English Meaning of സൂനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സൂനം is as below...

സൂനം : sūnam S. (part. pass. of സു). Born; budded = സുമം as തിലസൂനം CG. സൂന S. 1. a daughter. 2. shambles. സൂനു S. a son = സുതന്‍ Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സാ
sā S. She (f. of സ).
സൂതകം
sūδγam S. (സുത). Birth; impurity contracted by it. ഋതുസൂ. menstruation. ജന നസൂ., മരണസൂ. (ക്ഷയസൂ.) = പുല q. v. സൂ. ഉണ്ടായാല്‍ ഓതുകയില്ലല്ലീ CG. സൂ. കഴിക്ക to remove the pollution (=സൂതികാശൌചം).
സുര്‍മ്മ
P. surma, Collyrium കണ്മഷി. സുലഭം S. (സു). Easy to be got, feasible. സുലളിതം charming. — സുലക്ഷണം comely. സുലോചനം S. spectacles.
സ്ഥാവരം
sthāvaram S. (സ്ഥാ; G. stauros). 1. Steady, immovable as property ഇളകാത്ത മുതല്‍ opp. ജംഗമം; also family-jewels etc. 2. stationary; a mountain. Bhg., also a tree. സ്ഥാവിരം S. (സ്ഥവിര) old age. സ്ഥാസകം S. smearing the body, putting sandal powder on the forehead (V1. സ്ഥാ സനം). സ്ഥാസ്നു S. firm, durable.
സ്വനം
Svanam S. (L. sonus). Sound ഫണീ സ്വനം VetC. തേരിന്‍റെ ധീരഗംഭീരസ്വ. Nal. — p. p. സ്വനിതം sounding, thunder.
സൂനൃതം
sūn/?/δam S. (സു). An excellent song, pleasant words yet true. സൂനൃതവാണി f., മാ നിനി തന്നുടെ സൂ'വാക്കു CG.
ഹയം
hayam S. (ഹി to send). A horse. ഹയ ഗ്രീവന്‍ N. pr. horse-necked. നൂറു ഹയമേധ ങ്ങള്‍ Bhg. (= അശ്വമേ —). — ഹയവാഹനന്‍ sun, Kubēra. 2. sending off ശോകത്തെ ഹ. ചെയ്തു വസിക്ക Sk. ഹയാത്ത് Ar. ḥayāt, Life. ഹ.ായി lived. ഹയാത്തുനബി Mpl. (Christ). ഹയാസ്ഥാനം Ar. hayā, pudenda.
സീസം
sīsam S. Lead, ൦രംയം 119.; vu. സീ. പിടിച്ചവന്‍, സീസക്കാരന്‍ a blockhead.
സാന്പ്രാണി
sāmbrāṇi T. M. C. (& താ —). Benzoin, esp. മലാക്ക സാ. Styrax b. പറങ്കിസാ. Olibanum, for തൈലം, ധൂപം etc. സാമ്മുഖ്യം S. = സമ്മുഖത, f. i. സാ. എത്തുക to meet V2.
സഹ
S. (സ + ധാ). With, along ഞാനും പ ടയുമായ്വരുന്നുണ്ടു സഹ KR. പുത്രനോടും സഹ പോവാന്‍ Genov. സഹകാരി S. co-operating; സ'ത്വം co-operation. സഹഗമനം S. accompanying, even to death, as Sati. [മമ ധരണിപതികളുടെ സ. നല്ലു Mud. shall I (Rāxasa) kill myself now that my lords have fallen in battle]. അ വന്‍ പോന്പോള്‍ എന്‍ ജീവനും സഹ ഗമി ച്ചീടും KR. — സഹചരന്‍ a companion. — രമണിസഹചരി ക്ക KR. — സഹചാരി an associate. സഹജം S. 1. born together, സഹജ a sister VetC. സ'ന്‍ a full brother. 2. innate ഗു ണങ്ങള്‍ ഇങ്ങനേ സ'ങ്ങളായി KR. (opp. acquired). സഹദേവന്‍ S., N.pr. the youngest Pāṇḍava prince. = സഹദേവവാക്യം Sah. a prophecy ascribed to him. സഹധര്‍മ്മം S. marriage, എന്മകള്‍ നിന്നോടു സ. ചെയ്വാനായ്വന്നു KR.
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Random Fonts
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32960
Thoolika Bangla Font
Thoolika
Download
View Count : 48749
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13866
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001

close