English Meaning of ഹാനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹാനി is as below...

ഹാനി : hāni S. (ഹാ). 1. Abandoning. 2. loss, detriment ദുര്‍ജ്ജനം ഗര്‍ജ്ജനം ചെയ്തീടിലും നമു ക്കെന്തൊരു ഹാ. KeiN. ഹാനിക്കായി വരും ഇവ നെ ചേര്‍ത്താല്‍ Mud. it will prove dangerous. സേവകവൃത്തി പരലോക ഹാ. എന്നറി VCh. so പ്ാരണ —, മാനഹാ. etc. കുറയ ചേതം എ ങ്കിലും മുഴുവന്‍ ഹാ. എങ്കിലും വന്നാല്‍ VyM. damaged or destroyed. — ഹാനികരം endangering, Bhg. ഹാനി വരിക to be destroyed യശസ്സിന്നു ഹാ' ന്നു പോം Nal. നിന്നുടെ ഹാ'രാതാവണ്ണം CG. അവനു ഹാ'രും കുലത്തോടേ KR. and പട എല്ലാം ഹാ'ന്നിതു Brhmd. പ്രമാണത്തിന്നു ഹാ'രുന്നു VyM. is invalidated. — ഹാ'രു ത്തുക to destroy.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്ഥാലം
sthālam S. (Tdbh. താലം 2, 446). A caldron, vessel. സ്ഥാലി a pot, അഗ്നിസ്ഥാ. Bhg.
ഹൈദര്‍
Ar. ḥaidar; A lion; N. pr. Hyder. ഹൈമനം, ഹൈമന്തം S. (ഹേമ). Wintry, winter. ഹൈമവതം S. Referring to ഹിമവല്‍. ഹൈമവതീ S. Pārvati AR.
സാര്‍ത്ഥം
sārtham S. (സ). A troop, caravan. സാര്‍ത്ഥവാഹന്‍ Nal. its leader. — hence prh. Tdbh. ശാര്‍ദ്ധയും എരുതും കൂട്ടി TR. (see ശാ—). സാര്‍ദ്രം S. (സ). Moist. സാര്‍ദ്ധം S. together. സാര്‍പ്പശിരസ്സു S. (സര്‍പ്പം). The dragon's head, a certain inauspicious time (astrol.). സാര്‍വ്വത്രികം S. (സര്‍വത്ര). Belonging to all places. Bhg. സാര്‍വ്വഭൌമന്‍ S. Universal monarch സാ' നാം സഗരന്‍ KR. — സാ'മത്വം തന്നേ ഭാവി ച്ചാല്‍ വന്നുകൂടാ Bhr. സാ'ത്വം ഉണ്ടാക്കി SitVij. universal monarchy. സാര്‍വ്വവേദ്യന്‍ S. Conversant with all the Vēdas.
സാഫ്
Ar. ṣāf, Clean, candid; cured.
സാധിക്ക
sādhikka S. 1. v. a. To accomplish, achieve; gain an object കാശ്യാം മരിപ്പവന്‍ മുക്തി സാ' ക്കുന്നു SitVij. ആദിത്യന്‍ ഓരാണ്ടുള്ള ഗതിയെ മാസംകൊണ്ടു സാ'ക്കുന്നിതു ചന്രന്‍ Bhg. മാനുഷജനങ്ങള്‍്ക്കേ മോക്ഷത്തെ സാ. ാവു Bhg. 2. to prove എന്നു സാ'ച്ചു; also to bury a corpse V1. 3. v. n. to be brought about, succeed ആരംഭിച്ചതു സ൪വ്വം സാ'ക്കും അവ൪ക്കു SiPu. രണ്ടും സാധിക്കും നിനക്കു KR. you will have your wishes. വിദ്യയും ആയുധങ്ങളും അവ൪ക്കു സാധിച്ചു Bhr. mastered. സാധിച്ചു പോന്നിതു കാ൪യ്യം Bhg. ഇപ്പോള്‍ കെട്ടിച്ചു തരു വാന്‍ സാ. യില്ല, മുതല്‍ ബോധിപ്പിപ്പാന്‍ സാ' ക്കും TR. can. നമ്മാല്‍ സാ' ക്കുന്ന പ്രയത്നം TR. as much as I can do. സാധിതം S. (part. pass.) realized, സാ'മായി നിന്‍െറ കാ൪യ്യം KR. CV. സാധിപ്പിക്ക to obtain the accomplishment. എല്ലാമേ സാ'പ്പേന്‍ AR. I shall effect it (for thee). എന്‍മനോരഥം സാ. DM. to grant, execute.
സത്വം
satvam S. (സല്‍). 1. The first ഗുണം, substantiality സത്വഗുണവാന്‍, സത്വസന്പ ന്നന്‍, സത്വസ്ഥന്‍ thoroughly good (opp. രജസ്സു, തമസ്സു). മഹാഗംഭീരസത്വവാന Nal. 2. strength അത്രോളം സ. ഇല്ലയോ; also = കു ശലം in സ. ചൊല്ക to salute V1. സത്വപ്ര ധാനന്‍ ഹരി Bhg. Višṇu is the strongest. 3. a being; animal സിംഹാദിസ'ങ്ങള്‍, ദൃഷ്ട സ'ങ്ങളുടെ ബാധ Nal. സ'ങ്ങളേ കൊത്തിക്കൊ ണ്ടു KR. (a bird). സത്വരം S. (സ). Quickly, speedily; also സ സത്വരം Brhmd. സദക്കം Ar. ṣadqat, Alms = സക്കത്തു.
ഹാര്‍ദ്ദം
hārdam S. (ഹൃദ്). Affection, love. ഹാലം, ഹാലികം S. (ഹല). Belonging to a plough. ഹാലാഹലം S. (ഹലാഹല). Poison നാരീവാക്കു മനസിഹാ Bhr. മന്ദസ്മിതാലാപഹാ. SiPu. fig. ഹാലേരി N. pr. C. = പാലേറി TR.
സൂദനന്‍
sūd/?/anaǹ S. Killing, destroying. മധുസൂ. Višṇu. Bhg. സൂദന്‍ S. a cook. സൂദശാസ്ത്രം cookery.
സബൂര്‍
Ar. zabūr, The psalms of David.
സാന്പ്രതം
sāmbraδam S. = സന്പ്രതി Now; in this case VetC.
Sponsor Books Adv
Nalu Kadhakal
Kunjikrishna Menon
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Veliyum Thanalum
Unknown
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45187
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69845
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26007
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23054

close