English Meaning of സന്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സന്യം is as below...

സന്യം : sanyam (സനിക്ക or സന്നം). All things used for enchantment സന്യങ്ങള്‍ V1. സന്ന്യസിക്ക S. (സം, നി, അസ്). To abandon altogether, renounce the world സ'ക്കേണം ഞങ്ങള്‍ Bhr. സ'ച്ചാല്‍ ജാതിക്ക് അധ:പതനം ഉണ്ടു Anach. part സന്ന്യസ്തം abandoned കേവലം സ'നായി Bhg. having renounced all. സന്ന്യസ്തശസ്ത്ര നായി Brhmd. laid down the arms. സന്ന്യാസം S. renunciation of the world സ. ധരിക്ക VyM., കൊള്‍ക Bhr., ചെയ്ക vu. (the 4th ആശ്രമം). സന്ന്യാസി S. a devotee, ascetic, religious mendicant സ. നാലു വിധം മുന്നേവന്‍ കുടി ചേകന്‍ പിന്നേവന്‍ ബഹ്രദകന്‍ ധന്യനാം ഹംസന്‍ പിന്നേ പരമഹംസന്താനും KeiN. (സ): സപത്നി S. A woman whose husband has other wives, Lakšmaṇa is called by Sīta സ. കുമാരന്‍ of Rāma KR. സ. മാതാവു VyM. സപദി S. on the spot, instantly കളകതവഹൃ ദിസ. കാമകോപാദികള്‍ AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹ്രീ
hrī S. (ഹൃണീയ; rue). Shame, mosesty ജൂ ഗുപ്സഹ്രീയും Bhg. ഹ്രീമന്‍ S. ashamed; and ഹ്രീതരായുറങ്ങി KR. (part.) ഹ്രീള = വ്രീള bashfulness.
സായിതു
Ar. shāhid, A witness TR. = ശഹീതു. സായുജ്യം S. Identification ലഭിച്ചു സാ. Bhr. അച്യുചനോടു സ. പ്രാപിച്ചു AR. a mōkšam. സാ'മുക്തി പുനര്‍ജ്ജന്മഹീനമാം മുക്തി Chintar. (see സാമീപ്യം).
ഹും
hum Interj. of anger, displeasure; sound of insects, wheels, beasts, etc. ഹുങ്കാരം S. id., ഹു. ചെയ്ക VyM. (= വാക്പാരു ഷ്യം, sometimes ഹു. മൂളുക to assent). ഹു. കൊണ്ടു ധനുസ്സെ നിസ്സാരമാക്കി KR. disarmed with a hem. ഗോകുലഹു. Bhg. ഗം ഭീരമായുള്ള ചക്രഹു Nal. ഹുങ്കൃതി S. id., സിംഹത്തിന്‍റെഹു. PT. grumble. മുനിഹു. കൊണ്ടു നിന്നു KR. ദശീനനഹു. തീ ര്‍ത്തു AR. silenced Rāvaṇa.
സഹസ്സു
sahas S. (G. 'ischys) Power. — Instr. സഹസാ rashly. സ. കൊല്ലിച്ചു at once. ക്ഷ യം സ. നമുക്കു വരും VetC. സഹസ്രം S. 1000. — സരസ്രകിരണന്‍ the sun. Bhg. — സ'നാമം of Višṇu, Siva, Bhr 13. — സ'പത്രം lotus (സ'ത്രോത്ഭവന്‍ AR. Brahma). സ'ഭോജനം feeding 1000 Brahmans. — സഹ സ്രാക്ഷന്‍. സഹസ്രനേത്രന്‍ AR. 1000-eyed, Indra. — സഹസ്രാധികം വൃദ്ധി Nal. 1000 times more. — സഹസ്രാധിപന്‍ a colonel.
ഹരിക്കാരന്‍
P. har-kāna, An emissary, courier, messenger ഹ'ന്മാര് VyM. = ദൂതന്മാര്‍ also; അ —, f. i. നാല്‍ ആള്‍ ഹ' (അ) ന്മാര്‍ TR.
സായ്പ്
Ar. ṣāḥib, A lord, gentleman, also സാഹെബവര്‍ TR.
