English Meaning of സുല്‍ത്താന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സുല്‍ത്താന്‍ is as below...

സുല്‍ത്താന്‍ : Ar. sulṭān, King സു. പക്കീറാ യാലും prov. സുവ (?) The capstan of a ship. (സു): സുവദന S. f. handsome. ChVr. (Voc. സു'നേ). സുവര്‍ണ്ണം S. of good caste or colour, gold സു'സ്തേയി AR. സുവഹം S. patient; easy to be borne. സുവാര്‍ത്ത S. good news പറയുന്നു സു. കള്‍ Genov. സുവിനീതം S. well trained, very modest. സുവിശേഷം S. the Gospel V1.; സു'കന്‍ an Evangelist. സുവ്രതന്‍ S. strictly virtuous. f. സുവ്രതകള്‍ Bhr.; also സുവ്രതികള്‍ m. pl. keeping vows. സുശാസിതം well governed; സുശാസ്യം governable. സുശീലന്‍ S. good-natured, തന്‍റെ സുശീലയാ കുന്ന ഹോമധേനുവെ വിളിച്ചു KU. സുശ്ലിഷ്ടം S. well connected, as a plan പ്ര യോഗം Mud. സുശ്രീമാന്‍ S. glorious, beautiful. Brhmd. സുഷമം S. All equal; അളകസുഷമ AR., ത നുസുഷമത Nal. beauty. സുഷിരം S. (ശൂഷ്) The hole of a snake, ant, etc. PT.; ദന്തസു. a. med. സുഷീമം S. (ശീ). Cold, pleasant. സുഷുപ്തന്‍ S. (സുപ്ത) fast asleep. സുഷുപ്തി, — പ്ത്യവസ്ഥ profound sleep, insensibility KeiN. സുഷുപ്തിയിങ്കലേ ദേഹത്തിന്നു കാര ണദേഹം എന്നു പേര്‍ AdwS. സുഷുമ്ണ S. an artery. സു. ാദികള്‍ V1. the veins, arteries. സുഷ്ഠു S. (സ്ഥാ) excellent, very well അവനു സു. വായുളളതിരിക്കയില്ല KR. — സുഷ്ഠുത്വം excellence. സൌഖ്യ സു. അവള്‍ക്കേറും VetC. സുസന്നദ്ധന്‍ S. quite ready സു'ന്മാരായ പട യാളികള്‍ KR. സുസഹം easily borne. സുസേവിതന്‍ well served. സുസ്ഥം S. healthy, happy. — സുസ്ഥത weal. സുസ്ഥലം a good place ഈ സ്ഥലം നിങ്ങള്‍ക്കി രിപ്പാന്‍ സു. KR. സുസ്ഥിതം S. settled, അവങ്കല്‍ സു. ഇവള്‍ ചിത്തം KR. സുസ്ഥിരം S. lasting ഹരീപദം സു. AR. സുസ്വപ്നം S. a good dream. സുഹിതം S. fit, proper, satisfied. സുഹൃല്‍ S. friend, സുഹൃത്തോടു ചോദിച്ചു PT1. സുഹൃദറുകുല Mud 7. സുഹൃന്മരണം Mud 8.; pl. സുഹൃത്തുക്കള്‍; സുഹൃല്‍ഭേദം separation of friends. സുഹൃല്ലാഭം PT. gaining friends (2nd Tantra). സുഹൃദയന്‍ S. good-hearted.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സിര
sira S. A tubular vessel, artery, nerve, tendon സന്ധിസിരാരോഗം Nid. ൪൦ മുളം ഉളള സിരയാല്‍ അംഗം എങ്ങും ബദ്ധനായി VCh. navel-string.
സ്ത്രീ
Strī S. (സൂ to bring forth), Tdbh. തിറി. A woman, female, wife. പരസ്ത്രീ opp. സ്വസ്തി, ദാരസ്ത്രീ, കുലസ്ത്രീ the legitimate wife. വീട്ടിലേ‍ സ്ത്രീജനങ്ങള് TR. (hon.)= സ്ത്രീകള്‍. സ്ത്രീജാതി (= വര്‍ഗ്ഗം) the female sex. സ്ത്രീജിതന്‍ a hen-pecked husband KR. abstr. N. സ്ത്രീത്വം womanhood അവനു സ്ത്രീ. ഭവിച്ചു SiPu. സ്ത്രീധനം dowry തളെളക്കു സ്ത്രീ'മോ prov. സ്ത്രീധര്‍മ്മം woman's duty or law; menstruation സ്ത്രീധര്‍മ്മിണി. സ്ത്രീപരന്‍ a libertine.— സ്ത്രീബുദ്ധി effeminacy. സ്ത്രീഭോഗം coitus, സേവിക്കുന്നാള്‍ സ്ത്രീ. ഒല്ലാ a. med. സ്ത്രീലിംഗം 1. fem. gender (gramm.). 2. vulva. സ്ത്രീവര്‍ഗ്ഗം the female sex രക്തഗുന്മം സ്ത്രീ'ത്തി ന്നേ ഉണ്ടാവു a. med. സ്ത്രീവര്‍ഗ്ഗപ്രിയതമന്‍ CC. സ്ത്രീസംഗം coitus നന്ദനലാഭത്തിന്നേ സ്ത്രീസം ഗം ചെയ്തുകൂടു Bhg.; lewdness = സ്ത്രീസേവ. സ്ത്രീസ്വഭാവന്‍ a eunuch. സ്ത്രീഹത്യ murder of a woman. Bhg. സ്ത്രൈണം female; womanhood. സ്ത്യ്രാഗാരം a harem V1.
