English Meaning of സന്നി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സന്നി is as below...

സന്നി : sanni (Tdbh. of സന്നിപാതം q.v.) Convulsions, paralysis, lock-jaw, apoplexy, delirium (18 സ. a. med., 13 സ. Dhanwantari).വ്യാധികള്‍ കോപിച്ചാല്‍ സ. a. med. സ. ജ്വരം typhus, സുഖസ. etc. സന്നിനായകം (ചെ —) aloes, as a specific for സന്നി. (സം): സന്നികര്‍ഷം S. nearnoss; സന്നികൃഷ്ടം near. സന്നിധാനം S. (നി, ധാ) 1. Proximity. സ്ത്രീസ. ത്യജിക്കേണം ഏവനും SiPu. 2. presence സര്‍വ്വാശയങ്ങളില്‍ സ. ചെയ്തു Nal. God visits all souls, appears in them. സ'ത്തിങ്ക ലേക്ക എഴുതി അറിവിച്ചു TR. (hon.) to his or your honor; often pl. hon. സായ്പവര്‍കളേ സ' ങ്ങളിലേക്ക് അറിയിക്ക, സ'ങ്ങളിലേ കല്പന, കൃ പ Your order, favour TR. സ'ത്തില്‍ വരാന്‍ കല്പന to present oneself before the king. 3. depositing കൊണ്ടുപോയിട്ടന്തികേ ജനക ന്‍റെ സ. ചെയ്കെണം Nal3. സന്നിധാപനം S. (caus. of സന്നിധാനം 3), id. ജനകമന്ദിരത്തില്‍ എല്ലാം സ. ചെയ്തുക്ഷിക്ക KR. സന്നിധി S. 1. Presence = സന്നിധാനം, it stands often for Loc. 'before' വൃന്ദാരകന്മാ രും ഇന്ദ്രനും ബ്രഹ്മനും സ. തോറും തെളിഞ്ഞു വിളങ്ങിനാര്‍ Bhg. അവര്‍ സ. നിന്നു വിളയാ ടി, പൈതങ്ങള്‍ സ. ഉണ്ടൊരു വാനരന്‍ PatR,; even കൂപസന്നിധൌ ചെന്നു Bhg 2. majesty, energy പരമാത്മാവിന്‍ സ. മാത്രംകൊണ്ടു ഞാന്‍ ഇവ സൃഷ്ടിക്കുന്നു AR. സന്നിപാതം S. (നി, പത്), morbid state of the 3 humours, producing സന്നി q. v.; സ'താ ന്ധന്‍ പോലേ അറിയുന്നില്ലേതും KR. as in a fit, trance. സന്നിഭം S. (ഭാ) like, similar; ദേവസ'ന്‍ UR. സന്നിവേശം S. (വിശ) an assemblage. ബല ങ്ങളുടെ സ. ചെയ്തു KR. united, reviewed his troops. സന്നെ = സംജ്ഞ C. Tu. No. a sign, in കൊ ന്പുസന്നെ. (സല്‍): സന്മതംS. a good religion, true opinion സ. മറഞ്ഞു Sah. സന്മന്ത്രം S. prayers (opp. ദുര്‍മ്മimprecations) KU. സന്മയന്‍ S. = സല്‍സ്വരൂപന്‍consisting of truth & virtue സ'നാം നിനക്കു നന്മ ഉണ്ടാ കട്ടേ KR.; f. സന്മയ AR. സന്മരിയാദി S. well-mannered. സ. യായപി KR. Hanuman. സന്മാര്‍ഗ്ഗം S. morality, true religion സന്മാര്‍ഗ്ഗ ചാരിയായി Bhg. സന്മുഖം S. affability ജനത്തോടു സ. സൌജ ന്യവും ഭാവിക്കുന്നു PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സതി
Saδi S. (f. of സല്‍). A virtuous wife പാ തിവ്രത്യനിഷ്ഠയോടേ മരുവുന്ന സതികള്‍ AR. സതികര്‍മ്മം a 'Suttee'. സല്‍, സത്തു S. (part. of അസ്, L. ens) 1. being, real. 2. = ആകുന്ന being, what ought to be; right, good. 3. entity, God സത്തുരൂ പം 4: പുരുഷന്‍ കാലം പരം വ്യോമം VedD.
ഹായനം
hāyanam S. (ഹി). A year.
സക്കത്തു
Ar. sadqah, Alms നിസ്കാരം സ. നോ ന്പു ഹജ്ജ് കാനൂത്ത് മുകലായ കര്‍മ്മങ്ങള്‍ Mpl.; also സതക്കു see സഗക്കം. 1032.
സ്തീര്‍ണ്ണം
stīrṇam S. (p.p.; G. sternon). Spread.
ഹ്ലാദം
hlād/?/am S. (L. ludo). Gladness = പ്രഹ്ലാദം.
ഹിംഗു
hiṇġu S. Assafoetida സോമനാദികായം.
സൂര്‍ത്തി
Surat (S. സുരാഷ്ട്രം); also സൂറത്തി ഉ റുപ്പിക TR.
സാബൂന്‍
Ar. ṣābūn, Soap.
