannot be depended upon. നടപ്പും അവകാശവും സ്ഥി. ഛെയ്തു, കല്പിച്ചതു സ്ഥി. ചെയ്തു MR. confirmed. സ്ഥിരമായി വീട്ടില്‍ നില്ക്കുന്നു jud. lives there. സ്ഥിരക്കേടു unsteadiness, shaky condition. ബുദ്ധിക്കു സ്ഥി. MR. deranged mind. സ്ഥിരത S. stability, firmness, constancy. സ്ഥിരതരം firm, durable, lasting. സ്ഥിരപ്പെടുക to be determined കൃത്രിമരേഖ സ്ഥി'ത്തുവാന്‍ MR. to get it acknowledged. അവകാശം സ്ഥി. jud. സ്ഥിരബുദ്ധി determined; sound mind. സ്ഥിരീകരണം, — രിക്ക to confirm, establish V2. (also confirmation as a Christian ordinance).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹയം
hayam S. (ഹി to send). A horse. ഹയ ഗ്രീവന്‍ N. pr. horse-necked. നൂറു ഹയമേധ ങ്ങള്‍ Bhg. (= അശ്വമേ —). — ഹയവാഹനന്‍ sun, Kubēra. 2. sending off ശോകത്തെ ഹ. ചെയ്തു വസിക്ക Sk. ഹയാത്ത് Ar. ḥayāt, Life. ഹ.ായി lived. ഹയാത്തുനബി Mpl. (Christ). ഹയാസ്ഥാനം Ar. hayā, pudenda.
സാചി
Sāǰi S. Crookedly. സാചീകൃതം turned aside, distorted. സാചിവ്യം S. Mud. = സപിവത്വം.
ഹജൂര്‍
Ar. ḥazūr, Royal presence, Principal Collector's office.
ഹെഡ്
E. head — പോലീസാപ്സര്‍, — ഗുമസ്തന്‍ MR.
ഹൃതം
h/?/δam S. (p. p.; ഹര്‍) Taken. ഹൃതദ്രവ്യന്‍ Bhr. ഹൃതദാരനാം രാമന്‍ KR. bereft of his wife. ഹൃതശേഷം Gan. balance in division.
സന്‍
saǹ S. (m. of സല്‍) Being, real, good. (സം): S. (സന്തതം),(തന്), continual; eternally. സന്തതി S. 1. Continuation. 2. progeny, posterity സ. ഇല്ലാത്തവര്‍ക്കില്ല പോല്‍ പരഗതി Bhr. ഭവനത്തില്‍ സ.അററു പോയാല്‍ Anach. സ. വര്‍ദ്ധിക്ക, കൂടിപ്പോക a family to thrive. സ. ബ്രഹ്മസ്വം gift of land to Brahmans. സ. രക്ഷ Genov. സന്തപ്തം S.(p. p of തപ്) scorched; distressed Bhr. ദു:ഖസന്തപ്തയായി f. Bhg., കാമാഗ്നി സ'ന്‍ m. Genov. സന്തരിക്ക S. to cross a river KR. സന്തര്‍പ്പണം S. gratifying; f. i. Brahmans by a meal. സന്താനം S. (തന്‍) = സന്തതി offspring. സന്താ നഗോപാലം പാടുന്നതുണ്ടു ഞാന്‍ സന്തതി ക്കേററം പ്രധാനമല്ലോ SG. സന്താപം S. (തപ്) heat, distress ഉലകു മൂന്നി ലും ഇവന്‍ സ. വിളയിക്കും RC. സന്താപജാ ശ്രുക്കള്‍. KR. tears of sorrow. സന്തതിമേലുള്ള സ. Genov. pity. — denV. സന്താപിക്ക v. n. സന്തുഷ്ടം S. (p. p. of തുഷ്). Gratified, contented അമരര്‍ തന്തുട്ടരായി RC. എന്തൊന്നു കൊണ്ടു കേശവന്‍ മാം പ്രതി സ'നായി വ രും Brhmd. അല്പസ'ന്മാര്‍ VCh. content with little. സന്തുഷ്ടി S. delight, സ. യുള്ള contented. സന്തോഷം S. contentedness, joy അന്പൈസ. interj. സ'ഷക്കേടു ആക, വരിക, തോന്നുക vu. to be displeased, വരുത്തുക TR. to displease. സ'ഷാതിശയം V2. high delight. denV. സന്തോഷിക്ക to rejoice, be gratified. CV. സന്തോഷിപ്പിക്ക to gladden, please തപോ നിഷ്ഠയാ വിരിഞ്ചനെ സ. UR. ദേവനെ സ'ച്ചു വരം വാങ്ങി KU. ഞങ്ങളെ സ'ച്ചു ക ല്പിച്ചു TR. the order gave general