English Meaning of സഹിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സഹിക്ക is as below...

സഹിക്ക : sahikka S. (G. 'ischō). To bear, endure ദാഹവും ഉറക്കവും സ. Bhg.; (തിതി ക്ഷ 452.); സഹിയാശീലം Bhr. she has a trying temper. അവള്‍ക്കു വിശപ്പ് ഒട്ടും സഹിച്ചൂ ടായ്കയാല്‍ Nal. കേട്ടു സഹിയാതേചൊല്ലിനാന്‍ Mud. സന്തോഷം സഹിയാഞ്ഞു PT. could not control, കോപത്തെ സഹിയാഞ്ഞു കടിച്ചു Bhg. (= പൊറാഞ്ഞു) to brook; also impers. = പൊ റുക്ക, f. i. ഇത്തരം കേട്ടെനിക്ക് ഒട്ടും സഹിക്കു ന്നില്; ഭ്രമിക്കും സഹിയാ KR. സു ഖത്തെ സഹിയാത്തവര്‍ Arb. envious. 2. to forgive അപരാധം സ' ക്കേണം SiPu. CC. = ക്ഷമിക്ക; സഹിച്ചുകൊള്ളേണമേ VetC. pardon. സഹിതം S. (സഹ II.). Accompanied by, with കുഡുംബസ. ഉപജീവനം കഴിച്ചു വരുന്നു MR. കുഡുംബസ' മായി പാര്‍ത്തുവരുന്ന വീടു jud. ൦രം മാസപ്പടിയാല്‍ കുഞ്ഞിക്കുട്ടിസ. കഴിവാന്‍ ഒരു വഴിയായി vu. അന്യായക്കാരന്‍െറ സ'മാ യി തീര്‍ച്ച കല്പിച്ചു MR. decided unfairly in his favour. മുതല്‍ സ. അയക്ക along with. — അനു ജസഹിതനായിരിക്കുന്നു KR.; f. സഹിത Bhg. സഹിഷ്ണു S. (സഹിക്ക). Patient. — സഹിഷ്ണുത patience. Bhg. സഹോദരന്‍ S. (സഹ II.). A brother of whole blood; a brother KR., also സഹോദരം (endearingly) — സഹോദരി S. a sister. — met. a fellow-believer. സഹോദരസഹോദരികള്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സൂര്യന്‍‍
sūryaǹ S. (സൂരി) & സൂരിയന്‍ KR. The sun. സൂര്യകരങ്ങള്‍ ഇല്ല CC. no sunshine. സൂര്യകാന്തം Bhg. a gem, crystal. cry. സൂ. കാന്തി sunshine. സൂര്യപുടം exposure to the sun, of med. preparations. സൂര്യപുത്രന്‍ Yama (സൂര്യാത്മജാലയത്തിന്നയക്ക AR. to kill). സൂര്യ വംശം the solar race of kings. Bhg. സൂര്യക്കുത്തു No. a sort of headache (from 8 a.m. till noon); Trav. കൊടിഞ്ഞില്‍ കുത്തു 303, different fr. സൂര്യവാരം 2. സൂര്യഗ്രഹണം an eclipse of the sun. സൂര്യബിംബം the disk of the sun (ഉറുപ്പിക്കു l42). സൂര്യവാരം 1. Sunday സൂ'ത്തിന്നാള്‍ Genov. 2. a disease with pain from sunset to sunrise, a. med. സൂര്യാസ്തമയം sunset; സൂര്യോദയം sunrise.
സൂനം
sūnam S. (part. pass. of സു). Born; budded = സുമം as തിലസൂനം CG. സൂന S. 1. a daughter. 2. shambles. സൂനു S. a son = സുതന്‍ Bhg.
സ്വരം
svaram S. (L. susurro). 1. Voice സ്വ. അറിഞ്ഞതിനെ അനുസരിച്ചു the well known voice. സ്വ. പകരും KU. to falter. സാരം അറി യാ സ്വരമേ ഉളളു. — സ്വരസാദം Nid. hoarseness. — സ്വരഹാനി, സ്വരക്ഷയം Nid. aphony. 2. note, സപ്തസ്വ. the Gamut സരിഗമപധനി (see ശബ്ദം); പക്ഷി ഒട്ടും സ്വരഭേദം വരുത്തീ ട്ടില്ല always the same note. 3. vowel, gramm. സ്വരമണ്ഡലം a kind of harp, made of reeds സ്വ. എടുത്തിട്ടിറങ്ങുന്നു KR. (Rāvaṇa's wives). സ്വരവാസന melodiousness. സ്വരാംശം a half tone in music. സ്വരിതം sounded as note; accented. സ്വരു Indra's thunder-bolt. (സ്വ): സ്വരൂപം. 1. one's own shape ങ്ങ ന്നേരം ആനമസ്വ'ലാഭം വലാ Nal. you will appear in your own form. 2. an image, idol. 3. natural condition വെല്ലമാം സ്വ'ത്തില്‍ മധുര സ്വഭാവത്തെ തളേളണം എങ്കില്‍ വെല്ലം എപ്പേ രും പോയീടേണം Chintar. the svabhāva can only be destroyed by sacrificing the svarūpa. 4. identified with (= മയം), like ചില്‍സ്വരൂപ പ്രഭുസത്വങ്ങള്‍ ഉളളിലേ ജീവസ്വരൂപനായി AR. God, who is all mind, exists in the creatures as their life. ദിവ്യൌഷധങ്ങള്‍ വേദസ്വ' ങ്ങള്‍ AR. പ്രവാചകരാജാചാര്യസ്വരൂപന്‍ the threefold office of Christ as the veritable prophet, king & priest. 5. a dynasty, as repetition of the same character, chiefly the 4: the Kōlatiri with worship of the 18 Perumāḷs,
സൌജന്യം
sauǰanyam S. (സു). 1. Generosity, liberality, urbanity മന്ത്രിക്കു സൌ'ാദികള്‍‍ VCh. നിന്നുടെ സൌ'വാക്കു Bhg. liberal offer. സൌ'നിധാനന് KR. a most liberal host. സൌ. ചെയ്ക Bhr. fem. Voc. 2. a present. സൌ. ചെകക to make free gifts; gratis സൌ' ദാനം. സൌത്രം S. (സൂത്രം). According to gram. rule. സൌദാമനി S. (സു). Lightning സൌ. നില പോലേ Bhr.