സംഗം
saṇġam S.( സഞ്ജ് & ഗമ്). 1. Joining. സല്‍സ. associating with the good. സ്രീ സ. = മൈഥുനം; so നിന്‍ അംഗസംഗാനന്ദവ ൪ജ്ജിതന്‍ Nal. 2. = സക്തി, f. i. ഒന്നിങ്കല്‍ സ. ഇല്ല Bhg. free from all attachment. ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. a nose like a beak. സ൪വ്വസ. ത്യജിക്ക etc. സംഗതം S. (സം) united; met. ശിവന്‍ അവ ളോടു സ'നായി KR. ഗംഗയും സമുദ്രവും ച ന്രികാചന്രന്മരും സ'ന്മാരായി Nal. സ'മാ യ്വരും നിങ്ങളില്‍ സഖ്യവും PT. friendship will be closed. സംഗതി S. 1. Meeting. 2. chance, occasion നിന്‍പുണ്യേന എന്‍ ആലൊകനം സ. വന്നുതേ Nal. was occasioned. പടയാകകൊ ണ്ടു കച്ചോടത്തിന്നു സ. വന്നില്ല TR. 3. cause സ. കൂടാതൊരു മൃഗപ്പേടയെ കണ്ടു Nal. accidentally. കൊടുക്കാതേ ഇരിപ്പാന്‍ സ.ഹേതു ക്കള്‍ ണ്‍ന്തു TR. അതു സ. യായിട്ടു therefore. കണ്ടം സ. യായിട്ടു jud. മുതല്‍ സ. യാല്‍ ഇടച്ച ലായി MR. on account of. 4. circumstances, case, subject അന്യായസ. കൊണ്ട് എന്തറിയും MR. about the charge. സംഗമം S. 1. = സംഗം joining, copulation Bhr. 2. confluence വന്ദിക്ക സ'ത്തെ KR. denV. മംഗലദീപംപൂണ്ടു ചെന്നു സ'മിച്ചു CG. kings met. സംഗി S. attached to, സ്രീസംഗി etc. Bhg. denV. സംഗിക്ക (fr. സംഗം = സഞ്ജിക്ക) to associate with ബ്രാഹ്മണര്‍ രാജസ്രീകളെ സ'ച്ചുല്പാദിച്ചുണ്ടായി രാജാക്കള്‍ KU. (സം): സംഗരം S. war നിന്നോടു കൂടിന സ. നില്ക്കട്ടേ, മൂവരും സംഗരകാംക്ഷികള്‍, സ. മ ങ്ങിത്തുടങ്ങി CG. സംഗീതം S. 1. sung by many സ'രായവര്‍ ചൊല്ലുന്ന വാക്കുകള്‍ CG. the renowned. ഞാന്‍ ചെറിയൊരു നാളേ അസ്രശസ്രപ്ര യോഗങ്ങളും മഹാസംഗീതങ്ങളും പറിക്കു ന്പോള്‍ vu. 2. a concert, singing with instruments, music സംഗീതസാഹിത്യാദി Nal. 4. സംഗീതക്കാര്‍ singers. സംഗ്രഹം S. 1. Collection. പുരാണമായി സ'മായിരിക്കുന്ന ദ്രവ്യങ്ങള്‍ TR. laid up. 2. acquiring മന്ത്രസ. ചെയു SiPu. learned. ദാര സ. ചെയ്യാത പാന്ഥന്മാര്‍ Bhg. bachelors. 3. abridgment, as ഗണിതസ. സംഗ്രഹണം S. esp. = പരസ്രീസാഹസം VyM. denV. സംഗ്രഹിക്ക 1. to lay up എണ്ണ കാച്ചി വാങ്ങി തങ്കരയിച്ചു a. med., ദ്രവ്യം TR., രത്നം സ'ച്ചീടുക CG. to keep it. 2. to seize കാമ പരവശനായി അവളെ സ'ച്ചു KU. 3. to comprehend. സംഗ്രാമം S. war, PT. fight. സംഘം S. (ഹന്‍). 1. Multitude ശിഷ്യസ. Bhg. 2. an assembly or association of Brahmans.
സഹ
S. (സ + ധാ). With, along ഞാനും പ ടയുമായ്വരുന്നുണ്ടു സഹ KR. പുത്രനോടും സഹ പോവാന്‍ Genov. സഹകാരി S. co-operating; സ'ത്വം co-operation. സഹഗമനം S. accompanying, even to death, as Sati. [മമ ധരണിപതികളുടെ സ. നല്ലു Mud. shall I (Rāxasa) kill myself now that my lords have fallen in battle]. അ വന്‍ പോന്പോള്‍ എന്‍ ജീവനും സഹ ഗമി ച്ചീടും KR. — സഹചരന്‍ a companion. — രമണിസഹചരി ക്ക KR. — സഹചാരി an associate. സഹജം S. 1. born together, സഹജ a sister VetC. സ'ന്‍ a full brother. 2. innate ഗു ണങ്ങള്‍ ഇങ്ങനേ സ'ങ്ങളായി KR. (opp. acquired). സഹദേവന്‍ S., N.pr. the youngest Pāṇḍava prince. = സഹദേവവാക്യം Sah. a prophecy ascribed to him. സഹധര്‍മ്മം S. marriage, എന്മകള്‍ നിന്നോടു സ. ചെയ്വാനായ്വന്നു KR.
Sponsor Books Adv
Inventions That Changed The World
Unknown
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 15754
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 8269
Haritha Bangla Font
Haritha
Download
View Count : 9301
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 5836
ML_Thoolika Bangla Font
ML_Thoolika
Download
View Count : 11865

close
Please like, if you love this website