English to Malayalam Dictionary: ക്രിയാ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Activity
പ്രവര്‍ത്തനശക്തി; താല്‍പര്യം; പ്രവര്‍ത്തനം; ഉത്സാഹാവസ്ഥ; ക്രിയാശീലത; കര്‍മ്മം; ചൊടി; കര്‍മ്മണ്യത; ചുറുചുറുക്ക്‌; ഉപജീവനം
Adverb
ക്രിയാവിശേഷണം; നാമവിശേഷണം മുതലായവയെ വിശേഷിപ്പിക്കുന്ന പദം; ക്രിയ; ക്രിയാ വിശേഷണപദം
Anatomist
ശരീരശാസ്ത്രജ്ഞന്‍; ധാതുവൈദ്യന്‍; ദേഹവിച്ഛേദന പരീക്ഷന്‍; ശരീരശാസ്‌ത്രജ്ഞന്‍; ശസ്ത്രക്രിയാവിദഗ്ദ്ധന്‍
Apepsy
ഭക്ഷണം ദഹിക്കുന്നതിന്‌ആവശ്യമായ പ്രക്രിയകള്‍ക്ക്‌നേരിടുന്ന തടസ്സം
Appendectomy
ശസ്‌ത്രക്രിയയിലൂടെയുള്ള വര്‍മ്മികത്തിന്റെ നീക്കം ചെയ്യല്‍
Blank
മനസ്സിലാകാത്ത; ഒഴിഞ്ഞ സ്ഥലം; എഴുതാത്ത; സംഭവരഹിതമായ കാലം; ശൂന്യമായ; ഒരു പ്രതിഛായയെ മൊത്തമായോ ഭാഗികമായോ മറയ്‌ക്കുന്ന പ്രക്രിയക്ക്‌ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ പറയുന്ന പേര്‌; അച്ചടിക്കാത്ത; വെളുത്ത; നിര്‍വ്വികാരമായ; ഒന്നും എഴുതാത്ത; ശബ്‌ദമോ ചിത്രങ്ങളോ ഇല്ലാത്ത; ലേഖാശൂന്യമായ പത്രം; ഒപ്പിടാനോ എഴുതിച്ചേര്‍ക്കാനോ സ്ഥലം വിട്ടിട്ടുള്ള; വിവര്‍ണ്ണമായ
Boolean Operator
ബൂളിയന്‍ ആള്‍ജിബ്രായിലെ ക്രിയകളെ കാണിക്കുന്ന വാക്കോ ചിഹ്നമോ
Can
ദ്രവപദാര്‍ത്ഥങ്ങളും മറ്റും സൂക്ഷിക്കാനുള്ള ലോഹപ്പെട്ടി; തകരപ്പാത്രം; സാധ്യമാവുക; സാദ്ധ്യതയെക്കാണിക്കുന്ന ക്രിയാവാചകം; കഴിവുണ്ടായിരിക്കുക; ആവുക; തകരപ്പാത്രങ്ങളില്‍ വായുനിരുദ്ധമായി അടച്ചു സൂക്ഷിക്കുക; കഴിയുക; അനുവദിക്കപ്പെടുക; സാധ്യമാകുക; പഴവും മത്സ്യവും മറ്റും ദീര്‍ഘകാലത്തേക്കു സൂക്ഷിക്കുന്നതിനുള്ള; ജയില്‍; കുളിമുറി; ടിന്‍
Catalyst
ഉത്പ്രേരകം; ദ്രവീകരണത്തെ തുണയ്ക്കുന്ന വസ്തു; ഒരു പ്രക്രിയയെ തുണയ്ക്കുന്ന ആള്‍ അല്ലെങ്കില്‍ വസ്തു
Ceremony
ആചാരം; ചടങ്ങ്; ആഡംബരം; അനുഷ്ഠാനം; മതകര്‍മ്മം; പൂജ; ചടങ്ങ്‌; പൊള്ളയായ വേഷം; വിവാഹംതൊട്ടുള്ള ഏതെങ്കിലും ക്രിയാചാരം; ശ്രാദ്ധം; പ്രതീപം; അനുഷ്‌ഠാനം; വൈദികക്രിയ
Clause
സംയുക്തവാക്യത്തില്‍ ഒരു കര്‍ത്താവും അതിന്‍റെ ക്രിയയുമുള്ള ഉപവാക്യം; ഉടമ്പടി; ഉപപ്രകരണം; നിയമം; നിയമവകുപ്പിന്‍റെ വിഭാഗം; ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേകവകുപ്പ്‌; നിബന്ധന; ഉടമ്പടി, മരണപത്രം മുതലായവയിലെ വകുപ്പ്‌; വാക്യവിഭാഗം; ഉടന്പടി; ഉപവാക്യം; ഉപാധി; ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേക വകുപ്പ്
Come To Life
ബോധം വീണ്ടു കിട്ടുക; അബോധാവസ്ഥയില്‍നിന്നോ നിഷ്‌ക്രിയത്വത്തില്‍നിന്നോ പുറത്തുവരിക
Computing Element
കണക്കുകൂട്ടലുകള്‍ക്കും മറ്റു ഗണിത ക്രിയകള്‍ക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറിലുള്ള ഒരു ഘടകം
