English Meaning of സാധകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാധകം is as below...

സാധകം : sādhaγam S. Accomplishing അ൪ത്ഥ മല്ലോ ഭുവി സ൪വ്വാ൪ത്ഥസാ. KR. ഒരുത്തന്‍ അനു ഭവപ്രമാണത്തെയും അന്യന്‍ ലേഖ്യാദിപ്രമാ ണത്തെയും സാ' മായിട്ടു പറഞ്ഞാല്‍ VyM. plea. — സാധകന്‍ an effector. Bhg.; also തവ കാ൪യ്യ സാധകകരന്‍ Mud 8. (print), see foll. 1. സാധനം S. 1. Accomplishing മുക്തി സാ. Bhg. കാ൪യ്യസാധനകരന്‍ Mud. a Vezir. 2. means for effecting, materials, tools, instrument. കറിസാ., ഭക്ഷണസാ. (= പദാ൪ത്ഥം). ദേ വകള്‍ പൂജെക്കു സാ.പുഷ്പം CG. സാധനദൂഷ്യം (see അതൌശലം). — മോക്ഷസാ'ങ്ങളില്‍ (നാലു സാധനം: ചരിത്രം, ക്രിയാ, യോഗം,ജ്ഞാനം Chintar.) മുന്പിതിന്നു Bhr. the best help to bliss. — സാധനചതുഷ്ടയം KeiN. (= നിത്യാ നിത്യവിവേകം, ഭോഗവിരാഗം, ശമാദിഷള്‍്ക്കം, മോക്ഷേഛ്ശ). 3. article, thing, property. 4. a document, deed എഴിതി അയച്ച സാ., ചി ല സാ'ങ്ങള്‍ ഉണ്ടാക്കിച്ചു TR. സാധ൪മ്യം S. = സധ൪മ്മത.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സാലം
sālam S. (ശാല). 1. A wall സാലനിമ്നയാം പരിഖ KR. 2. സാലവൃക്ഷം Shorea robusta KR. = മരാമരം. സാലഗ്രാമം S. a kind of ammonite found in the river ഗണ്ഡിക, emblem of Višṇu; also സാളഗ്രാമം ശിവലിംഗം പൂജിക്കുന്നതിന്നു TR. സാളഗ്രാമോപലങ്ങള്‍ കൊണ്ടലങ്കൃതയാ യ ചക്രനദി Bhg.
സോടതി
Port. sorte, Lot.
സോദരന്‍
sōd/?/araǹ S. (സ). Brother തോത രന്‍ RC. എന്‍ സോ'ന്മാരാണ നിര്‍ണ്ണയം KR.; f. സോദരി AR. a sister. സോന്മാദം S. mad. — സോപകാരം assisted.
സ്ഫീതം
sphīδam S. (p. p. of സ്ഫാ; G. spaō) Swollen. സ്ഫീതരാജത്വം കൈക്കലാക്കി Nal. expanded, large. സ്ഫിക്ക് S. (Ge. speck), buttocks. സ്ഫിരം S. much.
സമാന്‍
Ar. zamān, Time, world സെ'നില്‍ Ti. സമാന്തരം S. (സമം). Parallel. (സം): സമാപനം S. (ആപ്). completion. സമാപന്നം accomplished. (ആ, p. p. of പദ). സമാപിക്ക S. to finish യാഗം ചെയ്തു സ. KR. part. pass. സമാപ്തം (in books = finis). സമാപ്തി S. completion, conclusion വ്രത ത്തിന്‍ സ. ക്കു വത്സരം ൧൦ പോരാ KR. ഹോമസ. വരുത്തി AR. ദക്ഷിണകൊ ണ്ടു സ. Bhr. completion of study. വി സ്താരം സ. യാക്കി MR. disposed of the case. — denV. സമാപ്തിക്ക mod. സമായുതം S. (p. p. of യു) connected, adorned. സമാരംഭം S. undertaking; സ'ഭിട്ടു PT. = തു ടങ്ങി. സമാരാധനം S. worship ഭഗവാനെ സ.ചെയ്തു Bhr. Si Pu. സമാരോപം S. false accusation V1. സമാലിംഗനം S. embrace ചാലേ സ. ചെയ്ക Nal. സമാവകാശം S. (സമ). The same right, joint right രണ്ടാള്‍ക്കുംകൂടി സ. ആയാലും, സ'
സന്നി
sanni (Tdbh. of സന്നിപാതം q.v.) Convulsions, paralysis, lock-jaw, apoplexy, delirium (18 സ. a. med., 13 സ. Dhanwantari). ൩ വ്യാധികള്‍ കോപിച്ചാല്‍ സ. a. med. സ. ജ്വരം typhus, സുഖസ. etc. സന്നിനായകം (ചെ —) aloes, as a specific for സന്നി. (സം): സന്നികര്‍ഷം S. nearnoss; സന്നികൃഷ്ടം near. സന്നിധാനം S. (നി, ധാ) 1. Proximity. സ്ത്രീസ. ത്യജിക്കേണം ഏവനും SiPu. 2. presence സര്‍വ്വാശയങ്ങളില്‍ സ. ചെയ്തു Nal. God