satisfaction. പണിക്കാരെ സ'ച്ചയക്ക f.i. after building a house (superst.). (സം): സന്ദമിക്ക (al. സന്ന—) to destroy. സുര സന്ദേഹം അഖിലവും സ'ച്ചു KR. removed the apprehensions of the Gods. സന്ദര്‍ഭം S. weaving garlands, stringing. സന്ദര്‍ശനം S. meeting, visit ത്വല്‍പാദസ. ആ സ്വദിപ്പാന്‍ Anj. സന്ദാനം S. a rope (for cattle). സന്ദിഗ്ധം S. (p. p. of ദിഹ്) 1. questionable ബു ദ്ധിയുള്ളവര്‍ ആരും സ'കാര്യം ചെയ്യാ KR. മാര്‍ഗ്ഗങ്ങള്‍ സ'ങ്ങളായ്വന്നു Bhg. in monsoon. 2. doubt. സ'മായി പറഞ്ഞു MR. just hinted. സ'ങ്ങള്‍ നീങ്ങുമാറു Bhg. സ. എന്നിയേ doubtless. സന്ദേശം S. (ദിശ്) 1. news, information സ' വാക്യങ്ങള്‍ പറഞ്ഞയച്ചു Bhg. ഭൈമിനി യുക്തമാം സ'വാക്യം Nal. 2. a letter അ മാത്യന്‍റെ സ. Mud. സ. കണ്ടു AR. read. സന്ദേശപത്രം AR. a written order.
സ്തവം
stavam S. (സ്തു). Praise സ്തവങ്ങളാല്‍ സ്തുതിച്ചു VilvP. സ്തവകന്‍ a panegyrist, eulogist.
സിദ്ധം
siddham S. (part. pass. of സിധ് = സാധ്) 1. Achieved, effected കേള്‍ക്കുന്നോര്‍ക്കു മുക്തി സി. Bhg. അപ്രകാരം തന്നെ സി. ആ ക്കി PT. സുഹൃല്ലാഭതന്ത്രം സി. സമസ്തം PT. ends herewith. 2. determined സര്‍വിവശാസ്ത്ര ത്തിലും സി. Si Pu. എന്നു ശാസ്ത്രസി. PP. decision. സി. വരുത്തുക to prove. 3. approved. എന്നു സി. it is acknowledged. നീചത്വം മമ ജാതിക്കുണ്ട് എന്നു സി'മല്ലോ Mud. ചൊല്ലി യാല്‍ സി'മല്ലായ്കയല്ലീ എന്നു സംശയിച്ചു Bhr. ഏതുമേ സി'മല്ലാഞ്ഞു Bhr. credited, believed. സിദ്ധക്ഷേത്രം (3) a celebrated temple. Brhmd.
സാദം
Sād/?/am S. (സദ്). Weariness സാ. പിടി ക്ക, ഗതസാദം adv. Bhr. സാദരം S. (സ). Respectfully.
സ്യന്ദന
syand/?/ana S. Dropping, running. ന ദി കാണായി മന്ദസ്യ. യോടും Bhr. slow current. സ്യന്ദനം S. trickling; quick; a chariot സ്യ. ഏറിനാന്‍ AR., സ്യ'ത്തില്‍നിന്നിറങ്ങി KR., (ഉറപ്പിക്ക 1, 142) — സ്യന്ദനി S. saliva. സ്യമന്തകം S. Krišṇa's fabulous gem എട്ടെട്ടു ഭാരം കനകത്തെ നിത്യം മുട്ടാതെ നല്കുന്നൊരു രത്നം CC. Bhg. said to be in Tiruvanantapuram KM. സ്യാനന്ദൂരം N. pr. തിരുവനന്തപുരം as സ്യാ'രേ വസിക്കും ചില്‍സ്വരൂപന്‍ VCh. സ്യാ'രേ ശന്‍ KR. സ്യാലന്‍ S. = ശ്യാ — a wife's brother. സ്യാലാ ലയം പുക്കു VetC. സ്യൂതം S. (part. pass. of സിവ്). Sewn; a sack. സ്യൂതി S. needle-work. സ്രക്ക് S. (സൃജ്). A wreath — സ്രഗ്ധൃതന്മാര്‍ Bhg. wearing a wreath. സ്രംസി S. = പീലു (ഉക B.). ആമമാംസം ഗുരു സ്ര. GP. — part. pass. സ്രംസിതം S. loosened. — സ്രസ്തം fallen.
Sponsor Books Adv
Aathmarppanam
Parameswaran Pilla
Download This Book
Devapriyan
Seetha Chowdhari
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Random Fonts
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18547
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48580
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19112

close