English Meaning of സ്ത്രീ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്ത്രീ is as below...

സ്ത്രീ : Strī S. (സൂ to bring forth), Tdbh. തിറി. A woman, female, wife. പരസ്ത്രീ opp. സ്വസ്തി, ദാരസ്ത്രീ, കുലസ്ത്രീ the legitimate wife. വീട്ടിലേ‍ സ്ത്രീജനങ്ങള് TR. (hon.)= സ്ത്രീകള്‍. സ്ത്രീജാതി (= വര്‍ഗ്ഗം) the female sex. സ്ത്രീജിതന്‍ a hen-pecked husband KR. abstr. N. സ്ത്രീത്വം womanhood അവനു സ്ത്രീ. ഭവിച്ചു SiPu. സ്ത്രീധനം dowry തളെളക്കു സ്ത്രീ'മോ prov. സ്ത്രീധര്‍മ്മം woman's duty or law; menstruation സ്ത്രീധര്‍മ്മിണി. സ്ത്രീപരന്‍ a libertine.— സ്ത്രീബുദ്ധി effeminacy. സ്ത്രീഭോഗം coitus, സേവിക്കുന്നാള്‍ സ്ത്രീ. ഒല്ലാ a. med. സ്ത്രീലിംഗം 1. fem. gender (gramm.). 2. vulva. സ്ത്രീവര്‍ഗ്ഗം the female sex രക്തഗുന്മം സ്ത്രീ'ത്തി ന്നേ ഉണ്ടാവു a. med. സ്ത്രീവര്‍ഗ്ഗപ്രിയതമന്‍ CC. സ്ത്രീസംഗം coitus നന്ദനലാഭത്തിന്നേ സ്ത്രീസം ഗം ചെയ്തുകൂടു Bhg.; lewdness = സ്ത്രീസേവ. സ്ത്രീസ്വഭാവന്‍ a eunuch. സ്ത്രീഹത്യ murder of a woman. Bhg. സ്ത്രൈണം female; womanhood. സ്ത്യ്രാഗാരം a harem V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹറാം
Ar. ḥarām, Forbidden, unlawful ഹ. പി റന്നവനെ MR. (& അറാം 53).
സ്വാദു
svād/?/u S. (സ്വദ്, G. 'ëdy, L. suavis). 1. Sweet, tasteful സ്വാ. നിനാദം Bhr. സ്വാ. ഭക്ഷ്യത്തെ കാട്ടി KeiN. 2. flavour, relish ഉ ന്നതസ്വാ. വരുത്തിച്ചമെക്ക Nal. ദുസ്സ്വാ. V2.; Tdbh. സ്വാദുള്ള ആഹാരം, വസ്തുക്കള്‍ താനേ ഭുജിക്കൊല്ല SiPu. സ്വാദറിഞഅഞീടുവാന്‍ മാത്രം Nal. merely to taste. part. pass. സ്വാദിതം tasted (സ്വദിക്ക). സ്വാദുകരം UR, tasteful. സ്വാദുത S. flavour, taste സ്വ. തേടിന ഓദനം CG. സ്വാധീനം S. (സ്വ) adj. & n. 1. Independent, സ്വാധീന f. 2. dependent, subservient എനിക്കു സ്വാ'ന്‍ Bhg. 3. control, power. സ്വ'മല്ലോ ശിരസ്സും പരശുവും KR. my head & the mace are in thy hands. കാര്യസ്ഥനെ സ്വാ'ത്തില്‍ വെച്ചു gained over അവന്‍റെ സ്വാ' ത്തിലുള്ള ആള്‍ MR. a dependent. രാജ്യം നമ്മുടെ സ്വാ'ത്തില്‍ നടന്നു വരായ്കയാല്‍ TR. ജനസ്വാ' ത്തിലുള്ള ആള്‍ MR. influential. 4. command over limbs, elasticity, health. ദേഹം സ്വ'മല്ലാഞ്ഞു Bhg. decrepit. സ്വാ. കുറയും MC. unwieldy. സ്വാധീനക്കാരന്‍ a dependent. അവന്‍റെ സ്വ'ര്‍ MR. പുറമേ സ്വാ'നായി പറഞ്ഞു Ti. showed himself trustworthy. സ്വാധീനത =സ്വാധീനം n., ബുദ്ധിസ്വാ. presence of mind. സ്വാധീനമാക (2. 