English Meaning of സുബൈ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സുബൈ is as below...

സുബൈ : Ar. ṣubaḥ, Dawn; the morning prayer, സു.ക്കു = രാവിലേ. (സു) സുബോധം S. perfect consciousness, soberness, clear head സു'വും കര്‍മ്മവശാല്‍ ത്യജിച്ചി തോ Nal. സു. കെട്ടു delirious. സുബ്രഹ്മണ്യന്‍ S. the God of war, hence N. pr. സുബ്ബരായന്‍, സുബ്ബു, ശുപ്പു, (ചുപ്രന്‍,തുപ്രന്‍ Palg. vu) etc. — സുബ്രഹ്മണ്യപുരി the famous hill-temple KM. സുഭഗം S. fortunate, amiable. സുഭഗ a beloved wife. — എന്നോളം സുഭഗത ഇല്ല മ റെറാരുത്തിക്കു CC. happiness. സുഭദ്രം S. propitious. സുഭാഷിതം S. well spoken. ഇത്ഥം അഗസ്ത്യ സു. കേട്ടു SitVij. advice. ചൊല്ലുവന്‍ നല്ല സു. വിവേകരത്നം ViR. doctrine. യോഗീശ്വര ന്മാര്‍ തങ്ങളില്‍ സു'ങ്ങളെ പിശകുന്നു KU. നിന്നോടുണ്ടോ വല്ല സു. KR. can one speak with thee?. — a witty word V2. സുഭിക്ഷം S. plenty, comfort. സുഭിക്ഷദം ദേശം AR. cheap, rich. സുഭ്രു S. having fine brows CG. സുമം S. a flower (സു = സവനം), കുസുമം. സുമംഗലം S. most auspicious. സുമതി S. 1. kindness. 2. well disposed സു. കള്‍ ഇണങ്ങും കുമതികള്‍ പിണങ്ങും ChVr. സുമദ്ധ്യമ S. having a fine waist. f. Nal. സുമനം handsome; സുമനസ്സുകള്‍ Gods (angels PP.) സുമാനുഷന്‍ S. a noble man. Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സവിതാ
saviδā S. (സവ). The sun സ. വിന്‍ കിരണങ്ങള്‍ KeiN. സവിധം S.(സ). Near സ'ത്തില്‍ ഇരുത്തി KeiN. രാജസ. പ്രവേശിച്ചു VetC. came to. സവിസ്തരം S. (സ). Detailed സ'മായരുള്‍ ചെ യ്ക Bhg. സവിസ്മയം S. with surprise സ. കണ്ടു Nal. സവേശം near. സവ്യക്തമായി SiPu. distinctly etc.
സൈത്ത്
Syr. zāytā, Olive-tree V2. സൈ ത്താമരം. സൈത്തും മൂറോനും (or മൂ. സൈ.) പൂശാത നൂ എന്നോടു പറയുന്നുവോ (unbaptized). Nasr.
സ്വന്തം
sondam T. M. C. Tu. (സ്വ). Own ജ്യേ ഷ്ഠനു സ്വ. ഉളള മുതല്‍, അവനു സ്വ'മുളള ആളു കള്‍, നിലം തനിക്കു സ്വ'വും ജന്മവും ആകുന്നു MR.; adj. സ്വ. പണം കൊടുത്തു, സ്വ. വക (opp. പണയം വക), തന്‍റെ സ്വ. പേരില്‍ MR. അവന്‍റെ സ്വ. തോക്കു TR. സ്വപനം S. = സുപ്തി Sleep. (L. sopor, G. 'ypnos). സ്വപിക്ക to sleep; part. pass. സുപ്തന്‍. സ്വപ്നം S. (L. somnus). 1. Dream സ്വ' ത്തില്‍ തന്നെയും വേഗാല്‍ ഗ്രഹിച്ചു Anj. quicker than in dreaming. ദുസ്സ്വ., സ്വപ്നദോഷം nocturnal pollution. സ്വ. കാണുക to dream, with Acc. അഛ്ശനെ സ്വ. കണ്ടു (=കിനാവു), also സ്വപ്നദൃഷ്ടി vu. തരേണം എന്നു പരദേവത സ്വ'മായി കാണിച്ചു KU. സ്വപ്നക്കറിയായി RS. 2. sleep. സ്വപ്നശീലന്‍ a sleeper. സ്വപ്നാനുഭവി having a good dream. സ്വപ്നാവസ്ഥ the state of dreaming (opp. സുഷുപ്തി). (സ്വ): സ്വപൂര്‍വ്വപുരുഷാശ്രയമുളളവര്‍ KR. confidants of predecessors. സ്വബുദ്ധി own mind. എന്‍റെ സ്വ. യാലേ അല്ല ചെയ്തതു TR. induced by others. സ്വഭാവം S. 1.Natural disposition, temper സ്വഭാവദുഷ്ടമാം കുതിരയെ സ്വ'മാക്കുവാന്‍ KR. to improve. പീലിക്കാര്‍ക്കൂന്തലും ബാലസ്വ'വും കാണാകേണം Anj. (of K/?