English Meaning of ഹക്കിം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹക്കിം is as below...

ഹക്കിം : Ar. ḥakīm, Physician.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്ഥേയം
sthēyam S. (സ്ഥാ. To be fixed. സ്ഥേയാന്‍ S. (Comp. of സ്ഥിര) most firm, an arbitrator; സ്ഥേഷ്ഠം Superl. V1. സ്ഥൈര്യം S. = സ്ഥിരത. സ്ഥൌല്യം S. = സ്ഥൂലത.
ഹൃതം
h/?/δam S. (p. p.; ഹര്‍) Taken. ഹൃതദ്രവ്യന്‍ Bhr. ഹൃതദാരനാം രാമന്‍ KR. bereft of his wife. ഹൃതശേഷം Gan. balance in division.
ഹേയം
hēyam S. (ഹാ). To be relinquished ദേഹം ഹേ. VilvP. ഹേമമായിരിപ്പൊന്നീ ദേ ഹം Chintar.
ഹാരം
hāram S. (ഹൃ = ഭൃ). Wearing; a string of pearls ഹാരങ്ങള്‍ മാറില്‍ അണിഞ്ഞു CG. താര ങ്ങളാകുന്ന ഹാരങ്ങള്‍ പൂണ്ടു CG. (the sky). മുക്താ ഹാരം AR. etc. ഹാരകം S. 1. taking. 2. the divisor യാതൊ ന്നിനെക്കൊണ്ടു ഹരിക്കുന്നു അതിന്നു ഹാ. എ ന്നു പേര്‍ Gan. ഹാരി S. captivating; handsome; also പര സ്ത്രീധനഹാരി AR. who seizes. ഹാരികന്മാര്‍ അതിഘോരജാതി KR. a class of Mlēčhas. ഹാര്യം S. to be taken. Bhg.
സര്‍ക്കീട്ട്
E. circuit സ. വിധി MR.; also സ ര്‍ക്കിട്ട് കച്ചേരി etc.
സീരം
sīram S. A plough സീത സീരാഗ്രലബ്ധ യായി Bhg. സീ. കൊണ്ടൂന്നി വലിച്ചു തുടങ്ങി മന്ദിരത്തേ CG. said of Balarāma, called സീര പാണി, or സീരി. സീവനം S. (സിവ്). Sewing = സ്യൂതി.
ഹ്യഃ
hyas S. (G. chthes, L. heri). Yesterday. ഹ്യസ്തനം (L. hesternum), of yesterday.
സേതു
sēδu S. (സി to bind). 1. A mole, dam,
ഹ്രേഷ
hrēša S. (horse, old hros) = ഹേഷ, Neighing, also ഹ്രേഷിതം.
സ്മരം
smaram S. (L. memor, G. martys). Remembering. സ്മരന്‍ Kāma, love സ്മരാര്‍ത്തി Nal. etc. സ്മരണ C. Tu. M. remembrance. ദേഹസ്മ. എ ന്നിയേ KR. swooning. എല്ലായ്പോഴും സ്മ. ഉ ണ്ടാക്കേണ്ടതിന്നു KN. പൂര്‍വ്വസ്മ. ഉണ്ടാക Bhg. to remember former births. സ്മ. ചെയ്ക ChVr. to keep in mind. സ്മരണം S. id., സ്മ.മറന്നു VilvP. lost the memory. ശരീരസ്മ. consciousness. പാദസ്മ. Bhg. never forgetting (God). സ്മരിക്ക 1. To remember, recollect. Imp. സ്മര with ഹര in prayer. Bhr. കേട്ടാല്‍ അന ങ്ങാതിരിക്കും സ്മരിക്കും ധരിക്കും SiPu. അല്പ നേരം സ്മ'ച്ചു Anj. reflected. നിന്നെ സ്മ. ായ്വ രേണം CG. (a prayer). 2. to love നാരിയെ മറെറാരുത്തന്‍ സ്മ'ക്കേണ്ടാ SiPu. — CV. ഒന്നു ഭവാനെ സ്മരിപ്പിക്കവേണ്ടതു KR. put in mind. സ്മര്‍ത്തവ്യം S. to be remembered ഭഗവദ്രൂപം സദാ സ്മ. Bhg. സ്മാര്‍ത്തന്‍ S. (സ്മൃതി) a Brahman lawyer, follower of Sankara Āchārya. KN.
Sponsor Books Adv
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Ugra Shapadham
Panikkar
Download This Book
Yajurvedam
Jambunathan
Download This Book
Paavangalude Aabe
Namboothiri
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
Priya Bangla Font
Priya
Download
View Count : 11204
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26791
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19112

close