സ്രഷ്ടാവു
srašṭāvụ S. A creator (സൃജ്). സ്ര. ഞാനെന്നു CG.
ഹോമം
hōmam S. (ഹു). A sacrifice, chiefly of clarified butter, oblation to Agni കഴിക്ക, മു ററുക, സമാപ്തി വരുതിതുക to offer it, മുടക്കുക AR. to hinder. ഓമം പുലന്പി ഇന്ദ്രജിത്തു പുകു ന്താന്‍ RC. commenced. ശേഷഹോ. a sacrifice essential to a Nambūδiri's marriage. ഹോമകുണ്ഡം S. the firehole on the altar. ഹോ'ത്തില്‍ ഇട്ടു KN. (Sankara Āchārya, the corpse of his mother). ഹോമക്കുററി Palg., vu. ഓമക്കുററി a wooden post in the middle of old tanks (as a water- gauge?). ഹോമദ്രവ്യം S. the articles used in sacrifice, esp. ghee സാന്പ്രാണി മുതലായ ഹോമസാ ധനങ്ങള്‍ id.
സൌജന്യം
sauǰanyam S. (സു). 1. Generosity, liberality, urbanity മന്ത്രിക്കു സൌ'ാദികള്‍‍ VCh. നിന്നുടെ സൌ'വാക്കു Bhg. liberal offer. സൌ'നിധാനന് KR. a most liberal host. സൌ. ചെയ്ക Bhr. fem. Voc. 2. a present. സൌ. ചെകക to make free gifts; gratis സൌ' ദാനം. സൌത്രം S. (സൂത്രം). According to gram. rule. സൌദാമനി S. (സു). Lightning സൌ. നില പോലേ Bhr.
സുബൈ
Ar. ṣubaḥ, Dawn; the morning prayer, സു.ക്കു = രാവിലേ. (സു) സുബോധം S. perfect consciousness, soberness, clear head സു'വും കര്‍മ്മവശാല്‍ ത്യജിച്ചി തോ Nal. സു. കെട്ടു delirious. സുബ്രഹ്മണ്യന്‍ S. the God of war, hence N. pr. സുബ്ബരായന്‍, സുബ്ബു, ശുപ്പു, (ചുപ്രന്‍,തുപ്രന്‍ Palg. vu) etc. — സുബ്രഹ്മണ്യപുരി the famous hill-temple KM. സുഭഗം S. fortunate, amiable. സുഭഗ a beloved wife. — എന്നോളം സുഭഗത ഇല്ല മ റെറാരുത്തിക്കു CC. happiness. സുഭദ്രം S. propitious. സുഭാഷിതം S. well spoken. ഇത്ഥം അഗസ്ത്യ സു. കേട്ടു SitVij. advice. ചൊല്ലുവന്‍ നല്ല സു. വിവേകരത്നം ViR. doctrine. യോഗീശ്വര ന്മാര്‍ തങ്ങളില്‍ സു'ങ്ങളെ പിശകുന്നു KU. നിന്നോടുണ്ടോ വല്ല സു. KR. can one speak with thee?. — a witty word V2. സുഭിക്ഷം S. plenty, comfort. സുഭിക്ഷദം ദേശം AR. cheap, rich. സുഭ്രു S. having fine brows CG. സുമം S. a flower (സു = സവനം), കുസുമം. സുമംഗലം S. most auspicious. സുമതി S. 1. kindness. 2. well disposed സു. കള്‍ ഇണങ്ങും കുമതികള്‍ പിണങ്ങും ChVr. സുമദ്ധ്യമ S. having a fine waist. f. Nal. സുമനം handsome; സുമനസ്സുകള്‍ Gods (angels PP.) സുമാനുഷന്‍ S. a noble man. Nal.
Sponsor Books Adv
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Love Letter
Nilakantan Nambudiripad
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30096
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40420

close