സെവീല്‍
Ar. sabīl, Way സെ. പുക്കു (Mpl. song.) സെഷന്‍ E. session (& ശെഷന്‍കോടത്തി) MR. സേകം, സേചനം S. (സിച്). Sprinkling. ദ്വിരദവരരുധിരതരസേകശോണാഭയാ Mud. besprinkled. സേചകം S. a cloud.
സീമ
sīma & സീമാവു (S. സീമന്‍ fr. സിവ് to sew). 1. Limit, border. സീമാലേഖ്യം VyM. a document about the boundaries. സീമയററുളള രാജ്യം പാലിച്ചു KR. സീമയില്ലാത്ത സുഖം vu. സീമാവിഹീനമാം സൌന്ദര്യം Nal. unbounded. സീമയില്ലാത്തവന്‍ immoderate, immodest. 2. margin = അരുകു, f. i. പര്യങ്കസീമനി ഇരു ത്തി Mud. near his bed. 3. land സര്‍ക്കാര്‍ ശീമയില്‍ അതിക്രമം കാണിക്കുന്നു TR. Company's territory, (see ശീമ). സീമന്തം S. 1. parting the hair on the head. പൂമരങ്ങള്‍ക്കു നീസീ. KR. a crown or first of trees. 2. a ceremony in the 4th month of the first pregnancy KU. സീ'പുംസവനാ ദി ക്രിയകള്‍ AR., therefore: ഏറക്കാലമായി മൃതിപ്പെട്ടു പോയിരിക്കുന്ന ഒരു സീമന്തപു ത്രന്‍ ജീവനോടു കൂടി വന്നു — — പെററ മാ താവിന്നു അറിവു കൂട്ടിയാല്‍ (epist.) = കടി ഞ്ഞൂല്‍ the first-born. സീമന്തിനി S. a fine woman സീ'നീമണേ Nal. സീയോതി (loc). Young ferns used as ornaments (ശ്രീ?, C. സീ fresh, sweet?).
സാട്ട
sāṭṭa Mahr. C. (sānta = സഞ്ചയ). Buying wholesale അരിയുടെ സാട്ടെക്കു പോക, എള്ളാട്ടെ കൊണ്ടു വരാന്‍ പോയി jud. (So. Canara shop-keepers).
ഹേയം
hēyam S. (ഹാ). To be relinquished ദേഹം ഹേ. VilvP. ഹേമമായിരിപ്പൊന്നീ ദേ ഹം Chintar.
സര്‍വ്വം
sarvam S. (L. salvus, G. /?/ los). Whole, entire, all. സര്‍വ്വവും കുന്പഞ്ഞി എന്നു വിശ്വസി ച്ചു വരുന്നു TR. the H. C. is all to me, vu. — n. സര്‍വ്വതും VetC. Ti. V1. Nasr. — pl. rare ദ്രവ്യ ത്തിന്നാഗ്രഹം സര്‍വ്വര്‍ക്കും ഉണ്ടു VetC. — സര്‍വ്വജ നങ്ങളും. etc.
സഞ്ജിക്ക
sańǰikka S. To cling to, be attached = സംഗിക്ക; മരുന്നു സ'ച്ചില്ല (medicine) = ഫലിച്ചില്ല; part. pass. സക്തം. (സം): സഞ്ജീവനംS. re-animating, മൃത്യുസ., സ'നി an elixir against poison V1. മൃതസ'നി AR. a life-restoring medicine. സംജ്ഞ S. 1. knowledge നഷ്ടസംജ്ഞനായി Bhr. = മതി മറന്നു. 2. name, sign; സ. ാവാ ചകം a noun.
ഹാടകം
hāḍaγam S. Gold. ഹാ'ങ്ങള്‍ VCh. gold-coins.
സകലം
saγalam S.( സ, കല). Whole, all ആ സ. മൂര്‍ന്നു & അതുസ. TR. സകലവും = എല്ലാം. സകവന്‍ God, മഹാസ'ന്‍ = സര്‍വ്വജ്ഞന്‍. In Cpds. സകലദുര്‍ല്ലഭം VetC. most rare. സകലം S. id. സകളവിഗ്രഹന്‍ ഞാന്‍ ChVr I have a body with its members. In Ved. സകളവടിവു, opp. നിഷ്കളവടിവു VedD.
Sponsor Books Adv
Mevadinde Pathanam
Dwijendra Lal Rai
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Random Fonts
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8053
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20520
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
Chambold Bangla Font
Chambold
Download
View Count : 10741

close