English Meaning of സോമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സോമം is as below...

സോമം : sōmam S. (സു). 1. The juice of Cynanchum acidum സോമവളളി drunk at sacrifice, വന്ദ്യയാം സോമലത പിഴിഞ്ഞ രസങ്ങള്‍ KR. 2. nectar; rice-gruel V1. 3. the moon. സോമ വംശം the lunar dynasty. സോമപുത്രന്‍ Mercury (ബുധന്‍). സോമന്‍ 1. the moon V1. 2. T. M. the chief cloth of Hindus, not Malayāḷi's (opp. മുണ്ടു). തോമന്‍ V2. a cloth with red border. സോ മന്‍മുണ്ടു head-dress worn in fencing KM. മറുകരസോ., കിഴക്കന്‍, വടക്കന്‍, തെക്കന്‍ etc. Onap. സോമനാദികായം = ഹിംഗു (II. കായം 238) a. med.; (used also as tonic in വേപ്പിലക്കട്ടി, മുളകുചാര്‍ etc. by Paṭṭars. Palg.). സോമപാനം (1) drinking the moon-plant-juice at സോമയാഗം. സോമരാജി Serratula anthelmintica തോമരാ ചിവേര്‍ a. med. (കാര്‍ക്കോല്‍). സോമരായം B. Ruta graveolens. സോമവാരം (3) Monday സോ. നോററില്ല, സോമവാരവ്രതം Si Pu. fasting esp. on the 1st Monday of a month. സോമാതിരി = ചോമാതിരിq. v. സോമാളന്‍ soft, temperate V1. (=സുകുമാരന്‍?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സൂദനന്‍
sūd/?/anaǹ S. Killing, destroying. മധുസൂ. Višṇu. Bhg. സൂദന്‍ S. a cook. സൂദശാസ്ത്രം cookery.
സ്നിഗ്ധം
snigdham S. (part. pass. of സ്നിഹ് to be viscous, attached). 1. Oily, smooth സ്നിഗ്ധ ചേല, ശയനം VetC. 2. attached, kind, loving സ്നിഗ്ധകടാക്ഷം Bhg. സ്നി'ങ്ങളായി കടാക്ഷ മോക്ഷങ്ങ SiPu. (of a growing girl) tender. അതിസ്നി'മിത്രം AR. അവന്നതിസ്നി'രായി PT. എ ല്ലാവര്‍ക്കും സ്നി'നായി Bhr. dear. സ്നി'മാരായ വേശ്യമാരുടെ ശരീരവും സ്നി'മാം വാസോരത്ന ജലം എന്നവററിലും പുത്രദേഹാലിംഗനം എത്ര യും സുഖം ഏറും Bhr. സ്നിഗ്ധത S. 1. unctuousness, lubricity. 2. affection സ്നി. യാലേ കൂടേ നടന്നു Bhg. സ്നിഗ്ധദ്രവ്യങ്ങള്‍ (& സ്നേഹ.) Nid. oily remedies.
സാക്വികം
sātviγam S. (സത്വം). Of best quality, substantial, good. ബുദ്ധിയും ആസ്തി ക്യവും ശൌ൪യ്യം എന്നിവ സാത്വികഗുണം VCh. — സാത്വികന്‍ Bhg.
സാക്ഷാല്‍
sākšāl S. (സ,അക്ഷം). Eye to eye, manifestly, truly. അവന്‍െറ സാ. അന ന്തരവന്‍ TR. the acknowledged heir. സാ. ഉ
ഹ
ha S. Interj. ഹഹഹ മമ ദുരിതം ഇതു SiPu. alas!
സാദി
sād/?/i S. (സഗ്). A charioteer സാ.ഹയ ത്തിന്നു തേരിന്നു സാരഥി Sah. (rider?). സാദില്‍വാര, മുതലായ വകെക്കു jud. Items of Catchēri expense, ink etc. (P.......).
സ്ഥിതം
sthiδam S. (part. pass. of സ്ഥാ, L. status). Standing, determined, being = സ്ഥം. സ്ഥിതി S. (G. stasis). 1. Standing, stay കക്ഷ്യത്തില്‍ സ്ഥി. ചെയ്യട്ടേ KR. = നില്ക്ക; അ വിടേ സ്ഥി. ചെയ്ക to be settled. ശാസനത്തി ങ്കല്‍ സ്ഥി. ചെയ്ക Brhmd. to obey. ഞങ്ങള്‍ സ്ഥി. യായി മറുശീമയില്‍ പാര്‍ത്തു വരുന്നു TR. fixed residence. 2. state, condition രാജ്യ സ്ഥിതി CG., ദുസ്ഥി. etc. ദീനത്തിന്‍റെ സ്ഥി. കൊണ്ടു ചോദിച്ചു MR. സ്ഥലത്തിന്‍റെ സ്ഥി. വിവരം കടലാസ്സു MR. a sketch of the locality. 3. existence, permanence ജഗല്‍സ്ഥി. അറി വില്‍തന്നേ നൂനം Kei N. 4. order, determination ആധാരങ്ങളും ജന്മവാദങ്ങളും സ്ഥി. വരു ത്തേണം MR. to decide, settle questions & disputes. denV. സ്ഥിതിക്ക to preserve സൃഷ്ടിച്ചു സ്ഥിതിക്കുന്പോള്‍ PP. (Nasr.).
സലവാത്തു
Ar. ṣalavāt, Prayers സ. ൦ ഓ തി Mpl. സലാപം Pearl-fishery, see ശിലാപം.
സോഢം
sōḍham S. (part. pass. of സഹ് or സ, ഊഢം) Endured.
ഹിംഗു
hiṇġu S. Assafoetida സോമനാദികായം.
Sponsor Books Adv
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Random Fonts
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626

close