English Meaning of സബാപ്സര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സബാപ്സര്‍ is as below...

സബാപ്സര്‍ : E. Subofficer MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹാടകം
hāḍaγam S. Gold. ഹാ'ങ്ങള്‍ VCh. gold-coins.
സാമഗ്രി
sāmagri T. M. C. (സാമഗ്യ്രം S. entireness, implements). All ingredients of a meal, all materials for building etc. V1.
സത്മം
sadmam S. (സദ്). A house.
സ്ഫടികം
sphaḍiγam S. (സ്പഷ്ട?; Ge. spath). Crystal പളുങ്കു vu.; സ്ഫടികപാത്രം a glass-vessel. സ്ഫാതി S. (span). Swelling. സ്ഫാരം S. (G. spairō). Quivering, spreading; large.
സ്നേഹം
snēham S. (സ്നിഹ്; Tdbh. നെയി 578.) 1. Unguent, സ്നേഹസ്വേദങ്ങള്‍ ചെയ്യേണം = എണ്ണ തേക്ക വിയര്‍ക്കയും Nid. 2. affection, love സ്നേ. ഒരു തോണി, വണ്ടി പോലേ ആകേണം prov. നിങ്കലേസ്നേ., നിങ്കല്‍ അതിസ്നേ. കൊണ്ടു KR. സ്നേ'മോ എന്നെ അവര്‍ക്ക് ഒട്ടും ഇല്ല Anj. ശത്രുവേ സ്നേ'വും ബന്ധുവേ ദ്വേഷവും Sah. സ്നേ. ആക്ക to court friendship, to reconcile. സ്നേഹവാന്‍ loving or beloved. സ്നേഹശാലി (ഇവളില്‍ ഏററവും VetC.) a lover. സുസ്നേ ഹശാലിനി SiPu. loving tenderly f. സ്നേഹി S. a friend; loving. denV. സ്നേഹിക്ക to love. — CV. സ്നേഹിപ്പിക്ക. — part. സ്നേഹിതന്‍ beloved; a friend ന മ്മുടെ സ്നേ. TR., സ്നേഹിത f. — സ്നേഹിതം also = സ്നേഹിത്വം friendship.
ഹൈദര്‍
Ar. ḥaidar; A lion; N. pr. Hyder. ഹൈമനം, ഹൈമന്തം S. (ഹേമ). Wintry, winter. ഹൈമവതം S. Referring to ഹിമവല്‍. ഹൈമവതീ S. Pārvati AR.
സ്ഥം
Stham S. (സ്ഥാ). Staying, = ഉളള as സ്വ ര്‍ഗ്ഗസ്ഥം, മദ്ധ്യസ്ഥന്‍ etc. സ്ഥഗിതം S. (G. stegos, L. tego). Decked, covered V1. സ്ഥണ്ഡിലം S. A square place prepared for sacrifice സ്ഥണ്ഡിലശായികള്‍ Bhr. ascetics. മന്ദിരത്തില്‍ ആവാഹിപ്പതു സ്ഥിരാര്‍ച്ചന, സ്ഥണ്ഡിലേ കല്പിച്ചു പൂജിപ്പത അസ്ഥിരം Bhg. = മെഴുക്കല്‍. സ്ഥപതി S. An architect, carpenter; chief.
സബാപ്സര്‍
E. Subofficer MR.
സ്ഥിരം
sthiram S. (G. stereos). 1. Steady, stable, firm. സ്ഥിര the earth. സ്ഥിരം ആക്ക to fix, establish. 2. = സ്ഥിരത, f. i. നിങ്ങളെ വാക്കിന്നും എഴുത്തിന്നും സ്ഥി. ഇല്ല TR. your promises cannot be depended upon. നടപ്പും അവകാശവും സ്ഥി. ഛെയ്തു, കല്പിച്ചതു സ്ഥി. ചെയ്തു MR. confirmed. സ്ഥിരമായി വീട്ടില്‍ നില്ക്കുന്നു jud. lives there. സ്ഥിരക്കേടു unsteadiness, shaky condition. ബുദ്ധിക്കു സ്ഥി. MR. deranged mind. സ്ഥിരത S. stability, firmness, constancy. സ്ഥിരതരം firm, durable, lasting. സ്ഥിരപ്പെടുക to be determined കൃത്രിമരേഖ സ്ഥി'ത്തുവാന്‍ MR. to get it acknowledged. അവകാശം സ്ഥി. jud. സ്ഥിരബുദ്ധി determined; sound mind. സ്ഥിരീകരണം, — രിക്ക to confirm, establish V2. (also confirmation as a Christian ordinance).
സീത
sīδa S. 1. A furrow ചാല്‍. 2. N. pr. Sīta KR. സീതാവിജയം N. pr. a poem SitVij. സീത്യം S. ploughed; corn. സീല്‍കാരം = ശൂല്‍കാരം shivering.
Sponsor Books Adv
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Random Fonts
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15191
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958

close