English Meaning of സൂചകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സൂചകം is as below...

സൂചകം : sūǰaγam S. Pointing out, hinting at. സന്പല്‍ സൂ'മായ നിമിത്തം CG. promising omen. സൂചകവാക്കു V1. satirical, witty. സൂചകന്‍ S. a spy, informer സൂ'ന്മാര്‍ കേള്‍ക്ക PT. സൂചന S. intimating by signs, hinting. സൂ.ാ ഗ്രന്ഥം = സൂത്രം a grammar, dictionary. സൂ. യുളള keen, expert. സൂചി S. (സിവ്, Tdbh. തൂശി). 1. A needle കാതററ സൂ. യും കൂട വരാ, സൂ. പോയ വഴിക്കേ നൂലും പോകും prov. സൂ. മുനകൊണ്ടു കുത്തുവാ നുളള നിലം കൊടുക്കുന്നില്ല Bhr. not yield an inch. സൂ. ക്കുഴ a needle's eye. 2. an iron style. അവന്‍ സാക്ഷിയല്ല സൂ. യത്രേ VyM. the writer of a deed. 3. = കൊഴു അവകാശം loc. സൂചിക്കാണം (in കുഴിക്കാണം) a fee of 3 pet. സൂചിക്കാന്തം a loadstone. സൂചിക്ക S. 1. to point out. ജനകനോടു നയ ഹിതങ്ങള്‍ സൂചിച്ചു AR. hinted what to do. വന്നെന്നു സൂ'ക്കുന്നു KR. signifies. വി യര്‍പ്പും ക്ലേശം ഉണ്ടെന്നു സൂ'ന്നു Si Pu. shows you are tired. 2. to mind ഞങ്ങളെ അ വന്‍ സൂചിയാതേ വിഹരിച്ചു KR. careless about us. (part. സൂചിതം hinted, indicated). സൂചിപ്പിക്ക to point out, warn, commence to show. വിദ്വേഷത്തെ സൂ'ച്ചു Mud. manifested the beginning estrangement.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹ്ലാദം
hlād/?/am S. (L. ludo). Gladness = പ്രഹ്ലാദം.
സബൂന്‍
Port. sabaō, Soap; സ. അരി = സകു.
സ്പെഷ്യാല്‍
E. Special (jud.). സ്ഫടം S. = ഫടം, ഫണം A snake's hood.
സു
su S. (G, 'ey, fr. വസു). Well, good; very (opp. ദുര്‍). സുകരം S. easy, practicable. സുകര്‍മ്മാവു S. one doing സുകര്‍മ്മം, (= സല്‍കര്‍മ്മം). സുകുമാരന്‍ S. a nice youngster, Mud., സു — രി f. സുകൃതം S. 1. A good action സു. ചെയ്തു മേലേപെട്ടു പോയവര്‍ GnP. 2. merit ജനിച്ചന്നു തുടങ്ങി ഉണ്ടായ സു. നശിക്കും VyM. സു. ഒടുങ്ങി AR. 3. luck ഇന്നു സു. നശിച്ചിതു മാമകം AR. (the result of പുണ്യം). സു. ഉണ്ടാകാതേ രോ ഗാദ്യലോസരങ്ങള്‍ വരും vu. അവനുടെ സു. എളുതല്ല Nal. he is very fortunate. 4. it is advisable പട ഏററു കൊള്‍ക സു. ChVr. = നല്ലു. സുകൃതി S. 1. = സുകൃതം. 2. = സുകൃതന്‍ virtuous & fortunate; fem. സുകൃതിനി CC. a happy woman, 'doing well'. സുകേശി S. fine-haired; f. — നി. സുഖം S. 1. Happiness, പുത്രനുണ്ടാകുന്പോ ഴുളെളാരു സു. പോലേ Bhg. (the highest joy). 2. pleasure മനസ്സിന്നു വളരേ സു. ആകയും ചെയ്തു TR. was very gratifying. അതു സു. ഏറും Bhr. is more pleasant. 3. health, ease, comfort സുഖമല്ലീ ചൊല്വിന്‍ Bhr. വായും കയ്യും സു. ഭവാന്‍ TP. washed after meal. സുഖമാ യിരിക്ക to be well. 4. adv. happily, at ease വാഴ്ക സു KR., also സുഖേന;ഞായം സൊകം പറഞ്ഞു TP. സുഖകരം S. affording pleasure. സുഖകഷ്ടങ്ങള്‍ = ഗുണദോഷം news നമ്മുടെ സു. എഴുതി, ഇവിടത്തേ സു TR. സുഖക്കേടു unhappiness, uneasiness, illness, trouble. സുഖഗതി a happy exit. സുഖതരം S. (Comp.) most pleasantly സു. രമിക്കാം VetC. സുഖദം S. giving pleasure. സു. നമ്മുടെ കാര്യം CrArj. prospers. സുഖദുഃഖം S. pleasure and pain.
ഹക്ക
Ar. ḥaqq, Just, true = ഉള്ളതു.
സ്പര്‍ദ്ധ
spardha S. (G. sperchō). Emulation, rivalry, daring മുതല്‍ നിമിത്തം തമ്മില്‍ വള രേ സ്പര്‍ദ്ധതയായി നടന്നു MR. envy. — സ്പര്‍ദ്ധി a rival. denV. സ്പര്‍ദ്ധിക്ക to rival, compete, quarrel ഒ രുത്തി മക്കള്‍ തമ്മില്‍ സ്പ'ച്ചാല്‍ KeiN. — CV. അവരെ പാണ്ഡവരോട് ഏററം സ്പര്‍ദ്ധി പ്പിച്ചു Bhg. instigated against.
സാക്ഷ
sākša So. A bar, bolt; and താക്ഷാ V1., fr. താക്കുഴ q. v.
ഹഠം
haṭham S. (ഹസ്ത?). Violence. ഹഠാല്‍ by force, on a sudden PT.
സൃണി
s/?/ṇi S. (സൃ to flow, go). Elephants' goad, as weapon. Ch Vr. സൃണിക (or സൃണീക) saliva V1. സൃതി S. going, away. സൃതം (part.) flowing, dropped. സൃമരം S. a young deer.
സാദ്ധ്വസം
sādhvasam S. (സ, ധ്വംസ്). Fear സാ'ന്മാരായി Bhr. സസാ. Brhmd. സാദ്ധ്വിS. (f. of സാധു). A virtuous woman ഉത്തമയായുള്ള സാദ്ധ്വീജനം KR. സാദ്ധ്വീകു മാരന്‍ SiPu. (opp. a bastard). സാനന്ദം S. (സ). Joyfully.
Sponsor Books Adv
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Everyday Mathematics
Bhagwat
Download This Book
Prasnasara
Sambashiva Sastri
Download This Book
Random Fonts
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12768
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917

close