English Meaning of ഹിതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹിതം is as below...

ഹിതം : hiδam S. (part. pass. of ധാ). 1. Fit, suitable മിത്രങ്ങള്‍ ചൊല്ലും ഹി. നിരസിപ്പവര്‍ PT. ഹിതത്തെ പറഞ്ഞു RS. advised well. 2. agreeable, advantageous. ഹിതമായിരിക്ക to get better, feel well. യിതമാകി (sic) വില്ക്കുന്ന വാണി യം Pay. cheaply; Tdbh. ഇതം 2,105, ഇതവി യ, ഇതൊത്തുറുമ്മി TP. 3. wish തങ്ങളുടെ ഹി തപ്രകാരം സാക്ഷിപറയിക്ക MR. ഹിതകാരി S. salutary, beneficial. ഹിതന്‍ S. a worthy person; a friend, lover. denV. ഹിതമിക്ക V1. to feel contented. ഹിതവചനം S. a word in time. ഹി. അഹിത നൊടും ഉചിതം SiPu. advice. ആത്മഹി. RS. proper consolation. ഹിതവാദി S. advising well, സതതഹി. കു റയും ഇഹലോകേ ChVr. ഹിതവാക്കു 1. good advice. 2 speaking what will please, (opp. പത്ഥ്യം). ഹിതാഹിതം more or less to the point. ഹി'ങ്ങ ളെ വിചാരിക്ക പ്രിയാപ്രിയങ്ങളെ വിചാരി യാതേ KR. to mind the matter, not the feelings. ഹി. മന്ത്രിച്ചു വശത്താക്കി PT. ഹി' ങ്ങള്‍ പറക to give mixed advices. ഹിതോപദേശം S. salutary instruction; N. pr. a book of moral fables.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സേവ
sēva S. 1. Service ഋതുപര്‍ണ്ണനെ സേ വയും ചെയ്തു Nal. സത്തുക്കളുടെ സേവ നിത്യം ഉണ്ടാക VCh. 2. devotion, worship കാമവൈ രിയെസ്സേവ തുടങ്ങിനാര്‍ Si Pu. സേവാപ്രകാ രങ്ങള്‍ അനേക വിധം സേവെക്കു ഭക്തി ആ ധാരമാകുന്നു Bhg. അവിടേ ൦രംശ്വരസേവെക്കു പോയി jud. 3. military service സേവയില്‍ പതിക്ക So. to enrol. (Tdbh. ചേകം 388). സേവക So. a kind of thread-biscuit. സേവകന്‍, Tdbh. ചേകവന്‍‍ 388, a servant, soldier. സേവനം S. 1. serving ചരണസേ. ആചരി ച്ചു CC. 2. (സിവ്) sewing. സേവനി = സൂചി. സേവാവൃത്തി S. servitude, dependance PT. സേവി S. serving ഭവല്‍പാദസേ. ഞാന്‍ Nal.; f. പത്മനാഭസേവിനി TrP. സേവിക്ക 1. To serve. — part. സേവിതം served, frequented. നാല്പതുകാലമായി സേ'ച്ചു നിന്നു TR. ഭക്തിയോടേ സേ. Bhg. to worship. 2. to attend to, indulge in, use നിദ്രയെ സേ. Bhr. വ്യാധിക്കു മരുന്നു സേ. Bhg. to take. ഗു ളിക etc. മേല്‍പ്പൊടിയിട്ടു തേവിക്കa. med. ആയിരം കുടം മദ്യവും സേ'ച്ചു KR. — fig. വച നാമൃതം സേ. AR. to drink in his words. ഗം ഗയും സമുദ്രത്തെ സംഗത്തെസ്സേവിച്ചീടുന്നു PT. delights in. സേവിപ്പോളം വര്‍ദ്ധിച്ചു വരും കാമം Bhr. സേവ്യം S. to be served, സര്‍വ്വസേവ്യന്‍ Bhg.; also = സേവിതം, f. i. വാതപോതങ്ങളാല്‍ സേ വ്യം ആശ്രമദേശം Bhr.
സോമം
sōmam S. (സു). 1. The juice of Cynanchum acidum സോമവളളി drunk at sacrifice, വന്ദ്യയാം സോമലത പിഴിഞ്ഞ രസങ്ങള്‍ KR. 2. nectar; rice-gruel V1. 3. the moon. സോമ വംശം the lunar dynasty. സോമപുത്രന്‍ Mercury (ബുധന്‍). സോമന്‍ 1. the moon V1. 2. T. M. the chief cloth of Hindus, not Malayāḷi's (opp. മുണ്ടു). തോമന്‍ V2. a cloth with red border. സോ മന്‍മുണ്ടു head-dress worn in fencing KM. മറുകരസോ., കിഴക്കന്‍, വടക്കന്‍, തെക്കന്‍ etc. Onap. സോമനാദികായം = ഹിംഗു (II. കായം 238) a. med.; (used also as tonic in വേപ്പിലക്കട്ടി, മുളകുചാര്‍ etc. by Paṭṭars. Palg.). സോമപാനം (1) drinking the moon-plant-juice at സോമയാഗം. സോമരാജി Serratula anthelmintica തോമരാ ചിവേര്‍ a. med. (കാര്‍ക്കോല്‍). സോമരായം B. Ruta graveolens. സോമവാരം (3) Monday സോ. നോററില്ല, സോമവാരവ്രതം Si Pu. fasting esp. on the 1st Monday of a month. സോമാതിരി = ചോമാതിരിq. v. സോമാളന്‍ soft, temperate V1. (=സുകുമാരന്‍?).
