English to Malayalam Dictionary: acidum

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Acetic Acid
ശൗക്തികാമ്ലം; വിനാഗിരിയിലുള്ള ഒരു അമ്ലം; അസിറ്റിക്‌ ആസിഡ്‌
Acid
നീരസഭാവം; പുളിപ്പുള്ള; ഒരു രാസദ്രാവകം; അമ്ലമായ; നീരസസ്വഭാവമുള്ള; അമ്ലം; പുളിപ്പ്; പുളിപ്പുള്ള വസ്‌തു
Acid Lemon
പുളിനാരങ്ങ
Acid Test
ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിര്‍ണായകവും ആയ പരിക്ഷണം; അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
Acidic
അമ്ലമയമായ; അമ്ലമുള്ള; ആസിഡ്‌ രുചിയുള്ള
Acidify
അമ്ലമാക്കുക; അമ്ലീകരിക്കുക
Acidity
അമ്ലത്വം; അമ്ലത; പുളിച്ചുതികട്ടല്‍; പുളിപ്പ്‌
Acidulate
അല്‍പം പുളിപ്പിക്കുക
Acidulous
അല്‌പം പുളിപ്പുള്ള; തീക്ഷ്‌ണമായ; അമ്ലമായ
Amino Acid
അമിനാമ്ലം
Amino-acid
ഹൈഡ്രാ കാര്‍ബണ്‍ മൂലകത്തിലെ ഒരഹൈഡ്രജന്‍പരമാണുവിന്റെ സ്ഥാനം അമിനോ ഗ്രൂപ്പ്‌ കൈക്കൊള്ളുന്ന ജൈവാമ്ലം
Asclepias Acida
പാരിജാതം
Ascorbic Acid
വിറ്റാമിന്‍ സി
Carbolic Acid
അണുനാശിനിയായ ദ്രാവകം; ഫിനോല്‍; ഫീനൊല്‍
Chloric Acid
ഹാരിതികാമ്ലം
Citric Acid
നാരാങ്ങാനീരിലുള്ള അമ്‌ളം
Creeper Cynanchum Acidum
സോമലത
Deoxy-ribo Nucleic Acids
പാരമ്പര്യസവിശേഷതകള്‍ പകര്‍ത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സങ്കേതരൂപത്തില്‍ ഉള്ളടക്കിയവയും എല്ലാ ജീവജാലങ്ങളിലെയും ക്രാമസാങ്ങളിലുള്ള വയുമായ സങ്കീര്‍ണ്ണ മോളിക്യൂളുകളു രൂപത്തിലുള്ള കേന്ദ്രീയ അമ്ലങ്ങള്‍
Hydrochloric Acid
ഹൈഡ്രജന്‍ ക്ലോറൈഡ്‌ എന്ന വാതകം ജലത്തില്‍ ലയിച്ചുണ്ടാകുന്ന ലായനി
Hyperacidity
അമ്ലാതിപ്രസരം
Lactic Acid
ഉറകൂടിയ പാലിലും ക്ഷീണിച്ച മാംസപേശികളിലും കാണുന്ന ഒരു ജൈവ അമ്ലം
Monoacidic
ഏകാമ്ലകമായ
Nitric Acid
യവക്ഷാരാമ്ലം
Placid
ശാന്തമായ; കലങ്ങാത്ത; സന്തുഷ്‌ടിയുള്ള; പ്രശാന്തമായ; സൗമ്യമായ; പ്രസന്നമായ; മനഃസ്വസ്ഥതയുള്ള
Placidity
പ്രസന്നത; പ്രശാന്തത
Random Fonts
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14631
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22550
Vidya Normal Bangla Font
Vidya Normal
Download
View Count : 10624

close