Conjugate
ഇണയായ; ക്രിയാരൂപങ്ങള്‍ പറയുക; ക്രിയാരൂപങ്ങള്‍ ചെല്ലുക; ജോടിയാക്കിയ; മാംസ്യമല്ലാത്തതുമായി ചേരുക
Conjugation
ക്രിയാരൂപങ്ങള്‍; സംയോജകാവ്യയം; സമുച്ചയപദം; സമുച്ചയം; അവ്യയം; സംയോഗം; സംയോജനം; സംയോഗം
Constructive Thinking
ക്രിയാത്മകമായി ചിന്തിക്കുക
Cyclotron
അണുഭേദനപ്രക്രിയകള്‍ക്കായി വൈദ്യുതാധാനമുളഅള കണങ്ങളെ ത്വരിപ്പിക്കുന്ന ഒരു യന്തോപകരണം
Defunct
പരേതന്‍; പ്രവര്‍ത്തനശൂന്യമായ; മൃതിയടഞ്ഞവന്‍; നിഷ്‌ക്രിയമായ; നിലച്ചുപോയ; മരിച്ച
Dormant
ശബ്‌ദമറ്റ; വികസിക്കാത്ത; പ്രവര്‍ത്തിക്കാതിരിക്കുന്ന; നിഷ്‌ക്രിയമായ; ഉറങ്ങിയ; രഹസ്യമായി സ്ഥിതി ചെയ്യുന്ന; അനങ്ങാത്ത; സുപ്‌തമായ; ചൊടിയറ്റ; ഉറങ്ങിക്കിടക്കുന്ന
Down With
അസുഖം കാരണം നിഷ്‌ക്രിയമാവുക; രോഗ ബാധിതനായിരിക്കുക; തുലയട്ടെ; നശിക്കട്ടെ
Enzyme
ചില പ്രാട്ടീന്‍ വസ്‌തുക്കള്‍; പ്രകിണ്വം; ജൈവരാസപ്രക്രിയകളെ ത്വരിപ്പിക്കുന്ന മാംസ്യം; ദീപനരസം
Finite
വേര്‍തിരിച്ചറിയാന്‍ കഴിയുന്ന; പരിധിക്കുവിധേയമായ; അതിരുള്ള; വാക്യത്തില്‍ ഒറ്റയ്‌ക്ക്‌ കേവലക്രിയയായി നില്‌ക്കാന്‍ കഴിയുന്ന; വ്യക്തപരിമിതികളുള്ള; നിശ്ചിതമായ; സംഖ്യയിലോ മാനങ്ങളിലോ പരിമിതമായ; സംഖ്യ, കാലം എന്നിവയുള്ള; പരിമിതമായ; അവസാനമുള്ള; അതിര്‍ത്തിയുള്ള
Flow Chart
കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെ പടിപടിയായുള്ള നിവര്‍ത്തനം കാണിക്കുന്ന രേഖാചിത്രം; ഒരു സങ്കീര്‍ണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം; ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കുന്നതിനു മുമ്പായി എന്തൊക്കെയാണ്‌ അതില്‍ ഉള്‍പ്പെടുത്തേണ്ടത്‌ എന്നറിയുന്നതിനായി നാം വരച്ചുണ്ടാക്കുന്ന ഒരു ചിത്ര രൂപം
Forceps
ചവണ; സ്വസ്‌തികായന്ത്രം (ശസ്‌ത്ര ക്രിയയ്‌ക്ക്‌ ഉപയോഗിക്കുന്ന ഉപകരണം); ചെറുകൊടില്‍
Funerary
ശവസംസ്‌ക്കാരത്തെ സംബന്ധിച്ച; ശേഷക്രിയാപരമായ
Random Fonts
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 15163
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 3970
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 24296
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3796
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 17676
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 6075
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 20465
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 13469
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20516
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12502

close
Please like, if you love this website