English Meaning of സ്വര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്വര്‍ is as below...

സ്വര്‍ : svar S. (L. sol = സവിതാ sun, light). Heaven, സ്വര്‍ന്നദി etc. Bhg. സ്വര്‍ഗ്ഗം S. ചുവര്‍ക്കം RC. 1. Heaven, sky ഭൂ മണ്ഡലവിസ്താരം ചൊല്ലി സ്വ'വും ഇതിര തന്നേ വിസ്താരം ഉണ്ടു Bhg 5. 2. Indra's paradise സ്വ. പുക്കു KU. അത്ര നാളെക്കു സ്വര്‍ഗ്ഗവാസം ഉ ണ്ടു Bhr. അന്നു വാഴുന്ന മനുഷ്യര്‍ സ്വ'വാസിക ള്‍ക്കു തുല്യം പോല്‍ KU. Celestials (=സുരര്‍); also Brahmans (opp. ഭൂവാസി = അന്പലവാസി). സ്വര്‍ഗ്ഗതന്‍ S. gone to heaven തപസ്സിനാല്‍ സ്വ'നായി KR. — സ്വര്‍ഗ്ഗതി S. reaching heaven. സ്വ.വരുത്തുവാന്‍ ആധാനം ചെ യ്ക KR. to secure bliss. സ്വ. വിരോധത്തെ ചെയ്ക KR. to prevent. സ്വര്‍ഗ്ഗസ്ഥം, സ്വര്‍ഗ്യം, സ്വര്‍ഗ്ഗീയം heavenly. സ്വര്‍ഗ്ഗാരോഹണം going to heaven. ഇന്നേത്തേ ദിവസം നമ്മുടെ അമ്മാമന്‍റെ സ്വ. തിരു നാള്‍ TR. the anniversary of the king's death. സ്വ'നാള്‍ (Christ's) ascension-day. സ്വര്‍ഗ്ഗികള്‍ the celestials സ്വ. ആരേലും CG. സ്വര്‍ധ്വനി a kind of Lethe സ്വ. തന്നിലേ മുങ്ങു ക മര്‍ത്യന്‍ ഒന്നുള്ളൊരു ഭാവം പോവാന്‍ CG. സ്വര്‍പ്പദം S. = സ്വര്‍ഗ്ഗതി (സ്വ. തന്നില്‍ ആശയി ല്ല CG. do not wish for heaven). സ്വര്‍ലോകം heaven. സ്വ'ത്തിന്നു യാത്രയാക്ക UR. = to kill. സ്വര്‍വ്വധുമാര്‍ Bhg., സ്വര്‍വ്വേശ്യമാരായ ഉര്‍വശി etc. CG. nymphs of heaven, also സ്വര്‍സ്ത്രീ കള്‍ CG. സ്വര്‍ണ്ണം S. = സുവര്‍ണ്ണം Gold. സ്വ'മയം golden. സ്വ'സ്തേയം VyM. theft. സ്വ'സ്തേയി AR. സ്വര്‍ണ്ണദി = സ്വര്‍നദി the heavenly river. സ്വര്‍ണ്ണാരിയന്‍ vu. ചൊര്‍ണ്ണാലി 394.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹര്‍ഷം
haršam S. (fr. ഭൃഷ്; G. phrissō), orig. Bristling = രോമഹ. joy, delight. ഹര്‍ഷനേത്രാം ബു Bhg. = ഹര്‍ഷാശ്രു q. v.; ദന്തഹ., പാദഹ. Nid. = തരിപ്പു. ഹര്‍ഷണം S. delighting; ഹര്‍ഷിതം delighted. denV. ഹര്‍ഷിക്ക to be delighted. ഹര്‍ഷാശ്രു tears of joy ഹ. പൊഴിഞ്ഞതു തുടെച്ചു KumK. ഹ. ധാര, — കണങ്ങള്‍ Bhg. ഹ. പരിപ്ലുതനായി GnP.