/šṇa). സല്‍സ്വഭാവ യാം ഇവള്‍ Nal. good-natured, മായയില്‍ മൂടി ക്കളിക്ക സര്‍വ്വസ്വ'മത്രേ Bhg. natural to all. സ്വ'വേന ഉളളതു Instr. 2. purpose, feeling തന്‍റെ വക്കല്‍ നേര്‍ ഉണ്ട് എന്നുളള സ്വ. വരു ത്തുവാന്‍ MR. to create the impression. — സ്വ ഭാവികം, see സ്വാ —. സ്വമനസ്സായി of his own accord സ്വ. വന്നു TR. സ്വസ്സാലേ vu. സ്വമേധ S. one's own accord. സ്വ. യാല്‍ ഉ ണ്ടാക്കുക to invent, as a doctrine. സ്വ. യി ല്ലാത്തവന്‍ parrot-like. ഞങ്ങളെ സ്വ. ക്ക് ഒന്നും പ്രവൃത്തിക്കയില്ല without instruction from superiors. അവരെ സ്വ. തന്നേ ആകു ന്നതു their own doing. തരിശു നിലം സ്വ. യായി നടക്കുന്നു TR. without asking leave. സ്വയം S. by himself, spontaneously. സ്വയമാ ക്ക to acquire V1. — സ്വയങ്കൃതം self-made, സ്വ'മായി ചെയ്ക unprovoked. — സ്വയന്പാ കം cooking for one's self; uncooked victuals. — സ്വയന്പ്രകാശം shining by his own light, Bhg. — സ്വയംഭൂ S. Self-existent, God; an idol grown out of the ground നക്കുന്ന നായ്ക്കു സ്വ'വും പ്രതിഷ്ഠയും ഒക്കും prov. — സ്വയംവര a girl choosing her husband; സ്വയംവരം the public choice of a husband by a princess. Nal. — സ്വയസിദ്ധികള്‍ Mud 5. see സ്വായത്തസിദ്ധികള്‍.
സാഫ്
Ar. ṣāf, Clean, candid; cured.
സാമ്യം
sāmyam S. 1. Equality = സമഭാവം, equilibrium, indifference. 2. a parable, സാ രസാ'ങ്ങള്‍കൊണ്ടു ഭര്‍ത്സിച്ചു KR. with irony. 3. like സാ'ദ്വിജന്മാര്‍ക്കു മറ്റൊന്നും ഇല്ല Bhr. സാമ്യ്രാജ്യം S. (സമ്രാള്‍). Imperial rule സാ. വ ന്നു VetC.; fig. അങ്ങനേയുള്ളൊരു സാരസാ'വും തുംഗാഭിലാഷം ലഭിച്ചാര്‍ ഇരിവരും Nal. saw all their wishes crowned. സാംസാരികം S. (സംസാരം). Worldly.
സിബന്തി
P. sih-bandī, A militia man, peon. സി. ക്കണക്കു TR.
സാപത്ന്യം
sābatnyam S. (സപത്നി). Plurality of wives ദോഷമോ സാ'ത്തെ പോലോ മ റെറാന്നും ഇല്ല Mud. സാപത്ന്യോത്ഭവദുഃഖം AR. സാ. തോന്നിച്ചവള്‍ Bhr. who had recommended herself for a second wife. സാപ്പാടു, see ശാപ്പാടു T. (സാപ്പടുക to eat).
സാദി
sād/?/i S. (സഗ്). A charioteer സാ.ഹയ ത്തിന്നു തേരിന്നു സാരഥി Sah. (rider?). സാദില്‍വാര, മുതലായ വകെക്കു jud. Items of Catchēri expense, ink etc. (P.......).
സൂനം
sūnam S. (part. pass. of സു). Born; budded = സുമം as തിലസൂനം CG. സൂന S. 1. a daughter. 2. shambles. സൂനു S. a son = സുതന്‍ Bhg.
ഹറാം
Ar. ḥarām, Forbidden, unlawful ഹ. പി റന്നവനെ MR. (& അറാം 53).
Sponsor Books Adv
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Uthara Yathra
Kunjan Warrier
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Sahithya Prayikal
Thomas Paul
Download This Book
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32529
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637406
Chilanka Bangla Font
Chilanka
Download
View Count : 172864

close