English Meaning of സാലാമിസ്രി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാലാമിസ്രി is as below...

സാലാമിസ്രി : Ar. tha/?/lab-misri, Salep of Misr or Egypt, Orchis mascula. സാലോക്യം S. (സലോക). Dwelling with a God, a bliss (see സാമീപ്യം). സാല്വ, see ശാ —, A shawl. ശീലത്തരങ്ങളില്‍ പ്രസിദ്ധിയുള്ള സാ. MC. തലയില്‍ കെട്ടിയ സാലും TR. സാല്വം S. (better ശാ —) N. pr. A country, Bhg. സാവകാശം S. (സ). Leisurely; opportunity. സാവജ്ഞം (ജ്ഞാ) Bhr. disdainfully. സാവധാനം S. (സ). 1. Circumspectly സാ. പുറപ്പെട്ടു Nal., gen. സാ'ത്തോടു തേര്‍നടത്തുക KR. മൌര്യനെ കാത്തുകൊണ്ടു സാ'ത്തോടിരു ന്നു Mud. wary. 2. attention സാ'മനസ്സോടേ കേള്‍ക്ക. 3. quiet നമ്മുടെ ശരീരം സാ'ത്തോ ടേ പാര്‍ക്കേണ്ടതാകുന്നു TR. for പുല's sake keep quiet. രാജ്യത്തു സാ. ആകയില്ല, നാട്ടില്‍ സാ' മായി നില്ക്ക, ഡീപ്പു ഇങ്കിരിയസ്സുമായി സാ. ആ ക്കി TR. peace. — adj. സാവധാനന്‍ deliberate. സാവധാനത S. id., സാ. വേണം സംഗരം ഉ ണ്ടായ്വരും PT. be on your guard. — സാ'ത്വം