visits all souls, appears in them. സ'ത്തിങ്ക ലേക്ക എഴുതി അറിവിച്ചു TR. (hon.) to his or your honor; often pl. hon. സായ്പവര്‍കളേ സ' ങ്ങളിലേക്ക് അറിയിക്ക, സ'ങ്ങളിലേ കല്പന, കൃ പ Your order, favour TR. സ'ത്തില്‍ വരാന്‍ കല്പന to present oneself before the king. 3. depositing കൊണ്ടുപോയിട്ടന്തികേ ജനക ന്‍റെ സ. ചെയ്കെണം Nal3. സന്നിധാപനം S. (caus. of സന്നിധാനം 3), id. ജനകമന്ദിരത്തില്‍ എല്ലാം സ. ചെയ്തു ര ക്ഷിക്ക KR. സന്നിധി S. 1. Presence = സന്നിധാനം, it stands often for Loc. 'before' വൃന്ദാരകന്മാ രും ഇന്ദ്രനും ബ്രഹ്മനും സ. തോറും തെളിഞ്ഞു വിളങ്ങിനാര്‍ Bhg. അവര്‍ സ. നിന്നു വിളയാ ടി, പൈതങ്ങള്‍ സ. ഉണ്ടൊരു വാനരന്‍ PatR,; even കൂപസന്നിധൌ ചെന്നു Bhg 2. majesty, energy പരമാത്മാവിന്‍ സ. മാത്രംകൊണ്ടു ഞാന്‍ ഇവ സൃഷ്ടിക്കുന്നു AR. സന്നിപാതം S. (നി, പത്), morbid state of the 3 humours, producing സന്നി q. v.; സ'താ ന്ധന്‍ പോലേ അറിയുന്നില്ലേതും KR. as in a fit, trance. സന്നിഭം S. (ഭാ) like, similar; ദേവസ'ന്‍ UR. സന്നിവേശം S. (വിശ) an assemblage. ബല ങ്ങളുടെ സ. ചെയ്തു KR. united, reviewed his troops. സന്നെ = സംജ്ഞ C. Tu. No. a sign, in കൊ ന്പുസന്നെ. (സല്‍): സന്മതംS. a good religion, true opinion സ. മറഞ്ഞു Sah. സന്മന്ത്രം S. prayers (opp. ദുര്‍മ്മ — imprecations) KU. സന്മയന്‍ S. = സല്‍സ്വരൂപന്‍consisting of truth & virtue സ'നാം നിനക്കു നന്മ ഉണ്ടാ കട്ടേ KR.; f. സന്മയ AR. സന്മരിയാദി S. well-mannered. സ. യായ ക പി KR. Hanuman. സന്മാര്‍ഗ്ഗം S. morality, true religion സന്മാര്‍ഗ്ഗ ചാരിയായി Bhg. സന്മുഖം S. affability ജനത്തോടു സ. സൌജ ന്യവും ഭാവിക്കുന്നു PT.
സായം
sāyam S. (end, √ സോ). Evening സ രയൂതന്നില്‍ സാ. സന്ധ്യയും ചെയ്തു KR. സായങ്കാലം id., സായന്തനം vespertine. സാ യാന്തരങ്ങളില്‍ ഒരു ശ്ലോകം ഓതുവാന്‍ Nal. സായാഹ്നം 6 Nā/?/iγa after അപരാഹ്ണം. സായകം S. An arrow സായകപങ്ക്തികള്‍ AR.
സഹസ്സു
sahas S. (G. 'ischys) Power. — Instr. സഹസാ rashly. സ. കൊല്ലിച്ചു at once. ക്ഷ യം സ. നമുക്കു വരും VetC. സഹസ്രം S. 1000. — സരസ്രകിരണന്‍ the sun. Bhg. — സ'നാമം of Višṇu, Siva, Bhr 13. — സ'പത്രം lotus (സ'ത്രോത്ഭവന്‍ AR. Brahma). സ'ഭോജനം feeding 1000 Brahmans. — സഹ സ്രാക്ഷന്‍. സഹസ്രനേത്രന്‍ AR. 1000-eyed, Indra. — സഹസ്രാധികം വൃദ്ധി Nal. 1000 times more. — സഹസ്രാധിപന്‍ a colonel.
സൊന്ന
sonna Te. C. Tu. M. (ശൂന്യം). Nought, a cypher സൊന്ന ഇടുക. സൊബ്ബയി vu., see സുബൈ. സൊമ്മു = V1.സ്വം — സൊരം = തുരം.
സീരം
sīram S. A plough സീത സീരാഗ്രലബ്ധ യായി Bhg. സീ. കൊണ്ടൂന്നി വലിച്ചു തുടങ്ങി മന്ദിരത്തേ CG. said of Balarāma, called സീര പാണി, or സീരി. സീവനം S. (സിവ്). Sewing = സ്യൂതി.
Sponsor Books Adv
Kerala
Chaitany Krshn
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Random Fonts
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24103
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33920
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103

close