ഹ
ha S. Interj. ഹഹഹ മമ ദുരിതം ഇതു SiPu. alas!
സാപത്ന്യം
sābatnyam S. (സപത്നി). Plurality of wives ദോഷമോ സാ'ത്തെ പോലോ മ റെറാന്നും ഇല്ല Mud. സാപത്ന്യോത്ഭവദുഃഖം AR. സാ. തോന്നിച്ചവള്‍ Bhr. who had recommended herself for a second wife. സാപ്പാടു, see ശാപ്പാടു T. (സാപ്പടുക to eat).
സീസം
sīsam S. Lead, ൦രംയം 119.; vu. സീ. പിടിച്ചവന്‍, സീസക്കാരന്‍ a blockhead.
സ്ഥൂണ
sthūṇa S. (G. stylos; Tdbh. തൂണ്‍ 476). A post, pillar; iron image ക്ഷേത്രം പഞ്ചസാ ക്ഷികം എന്നും സ്ത്രീസ്ഥൂണം എന്നും Bhr 5. സ്ഥൂലം S. (= സ്ഥാവരം). Bulky, clumsy, gross; coarse, dull (opp. സൂക്ഷ്മം). നിദ്രയില്‍ സ്ഥൂലദേഹം കണ്ടതു പോലേ തന്നേ ഭദ്ര തേ സൂക്ഷ്മദേഹം ജാഗ്രത്തില്‍ കാണാകുന്നു Sid D. material body. സ്ഥൂലബുദ്ധി gross mind, awkwardness. സ്ഥൂലത S. bulkiness, coarseness; materiality. സ്ഥൂലനാസം S. a hog V1. സ്ഥൂലലക്ഷത liberality. denV. സ്ഥൂലിക്ക to become bulky, fat, big. — സ്ഥൂലിപ്പിക്ക CV. സ്ഥൂലോച്ചയം S. a gathering of bulk, middling pace of elephant etc.
ഹരി
hari S. (= ഹരില്‍). 1. Green, tawny. 2. Višṇu; his name at the head & end of all even official letters TR. ഹ. എഴുത്തൊന്പതു the initial formula ഹരിശ്രീഗണപതേ (sic)* നമഃ vu. ഹരിപദ ചിന്ത Bhg. worshipping Višṇu. 3. a lion ഹരിയും കരിയും വെടിഞ്ഞു വൈരം CC. വന്നു ഹ. PT. *(for ഹ'ഗണപതയേ). ഹരിണം S. yellowish white; a deer. Bhg. പ ട്ടു കിടക്കും ഹരിണി f. Bhg. ഹരിതം & ഹരില്‍ S. green, the colour (L. viridis, G. chortos). ഹരിതാലം, അരിതാരം yellow orpiment. ഹരിദശ്വന്‍ the sun. — ഹരിന്മണി emerald. ഹരിദ്വാരം വിശ്രുതം SiPu., N. pr. Hurdwar. ഗരിരൂപധാരികള്‍ AR. lion-like (monkeys). ഹരിശ്ചന്ദ്രന്‍ N. pr. a king. Bhg. ഹരിശ്ചന്ദ്ര പ്പെരുമാള്‍ KU. ഹരിഹരന്‍ N. pr. (Višṇu & Siva united), ഹരി ഹരപട്ടര്‍ jud.
സിന്ധു
sindhu S. (സ്യന്ദ?) 1. The Indus, Sindh, സി. വാരം a Sindh horse. 2. the ocean, ജ്ഞാനദയാസിന്ധു fig. 3. a river f. വിസ്തൃതയായ സി. KR. സിന്ധുരം S. an elephant സിന്ധുരവരനിരപന്തി KR. സിപ്പായി, സിഫാസി, see ശി —.
ഹ്യഃ
hyas S. (G. chthes, L. heri). Yesterday. ഹ്യസ്തനം (L. hesternum), of yesterday.
ഹ്ലാദം
hlād/?/am S. (L. ludo). Gladness = പ്രഹ്ലാദം.
Sponsor Books Adv
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Uthara Yathra
Kunjan Warrier
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Random Fonts
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22198
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975227
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
ML_Sree3 Bangla Font
ML_Sree3
Download
View Count : 15461
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18344

close