സഹസ്സു
sahas S. (G. 'ischys) Power. — Instr. സഹസാ rashly. സ. കൊല്ലിച്ചു at once. ക്ഷ യം സ. നമുക്കു വരും VetC. സഹസ്രം S. 1000. — സരസ്രകിരണന്‍ the sun. Bhg. — സ'നാമം of Višṇu, Siva, Bhr 13. — സ'പത്രം lotus (സ'ത്രോത്ഭവന്‍ AR. Brahma). സ'ഭോജനം feeding 1000 Brahmans. — സഹ സ്രാക്ഷന്‍. സഹസ്രനേത്രന്‍ AR. 1000-eyed, Indra. — സഹസ്രാധികം വൃദ്ധി Nal. 1000 times more. — സഹസ്രാധിപന്‍ a colonel.
സ്വേദം
svēd/?/am S. (L. sudor). Sweat സ്വേ ദങ്ങള്‍ മേനിയില്‍ പൊങ്ങിത്തുടങ്ങി CG. സ്വേ. എഴുന്നുള്ള ഓമല്‍മുഖം CG. മുഖോത്ഭവസ്വേദ ലേശങ്ങള്‍ Bhg. drops of perspiration. — സ്വേ ദജം 3. insects, worms, products of heat & moisture. (യോനി 876). സ്വേദനി S. a frying pan. denV. സ്വേദിക്ക to sweat യോനി Bhr. — സ്വേ ദിപ്പിക്ക Nid. to use diaphoretics. സ്വൈരം S. (സ്വ). 1. Following one's own inclinations, സ്വൈരസല്ലാപം Nal. unrestrained talk. 2. health, ease, comfort. 3. adv. happily വാഴുക V1., വസിക്ക VetC, സുഖിച്ചു വസിക്ക Nal. സ്വൈരക്കേടു disappointment. എത്തായ്ക നിമി ത്തം സ്വൈ. ഉണ്ടു Bhr. uneasiness, derangement. വളരേ സ്വ. TR. പാരം വരു ത്തം തൊയിരക്കേടു TP. മൂന്നു മാസം പോ രും അവനു സ്വൈ. jud. low spirits. സ്വൈരഗാമി S. = സ്വേഛ്ശാചാരി. സ്വൈരി; fern. — ണി a wanton woman (ദുഷ്ടര്‍ കട്ടു സ്വൈരിണിക്കായി കൊടുക്കും VCh.; സ്വൈ. മാരായ നമ്മുടെ നാരിമാര്‍ Nal. heavenly courtezans). സ്വൈര്യം = സ്വൈരം Nasr. സ്വൈര്യേണ പോയാലും Genov. സ്വോദരപൂരകന്‍ S. (സ്വ). Caring only for his stomach; an epicure V1.
ഹോബളി
hōbaḷi C. Tu. (= പോവഴി). A division of a district, canton; (now called അം ശം). രാജാവ് മുഴപ്പിലങ്ങാട്ടു ഹോ. പാറവത്യം N. കണക്കപ്പിള്ളെക്കു കൊടുത്തു, വടകരഹോ ബിളി പുതുപ്പണത്തു തറയില്‍ TR.
സര്‍ദ്ദാര്‍
P. sardār, A chieftain, general സേര് ‍കാന്‍ എന്ന സ.; ഖാന്‍ തലശ്ശേരിക്കൊണ്ടേ വെടി ഏററു TR. (1779). ഡീപ്പുവിന്‍റെ പാള യംകൊണ്ടു സര്‍ദ്ധാര്‍ വന്നാല്‍ TR.
സന്നം
sannam S. (p. p. of സദ്). 1. Sunk, lost, spoiled സന്നനായീടും, വംശം സ'മാം Bhr. സന്നധൈര്യേണ (Instr.) dejected. സ'മായിതു മോഹം ഒക്ക AR. 2. T. Te. (C. saṇṇa) So. small, minute, thin (Palg. പായി, പുല്ലു etc.). സന്ന id., സന്നയാക്കി മായകള്‍ എല്ലാം രാമന്‍ KR. destroyed, reduced to nought. സന്നമതി S. = നഷ്ടമതി wicked, സ. കളില്‍ മു ന്പന്‍ Sah. സന്നതം S. (p. p. of നമ്) bent വില്ലിനെ സ' മാക്കി KR. സ'താംഗിമാര്‍ KR. സന്നതി S. (നമ്) bow, salutation എതിരേ ററു സ. ചെയ്തു KR. സന്നമിക്ക, see bel.
സകാശം
saγāšam S. Presence, ത്വല്‍സ'ത്തി ങ്കലാക്കി AR. before thee. സകു Port. sagu, സകുഅരി Sago. (സ): സകുതമോടു AR. (al. സകുതുകം) joyfully. സകൃല്‍ S. once സകൃദുച്ചാകണംകൊണ്ടു ഗ്രഹി ക്ക Bhg.; together. സകോപം S. with anger. Bhr.
Sponsor Books Adv
Kumara Sambavam (Kavyam)
Kalidhasan
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23020
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205572
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505187
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181

close