English Meaning of സന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സന്‍ is as below...

സന്‍ : saǹ S. (m. of സല്‍) Being, real, good. (സം): S. (സന്തതം),(തന്), continual; eternally. സന്തതി S. 1. Continuation. 2. progeny, posterity സ. ഇല്ലാത്തവര്‍ക്കില്ല പോല്‍ പരഗതി Bhr. ഭവനത്തില്‍ സ.അററു പോയാല്‍ Anach. സ. വര്‍ദ്ധിക്ക, കൂടിപ്പോക a family to thrive. സ. ബ്രഹ്മസ്വം gift of land to Brahmans. സ. രക്ഷ Genov. സന്തപ്തം S.(p. p of തപ്) scorched; distressed Bhr. ദു:ഖസന്തപ്തയായി f. Bhg., കാമാഗ്നി സ'ന്‍ m. Genov. സന്തരിക്ക S. to cross a river KR. സന്തര്‍പ്പണം S. gratifying; f. i. Brahmans by a meal. സന്താനം S. (തന്‍) = സന്തതി offspring. സന്താ നഗോപാലം പാടുന്നതുണ്ടു ഞാന്‍ സന്തതി ക്കേററം പ്രധാനമല്ലോ SG. സന്താപം S. (തപ്) heat, distress ഉലകു മൂന്നി ലും ഇവന്‍ സ. വിളയിക്കും RC. സന്താപജാ ശ്രുക്കള്‍. KR. tears of sorrow. സന്തതിമേലുള്ള സ. Genov. pity. — denV. സന്താപിക്ക v. n. സന്തുഷ്ടം S. (p. p. of തുഷ്). Gratified, contented അമരര്‍ തന്തുട്ടരായി RC. എന്തൊന്നു കൊണ്ടു കേശവന്‍ മാം പ്രതി സ'നായി വ രും Brhmd. അല്പസ'ന്മാര്‍ VCh. content with little. സന്തുഷ്ടി S. delight, സ. യുള്ള contented. സന്തോഷം S. contentedness, joy അന്പൈസ. interj. സ'ഷക്കേടു ആക, വരിക, തോന്നുക vu. to be displeased, വരുത്തുക TR. to displease. സ'ഷാതിശയം V2. high delight. denV. സന്തോഷിക്ക to rejoice, be gratified. CV. സന്തോഷിപ്പിക്ക to gladden, please തപോ നിഷ്ഠയാ വിരിഞ്ചനെ സ. UR. ദേവനെ സ'ച്ചു വരം വാങ്ങി KU. ഞങ്ങളെ സ'ച്ചു ക ല്പിച്ചു TR. the order gave general satisfaction. പണിക്കാരെ സ'ച്ചയക്ക f.i. after building a house (superst.). (സം): സന്ദമിക്ക (al. സന്ന—) to destroy. സുര സന്ദേഹം അഖിലവും സ'ച്ചു KR. removed the apprehensions of the Gods. സന്ദര്‍ഭം S. weaving garlands, stringing. സന്ദര്‍ശനം S. meeting, visit ത്വല്‍പാദസ. ആ സ്വദിപ്പാന്‍ Anj. സന്ദാനം S. a rope (for cattle). സന്ദിഗ്ധം S. (p. p. of ദിഹ്) 1. questionable ബു ദ്ധിയുള്ളവര്‍ ആരും സ'കാര്യം ചെയ്യാ KR. മാര്‍ഗ്ഗങ്ങള്‍ സ'ങ്ങളായ്വന്നു Bhg. in monsoon. 2. doubt. സ'മായി പറഞ്ഞു MR. just hinted. സ'ങ്ങള്‍ നീങ്ങുമാറു Bhg. സ. എന്നിയേ doubtless. സന്ദേശം S. (ദിശ്) 1. news, information സ' വാക്യങ്ങള്‍ പറഞ്ഞയച്ചു Bhg. ഭൈമിനി യുക്തമാം സ'വാക്യം Nal. 2. a letter അ മാത്യന്‍റെ സ. Mud. സ. കണ്ടു AR. read. സന്ദേശപത്രം AR. a written order.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സാദി
sād/?/i S. (സഗ്). A charioteer സാ.ഹയ ത്തിന്നു തേരിന്നു സാരഥി Sah. (rider?). സാദില്‍വാര, മുതലായ വകെക്കു jud. Items of Catchēri expense, ink etc. (P.......).
സത്മം
sadmam S. (സദ്). A house.
സിര്‍ക്ക
P. sirkā & ചുറുക്ക vu. 374, Vinegar. സിലീന്ധ്രം & സിളീ —, see ശിലീന്ധ്രം. A mushroom. സിലുവ Syr. ṣlībo, A cross. കൊടിയും സി. യും എടുക്ക Nasr. (for processions). സിസൃക്ഷ S. (des. of സൃജ്). Desire to create. സിഹ്ലം S. Incense, കുന്തുരുക്കം.