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സൌധം
Saudbam S. (സുധ). A palace, upper- story വെങ്കളിമാടം as ശീതളരഹിതമായ സൌ ധങ്ങള്‍ KR. rooms. സൌധോപരിസ്ഥലേ Nal. flat roof; fig. ജ്ഞാനയോഗ്യാഖ്യസൌ. കരേറു വാന്‍ കാമിച്ചു AR. സൌനികന്‍ S. (സുന). A butcher. സൗന്ദര്യം S. (സു). Beauty സൌ'ശാലിയാം മന്നവന്‍ Nal. സൌ'വാന്‍ Bhg. സൗന്ദര്യത്തിരക്കു (കഴിക്ക) rivalry; hyper- criticism. No. vu.
സാംഗം
Sāṇġam S. (സ), With the members. വേദങ്ങള്‍ നാലും സാ'മായ്പടിച്ചു KR. complete. സാ. പട സാ.പെരുന്പട വാങ്ങിച്ചു Bhg. യാഗം ചെയു സാഗദക്ഷിണയായി KR. സാംഗോപാംഗന്‍ Bhg. Višṇu as containing all appendixes & complements of the Vēdas.
സേന
sēna S. (സി). An army. സേനാംഗം a part of it, as infantry V1. സേനാഗണം, — സമൂഹം, — വര്‍ഗ്ഗം, — വീരര്‍ Sk. troops. സേനാ ബ്ധിയില്‍ ഉള്‍പുക്കു KR. rushed amongst the foes. സേനാനി S. a general, also സേനാപന്മാര്‍ Brhmd. സേനാധിപന്‍ KU. (ഉന്പര്‍സേ. VilvP. Subrahmaṇya), സേനാധിപതിയാ ക്കി വെച്ചു Mud. സേനാപതി S. a general സേ. ജനരാള്‍ സാ യ്പ് TR. സേ. യായഭിഷേകം ദ്രോണര്‍ക്കു ചെ യ്താന്‍ Bhr. — സേനാപത്യം (ചെയ്യരുതു Bhr.) the command of an army.
സനി
sani S. (സന്‍). Worship. സനിക്ക S. to honor, obtain കീരി പാന്പിനെ സനിച്ചു V1.; hence സന്യം. സനിഷ്ഠീവം S. a sputtered speech. (സ, നി).
സ്മരം
smaram S. (L. memor, G. martys). Remembering. സ്മരന്‍ Kāma, love സ്മരാര്‍ത്തി Nal. etc. സ്മരണ C. Tu. M. remembrance. ദേഹസ്മ. എ ന്നിയേ KR. swooning. എല്ലായ്പോഴും സ്മ. ഉ ണ്ടാക്കേണ്ടതിന്നു KN. പൂര്‍വ്വസ്മ. ഉണ്ടാക Bhg. to remember former births. സ്മ. ചെയ്ക ChVr. to keep in mind. സ്മരണം S. id., സ്മ.മറന്നു VilvP. lost the memory. ശരീരസ്മ. consciousness. പാദസ്മ. Bhg. never forgetting (God). സ്മരിക്ക 1. To remember, recollect. Imp. സ്മര with ഹര in prayer. Bhr. കേട്ടാല്‍ അന ങ്ങാതിരിക്കും സ്മരിക്കും ധരിക്കും SiPu. അല്പ നേരം സ്മ'ച്ചു Anj. reflected. നിന്നെ സ്മ. ായ്വ രേണം CG. (a prayer). 2. to love നാരിയെ മറെറാരുത്തന്‍ സ്മ'ക്കേണ്ടാ SiPu. — CV. ഒന്നു ഭവാനെ സ്മരിപ്പിക്കവേണ്ടതു KR. put in mind. സ്മര്‍ത്തവ്യം S. to be remembered ഭഗവദ്രൂപം സദാ സ്മ. Bhg. സ്മാര്‍ത്തന്‍ S. (സ്മൃതി) a Brahman lawyer, follower of Sankara Āchārya. KN.
സ്ത്രീ
Strī S. (സൂ to bring forth), Tdbh. തിറി. A woman, female, wife. പരസ്ത്രീ opp. സ്വസ്തി, ദാരസ്ത്രീ, കുലസ്ത്രീ the legitimate wife. വീട്ടിലേ‍ സ്ത്രീജനങ്ങള് TR. (hon.)= സ്ത്രീകള്‍. സ്ത്രീജാതി (= വര്‍ഗ്ഗം) the female sex. സ്ത്രീജിതന്‍ a hen-pecked husband KR. abstr. N. സ്ത്രീത്വം womanhood അവനു സ്ത്രീ. ഭവിച്ചു SiPu. സ്ത്രീധനം dowry തളെളക്കു സ്ത്രീ'മോ prov. സ്ത്രീധര്‍മ്മം woman's duty or law; menstruation സ്ത്രീധര്‍മ്മിണി. സ്ത്രീപരന്‍ a libertine.— സ്ത്രീബുദ്ധി effeminacy. സ്ത്രീഭോഗം coitus, സേവിക്കുന്നാള്‍ സ്ത്രീ. ഒല്ലാ a. med. സ്ത്രീലിംഗം 1. fem. gender (gramm.). 2. vulva. സ്ത്രീവര്‍ഗ്ഗം the female sex രക്തഗുന്മം സ്ത്രീ'ത്തി ന്നേ ഉണ്ടാവു a. med. സ്ത്രീവര്‍ഗ്ഗപ്രിയതമന്‍ CC. സ്ത്രീസംഗം coitus നന്ദനലാഭത്തിന്നേ സ്ത്രീസം ഗം ചെയ്തുകൂടു Bhg.; lewdness = സ്ത്രീസേവ. സ്ത്രീസ്വഭാവന്‍ a eunuch. സ്ത്രീഹത്യ murder of a woman. Bhg. സ്ത്രൈണം female; womanhood. സ്ത്യ്രാഗാരം a harem V1.
സൂനം
sūnam S. (part. pass. of സു). Born; budded = സുമം as തിലസൂനം CG. സൂന S. 1. a daughter. 2. shambles. സൂനു S. a son = സുതന്‍ Bhg.
സ്ഥിതം
sthiδam S. (part. pass. of സ്ഥാ, L. status). Standing, determined, being = സ്ഥം. സ്ഥിതി S. (G. stasis). 1. Standing, stay കക്ഷ്യത്തില്‍ സ്ഥി. ചെയ്യട്ടേ KR. = നില്ക്ക; അ വിടേ സ്ഥി. ചെയ്ക to be settled. ശാസനത്തി ങ്കല്‍ സ്ഥി. ചെയ്ക Brhmd. to obey. ഞങ്ങള്‍ സ്ഥി. യായി മറുശീമയില്‍ പാര്‍ത്തു വരുന്നു TR. fixed residence. 2. state, condition രാജ്യ സ്ഥിതി CG., ദുസ്ഥി. etc. ദീനത്തിന്‍റെ സ്ഥി. കൊണ്ടു ചോദിച്ചു MR. സ്ഥലത്തിന്‍റെ സ്ഥി. വിവരം കടലാസ്സു MR. a sketch of the locality. 3. existence, permanence ജഗല്‍സ്ഥി. അറി വില്‍തന്നേ നൂനം Kei N. 4. order, determination ആധാരങ്ങളും ജന്മവാദങ്ങളും സ്ഥി. വരു ത്തേണം MR. to decide, settle questions & disputes. denV. സ്ഥിതിക്ക to preserve സൃഷ്ടിച്ചു സ്ഥിതിക്കുന്പോള്‍ PP. (Nasr.).
സബൂന്‍
Port. sabaō, Soap; സ. അരി = സകു.
സോമം
sōmam S. (സു). 1. The juice of Cynanchum acidum സോമവളളി drunk at sacrifice, വന്ദ്യയാം സോമലത പിഴിഞ്ഞ രസങ്ങള്‍ KR. 2. nectar; rice-gruel V1. 3. the moon. സോമ വംശം the lunar dynasty. സോമപുത്രന്‍ Mercury (ബുധന്‍). സോമന്‍ 1. the moon V1. 2. T. M. the chief cloth of Hindus, not Malayāḷi's (opp. മുണ്ടു). തോമന്‍ V2. a cloth with red border. സോ മന്‍മുണ്ടു head-dress worn in fencing KM. മറുകരസോ., കിഴക്കന്‍, വടക്കന്‍, തെക്കന്‍ etc. Onap. സോമനാദികായം = ഹിംഗു (II. കായം 238) a. med.; (used also as tonic in വേപ്പിലക്കട്ടി, മുളകുചാര്‍ etc. by Paṭṭars. Palg.). സോമപാനം (1) drinking the moon-plant-juice at സോമയാഗം. സോമരാജി Serratula anthelmintica തോമരാ ചിവേര്‍ a. med. (കാര്‍ക്കോല്‍). സോമരായം B. Ruta graveolens. സോമവാരം (3) Monday സോ. നോററില്ല, സോമവാരവ്രതം Si Pu. fasting esp. on the 1st Monday of a month. സോമാതിരി = ചോമാതിരിq. v. സോമാളന്‍ soft, temperate V1. (=സുകുമാരന്‍?).
Sponsor Books Adv
Nalacharitham Aattakkadha
Unnayi Warrier
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Navaloka Paryatanam
Vargheese
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Random Fonts
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22202

close