English Meaning of സുര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സുര is as below...

സുര : sura S. (സ്വര്‍, G. selas). Spirituous liquor, wine സുരാപാനം. സുരന്‍ heavenly, God. സുരകുലം,— ഗണം Gods. സുരലോകം വാണിരിപ്പാറാക്കുവാന്‍ KR. kill. — സുരപതി, സുരേശന്‍ Indra.— സുരേശത്വം the rule over the Gods, desired by ascetics etc. Nal. — സുരേശലോകം CC. heaven. സുരാസുരന്മാരാലും കൊല്ലപ്പെടാ Tantr. — സുരവാഹിനി the milky way AR. സു'നീ പതി Siva. etc. (സു) സുരംഗം, see സുരുംഗ. സുരതം S. playful; copulation ദര്‍പ്പണങ്ങളാല്‍ ചമെച്ചിരിക്കുന്ന സുരതമന്ദിരം KR. വദന സു. ചെയ്യിക്ക Bhg. സുരതരസമാടി VetC. സുരഭി S. 1. fragrant; a perfume; fragrancy അഗരുചന്ദനാദി സു. കാഷ്ഠത്താല്‍ ചിത ച മെച്ചു KR. 2. charming cry. സു. ഉര ചെയ്താള്‍ Bhg. (N. pr. a cow) — സുരഭിതം perfumed. സുരസം S. well flavoured. സുരാപാനം S. (സുര). Drinking spirits. Bhr. സുരാലയം = സുരലോകം; സുരാരി = അസുരന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്യന്ദന
syand/?/ana S. Dropping, running. ന ദി കാണായി മന്ദസ്യ. യോടും Bhr. slow current. സ്യന്ദനം S. trickling; quick; a chariot സ്യ. ഏറിനാന്‍ AR., സ്യ'ത്തില്‍നിന്നിറങ്ങി KR., (ഉറപ്പിക്ക 1, 142) — സ്യന്ദനി S. saliva. സ്യമന്തകം S. Krišṇa's fabulous gem എട്ടെട്ടു ഭാരം കനകത്തെ നിത്യം മുട്ടാതെ നല്കുന്നൊരു രത്നം CC. Bhg. said to be in Tiruvanantapuram KM. സ്യാനന്ദൂരം N. pr. തിരുവനന്തപുരം as സ്യാ'രേ വസിക്കും ചില്‍സ്വരൂപന്‍ VCh. സ്യാ'രേ ശന്‍ KR. സ്യാലന്‍ S. = ശ്യാ — a wife's brother. സ്യാലാ ലയം പുക്കു VetC. സ്യൂതം S. (part. pass. of സിവ്). Sewn; a sack. സ്യൂതി S. needle-work. സ്രക്ക് S. (സൃജ്). A wreath — സ്രഗ്ധൃതന്മാര്‍ Bhg. wearing a wreath. സ്രംസി S. = പീലു (ഉക B.). ആമമാംസം ഗുരു സ്ര. GP. — part. pass. സ്രംസിതം S. loosened. — സ്രസ്തം fallen.
സബര്‍
Ar. ṣabr, Patience; silence! wait!
സാനു
sānu S. A top, table-land ഗിരിസാ. KR. = മുകള്‍പരപ്പ. സാനുക്കുലം S. (സ, അനു). Favorably. Bhg. സാനുസാപം KR. grieving after. സാനുമോദം KR. rejoicingly. സാനുരാഗോദയം with awaking passion.
സിദ്ധം
siddham S. (part. pass. of സിധ് = സാധ്) 1. Achieved, effected കേള്‍ക്കുന്നോര്‍ക്കു മുക്തി സി. Bhg. അപ്രകാരം തന്നെ സി. ആ ക്കി PT. സുഹൃല്ലാഭതന്ത്രം സി. സമസ്തം PT. ends herewith. 2. determined സര്‍വിവശാസ്ത്ര ത്തിലും സി. Si Pu. എന്നു ശാസ്ത്രസി. PP. decision. സി. വരുത്തുക to prove. 3. approved. എന്നു സി. it is acknowledged. നീചത്വം മമ ജാതിക്കുണ്ട് എന്നു സി'മല്ലോ Mud. ചൊല്ലി യാല്‍ സി'മല്ലായ്കയല്ലീ എന്നു സംശയിച്ചു Bhr. ഏതുമേ സി'മല്ലാഞ്ഞു Bhr. credited, believed. സിദ്ധക്ഷേത്രം (3) a celebrated temple. Brhmd.