സാധകം
sādhaγam S. Accomplishing അ൪ത്ഥ മല്ലോ ഭുവി സ൪വ്വാ൪ത്ഥസാ. KR. ഒരുത്തന്‍ അനു ഭവപ്രമാണത്തെയും അന്യന്‍ ലേഖ്യാദിപ്രമാ ണത്തെയും സാ' മായിട്ടു പറഞ്ഞാല്‍ VyM. plea. — സാധകന്‍ an effector. Bhg.; also തവ കാ൪യ്യ സാധകകരന്‍ Mud 8. (print), see foll. 1. സാധനം S. 1. Accomplishing മുക്തി സാ. Bhg. കാ൪യ്യസാധനകരന്‍ Mud. a Vezir. 2. means for effecting, materials, tools, instrument. കറിസാ., ഭക്ഷണസാ. (= പദാ൪ത്ഥം). ദേ വകള്‍ പൂജെക്കു സാ.പുഷ്പം CG. സാധനദൂഷ്യം (see അതൌശലം). — മോക്ഷസാ'ങ്ങളില്‍ (നാലു സാധനം: ചരിത്രം, ക്രിയാ, യോഗം,ജ്ഞാനം Chintar.) മുന്പിതിന്നു Bhr. the best help to bliss. — സാധനചതുഷ്ടയം KeiN. (= നിത്യാ നിത്യവിവേകം, ഭോഗവിരാഗം, ശമാദിഷള്‍്ക്കം, മോക്ഷേഛ്ശ). 3. article, thing, property. 4. a document, deed എഴിതി അയച്ച സാ., ചി ല സാ'ങ്ങള്‍ ഉണ്ടാക്കിച്ചു TR. സാധ൪മ്യം S. = സധ൪മ്മത.
സൌധം
Saudbam S. (സുധ). A palace, upper- story വെങ്കളിമാടം as ശീതളരഹിതമായ സൌ ധങ്ങള്‍ KR. rooms. സൌധോപരിസ്ഥലേ Nal. flat roof; fig. ജ്ഞാനയോഗ്യാഖ്യസൌ. കരേറു വാന്‍ കാമിച്ചു AR. സൌനികന്‍ S. (സുന). A butcher. സൗന്ദര്യം S. (സു). Beauty സൌ'ശാലിയാം മന്നവന്‍ Nal. സൌ'വാന്‍ Bhg. സൗന്ദര്യത്തിരക്കു (കഴിക്ക) rivalry; hyper- criticism. No. vu.
സൃഷ്ടം
s/?/šṭam S. (part. pass, of സൃജ്) 1. Lot out, abandoned. 2. created. Bhg. സൃഷ്ടി S. creation. സൃഷ്ടികര്‍ത്താവു the Creator, സൃ. പാലനസംഹാരാദികള്‍ക്കുടയതായി SiPu. സൃ. സ്ഥിതിലയകാരണന്‍ VetC. creating, preserving & destroying. ആശാദിസര്‍വ്വം is ജീവസൃഷ്ടി, but ൦രംശ്വരസൃ. മുക്തികാര ണം എല്ലാവര്‍ക്കും KeiN 2. denV. സൃഷ്ടിക്ക = സൃജിക്ക to create നിന്തിരു വുളളത്താല്‍ ജഗത്തൊക്കയും സൃ'പ്പതു ഭവാന്‍ PrC. VN. സൃഷ്ടിപ്പു creation (Christ.). CV. സൃഷ്ടിപ്പിക്ക to cause to create ധാതാവു ത ന്നെക്കൊണ്ടു കേവലം സൃ'ച്ചാന്‍ (Višṇu). ലോ കത്തില്‍ പ്രജകളെ സൃ'ച്ചരുളിനാന്‍ Bhg. അ വനെക്കൊണ്ടൊക്കവേ സൃഷ്ടിപ്പിച്ചാന്‍ Bhr.
ഹാസ്പത്രി
E. hospital MR. ഹാഹാ, see ഹാ.
ഹോമം
hōmam S. (ഹു). A sacrifice, chiefly of clarified butter, oblation to Agni കഴിക്ക, മു ററുക, സമാപ്തി വരുതിതുക to offer it, മുടക്കുക AR. to hinder. ഓമം പുലന്പി ഇന്ദ്രജിത്തു പുകു ന്താന്‍ RC. commenced. ശേഷഹോ. a sacrifice essential to a Nambūδiri's marriage. ഹോമകുണ്ഡം S. the firehole on the altar. ഹോ'ത്തില്‍ ഇട്ടു KN. (Sankara Āchārya, the corpse of his mother). ഹോമക്കുററി Palg., vu. ഓമക്കുററി a wooden post in the middle of old tanks (as a water- gauge?). ഹോമദ്രവ്യം S. the articles used in sacrifice, esp. ghee സാന്പ്രാണി മുതലായ ഹോമസാ ധനങ്ങള്‍ id.
സ്മിതം
smiδam S. (p. p.; G. meidos). Smiling, blown; smile ചാരുതിസ്മി. തൂകി RS. മന്ദസ്മി. = പുഞ്ചിരി.
ഹെഡ്
E. head — പോലീസാപ്സര്‍, — ഗുമസ്തന്‍ MR.
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Aacharyan Part-1
Vaidyar
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Random Fonts
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28118
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17292
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548

close