സ്ഥം
Stham S. (സ്ഥാ). Staying, = ഉളള as സ്വ ര്‍ഗ്ഗസ്ഥം, മദ്ധ്യസ്ഥന്‍ etc. സ്ഥഗിതം S. (G. stegos, L. tego). Decked, covered V1. സ്ഥണ്ഡിലം S. A square place prepared for sacrifice സ്ഥണ്ഡിലശായികള്‍ Bhr. ascetics. മന്ദിരത്തില്‍ ആവാഹിപ്പതു സ്ഥിരാര്‍ച്ചന, സ്ഥണ്ഡിലേ കല്പിച്ചു പൂജിപ്പത അസ്ഥിരം Bhg. = മെഴുക്കല്‍. സ്ഥപതി S. An architect, carpenter; chief.
ഹസനം
hasanam S. Laughter. ഹസിക്ക to laugh ഗതമായതു ചൊന്നാല്‍ ഹസി ച്ചീടും KR. part. ഹസിതം S. 1. smiling മൃദുഹ. Bhg. സുരു ചിരതരഹസിതന്‍ പൊന്മകന്‍ KR. laughing. 2. blown as a flower CG.
സോപാനം
sōbāaam S. Stairs (=നട). ഘ നസോപാനപങ്ക്തിയുടെ ഏറി KR. an entrance; ladder. സോപ്പു = തോപ്പു V1.; E. soap.
സചിവന്‍
saǰivaǹ S. (സച്, L. sequi, to follow). A companion, minister രാജസ'ന്മാര്‍ Bhr. (സ): സചേലസ്നാനം S. bathing dressed, സ ചേലകമായി കുളിക്കേണം Brhmd.
സ്മൃതം
sm/?/δam S. (p. p.; സ്മര്‍) Remembered; recorded. സ്മൃതി S. 1. memory, recollection സാരസ്മൃ. VetC. ഹരിസ്മൃ. തുടങ്ങി ChVr. to love and revere. 2. tradition, law മാനവാദൃഷ്ടാദശസ്മൃതി കള്‍ Bhr. സ്മൃതിവിരുദ്ധം illegal. സ്മേരം S. (smi, L. mirus). A smile; blown as a flower ഗൂഢസ്മേ. പൂണ്ടു പറഞ്ഞു AR. മൃദുസ്മേ. മുഖാംബുജം തേ CG. smiling.
സാവനം
sāvanam S. (സു). A month of 30 days, യുഗതിഥിയും യുഗസാവനവും Gan. സാവശേഷത S. (സ). Leaving a remainder എന്നുടെ ഭാഗ്യങ്ങള്‍ക്കു സാ. ചെററുമില്ല Nal. സാവിത്രി S. (സവിതാ). The verse Gāyatri. സാവേശം S. (സ). Absorbed സാ. ചിന്തിച്ചു Mud. സാശന്‍ longing PT. സാഷ്ടാംഗം and സാഷ്ടാംഗനമസ്കാരം prostration with 8 members. സാഹചര്യം ചെയ്ക KR. To assist at a sacrifice.
സാലം
sālam S. (ശാല). 1. A wall സാലനിമ്നയാം പരിഖ KR. 2. സാലവൃക്ഷം Shorea robusta KR. = മരാമരം. സാലഗ്രാമം S. a kind of ammonite found in the river ഗണ്ഡിക, emblem of Višṇu; also സാളഗ്രാമം ശിവലിംഗം പൂജിക്കുന്നതിന്നു TR. സാളഗ്രാമോപലങ്ങള്‍ കൊണ്ടലങ്കൃതയാ യ ചക്രനദി Bhg.
സ്രഷ്ടാവു
srašṭāvụ S. A creator (സൃജ്). സ്ര. ഞാനെന്നു CG.
സട
saḍa S. = ജട Clotted hair. (സ): സതതം S. (തന്‍) continual: always. സതാപ്പു P. sudāb, Rue.
Sponsor Books Adv
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21074
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21210
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 25035
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058

close