സേന
sēna S. (സി). An army. സേനാംഗം a part of it, as infantry V1. സേനാഗണം, — സമൂഹം, — വര്‍ഗ്ഗം, — വീരര്‍ Sk. troops. സേനാ ബ്ധിയില്‍ ഉള്‍പുക്കു KR. rushed amongst the foes. സേനാനി S. a general, also സേനാപന്മാര്‍ Brhmd. സേനാധിപന്‍ KU. (ഉന്പര്‍സേ. VilvP. Subrahmaṇya), സേനാധിപതിയാ ക്കി വെച്ചു Mud. സേനാപതി S. a general സേ. ജനരാള്‍ സാ യ്പ് TR. സേ. യായഭിഷേകം ദ്രോണര്‍ക്കു ചെ യ്താന്‍ Bhr. — സേനാപത്യം (ചെയ്യരുതു Bhr.) the command of an army.
സൃക്ക്
s/?/k S. (സൃജ്). A creator, (in Cpds. വി ശ്വസിക്കാം എനിക്കു Bhg.) സൃക്കം, സൃക്വം S. the corner of the mouth. ‍സൃജിക്ക S. 1. to let flow. 2. to create പ്രാ ണികുലത്തെ സൃജിച്ചു വളര്‍ത്തു, സര്‍വ്വഥാ സൃ ജിച്ചു കാത്തഴിച്ചു കളിപ്പവന് Bhg. (= to beget).
സുമാറു
P. šumār, Calculation, estimate; about, average സു. ൧൦൦൦ ഉറുപ്പിക, സുമാറായിട്ട് ഒരു കണക്ക് എഴുതി TR. & സു. കണക്കു vu. a rough guess = കണ്മതിപ്പു. (സു) സുമിതി S. exact knowledge സുമിത്യാദി Nal. സുമിത്ര S. a wife of Dašaratha, Laxmaṇa's mother AR. സുമുഖന്‍ S. handsome, pleasant സു'നായി നട ക്ക opp. കപിതന്‍ KR. — f. സുമുഖി. — രക്ത പ്രസാദമുളള സുമുഖത VetC. a face lighted up. സുമുഹൂര്‍ത്തം S. auspicious time. Bhg. സുമൃഷ്ടം S. exquisitely സു'മായി ഭുജിച്ചു, സു' മായന്നം കൊടുത്തു KR. സുംഭന്‍, see ശുംഭന്‍ CG. സുയോധനന്‍ Bhr. the original name of Duryōdhana.
ഹും
hum Interj. of anger, displeasure; sound of insects, wheels, beasts, etc. ഹുങ്കാരം S. id., ഹു. ചെയ്ക VyM. (= വാക്പാരു ഷ്യം, sometimes ഹു. മൂളുക to assent). ഹു. കൊണ്ടു ധനുസ്സെ നിസ്സാരമാക്കി KR. disarmed with a hem. ഗോകുലഹു. Bhg. ഗം ഭീരമായുള്ള ചക്രഹു Nal. ഹുങ്കൃതി S. id., സിംഹത്തിന്‍റെഹു. PT. grumble. മുനിഹു. കൊണ്ടു നിന്നു KR. ദശീനനഹു. തീ ര്‍ത്തു AR. silenced Rāvaṇa.
സ്പന്ദം
spand/?/am S. Quivering, vibration സ്പ' ത്തെ കൈവിട്ടൊരിന്ദ്രിയം VilvP. — denV. സ്പ ന്ദിച്ചു ബീജം Bhr.
സ്ഫുടം
sphuḍam S. l. (split). Blown, expanded. 2. = സ്പഷ്ടം apparent, manifest. Bhg. distinctly,
Sponsor Books Adv
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Random Fonts
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217619
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975294
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840

close