English Meaning of ഹാസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹാസം is as below...

ഹാസം : hāsam S. (ഹസ്). Laughter.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹിതം
hiδam S. (part. pass. of ധാ). 1. Fit, suitable മിത്രങ്ങള്‍ ചൊല്ലും ഹി. നിരസിപ്പവര്‍ PT. ഹിതത്തെ പറഞ്ഞു RS. advised well. 2. agreeable, advantageous. ഹിതമായിരിക്ക to get better, feel well. യിതമാകി (sic) വില്ക്കുന്ന വാണി യം Pay. cheaply; Tdbh. ഇതം 2,105, ഇതവി യ, ഇതൊത്തുറുമ്മി TP. 3. wish തങ്ങളുടെ ഹി തപ്രകാരം സാക്ഷിപറയിക്ക MR. ഹിതകാരി S. salutary, beneficial. ഹിതന്‍ S. a worthy person; a friend, lover. denV. ഹിതമിക്ക V1. to feel contented. ഹിതവചനം S. a word in time. ഹി. അഹിത നൊടും ഉചിതം SiPu. advice. ആത്മഹി. RS. proper consolation. ഹിതവാദി S. advising well, സതതഹി. കു റയും ഇഹലോകേ ChVr. ഹിതവാക്കു 1. good advice. 2 speaking what will please, (opp. പത്ഥ്യം). ഹിതാഹിതം more or less to the point. ഹി'ങ്ങ ളെ വിചാരിക്ക പ്രിയാപ്രിയങ്ങളെ വിചാരി യാതേ KR. to mind the matter, not the feelings. ഹി. മന്ത്രിച്ചു വശത്താക്കി PT. ഹി' ങ്ങള്‍ പറക to give mixed advices. ഹിതോപദേശം S. salutary instruction; N. pr. a book of moral fables.
സോദരന്‍
sōd/?/araǹ S. (സ). Brother തോത രന്‍ RC. എന്‍ സോ'ന്മാരാണ നിര്‍ണ്ണയം KR.; f. സോദരി AR. a sister. സോന്മാദം S. mad. — സോപകാരം assisted.
സോടതി
Port. sorte, Lot.
ഹിംഗു
hiṇġu S. Assafoetida സോമനാദികായം.
സ്തീര്‍ണ്ണം
stīrṇam S. (p.p.; G. sternon). Spread.
ഹിക്ക
hikka S. Hiccough = ഇക്കിള്‍, as ഹിരക്കാ രവങ്ങള്‍ ChVr. മഹാഹി. Nid.
സൂപം
sūbam S. Soup, sauce സൂപാദി പദാ ര്‍ത്ഥങ്ങള്‍ നിവേദിച്ചു Bhg. (നിവേദ്യം 565). സൂപദംശങ്ങളും (സു + ഉപ) വിളന്പി സൂപവും തേനും Si Pu. സൂപകാരന്‍ S. a cook.
ഹട്ടം
haṭṭam S. A market, fair.
സമാനം
samānam S. (സ). 1. Like, similar, same = സമം, f. i. ജന്തു സ'ന്‍ VetC. സമാനമ നസ്സു = സമബുദ്ധി; സന്പൂര്‍ണ്ണനും നിര്‍ദ്ധനനും സമാനം CC. 2. honorable V1. 3. (സം, അന) one of the 5 vital airs സമാനന്‍, the വായു of digestion. med.
സാന്നിദ്ധ്യം
sānnidhyam S. (സന്നിധി). Presence; exhibition of power ദേവസാ. place & power of a God's manifestation. തല്‍സാ. കൊ ണ്ട് അവസൃഷ്ടമാം AR. ചിത്തസാ. കൊണ്ടുത്ത മന്മാരായീടും (opp. ദേഹസാ.) SidD. influence. പള്ളിക്കു വളരേ സാ. ഉണ്ടു, സാ'മുള്ള പള്ളി (Rom. C. Mpl.), അന്പലം, ദേവന്‍ (cures are said to be effected etc.); opp. സാ. ക്കുറവു. — സാ'മുള്ള പേര്‍ famous, (prestige), സാ.ഇല്ലാ താക്ക to render of no repute. (mod.)
Sponsor Books Adv
Thyagaveeran
Thermadam
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
The World Of Trees
Unknown
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Random Fonts
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 5540
keralaLite Bangla Font
keralaLite
Download
View Count : 24449
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19589
Aruna Normal Bangla Font
Aruna Normal
Download
View Count : 8733
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 10736

close
Please like, if you love this website