3) to become his own രാ ജ്യം, പറന്പു etc. — (4) ശരീരം സ്വ'മായ ഉട നേ when recovered. സ്വാധീനമാക്ക to subdue, cqntrol. കുന്പഞ്ഞീ ന്നു മയ്യഴി സ്വാ'ക്കിയതു TR. the H. C. conquered Mahe. പറന്പ് എനിക്കു സ്വാ'ക്കിത്ത രിക TR. get for me, ആളെ to gain, bribe. — so രാജ്യം സ്വാധീനം വരുത്തുക TR. to subject. സ്വാദ്ധ്യായം S. (സ്വ). Reading to one's self, സ്വാദ്ധ്യായാദി യമസാധനങ്ങള്‍ Bhg. സ്വാ ദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങള്‍ AR. സ്വാനം = സ്വനം S. Sound. സ്വാന്തം S. (സ്വ). The mind സ്വാന്തേ നിരൂ പിച്ചു, സ്വാന്തഭ്രമങ്ങള്‍ Nal. സ്വാ'താപം VetC. (= ഉള്‍ത്താപം). — മമ സ്വാന്തഗമാകും വണ്ണം ചൊല്ക Bhg. intelligibly. സ്വാഭാവികം S. (സ്വഭാവ). Natural സ്വാ. ധരിച്ചു വിഗ്രഹം Nal. (ബീഭത്സവേഷം കള ഞ്ഞു). ജീവനു ദുഃഖം സ്വാ. ആയുള്ളു Chintar. സ്വാ'കയാം വാസനയാ ദേവങ്കല്‍ ഉണ൪വ്വുദിച്ചു
സിതം
siδam S. White. സിത white sugar സി. ചേര്‍ത്തു (with പഞ്ച സാര) Nid. എല്ലാ സിതകളും GP. ഫലമധു സിതാദിയും Mud. (to a parrot). സിതശ്രൂകം S. barley.
സദനം
sad/?/anam S. 1. (സദ്, L. sedeo). A house, രാജസ. a palace (Cochi); met. നയനി പുണഗുണസ., വിവിധഗുണഗണസദന Mud. (m. Voc.) = ആലയം 90. 2. exhaustion V1. സദസ്സു S. (G. /?/ dos) 1. a seat. 2. assembly. നിജസദസി വരുത്തി VetC. ഇരുന്നു സദ സ്സില്‍ സദസ്യന്മാര്‍ KR. — സദസ്യന്‍ S. 1. councillors. 2. assistants at a sacrifice ഋത്വിക്കുകള്‍ സ'ന്മാര്‍ Bhg. സദര്‍ Ar. ṣadr, Foremost, chief, in സദരാ ദാലത്തു the High Court of Appeal. — സദരാമീന്‍, സദ്രമീന്‍ MR. a commissioner or judge of a lower court.
സങ്കടം
saṇgaḍam 5. (സം). 1. Narrowness, straits, difficulty ഭവാനതിനില്ല എങ്കില്‍ if you don't mind it = വിരോധം. ജീവനുണ്ടാക്കു വാന്‍ എന്തൊരു സ. Bhr. ഉറുപ്പിക പിരിഞ്ഞു
സമാനം
samānam S. (സ). 1. Like, similar, same = സമം, f. i. ജന്തു സ'ന്‍ VetC. സമാനമ നസ്സു = സമബുദ്ധി; സന്പൂര്‍ണ്ണനും നിര്‍ദ്ധനനും സമാനം CC. 2. honorable V1. 3. (സം, അന) one of the 5 vital airs സമാനന്‍, the വായു of digestion. med.
ഹരം
haram S. (G. cheīr). 1. What takes away പാപഹരസ്നാനം Bhg. കുലഹരവൈരം ChVr. destroying the family. മലഹരം GP. 2. removal, destruction നമ്മോടു മറുത്ത ശത്രുരഹ രം ചെയ്തുപോക Mantr. ദീനം മുഴുവന്‍ ഹ. വ ന്നില്ല, അവന്‍ ഹ. വന്നു പോയി vu.
സുല്‍ത്താന്‍
Ar. sulṭān, King സു. പക്കീറാ യാലും prov. സുവ (?) The capstan of a ship. (സു): സുവദന S. f. handsome. ChVr. (Voc. സു'നേ). സുവര്‍ണ്ണം S. of good caste or colour, gold സു'സ്തേയി AR. സുവഹം S. patient; easy to be borne. സുവാര്‍ത്ത S. good news പറയുന്നു സു. കള്‍ Genov. സുവിനീതം S. well trained, very modest. സുവിശേഷം S. the Gospel V1.; സു'കന്‍ an Evangelist. സുവ്രതന്‍ S. strictly virtuous. f. സുവ്രതകള്‍ Bhr.; also സുവ്രതികള്‍ m. pl. keeping vows. സുശാസിതം well governed; സുശാസ്യം governable. സുശീലന്‍ S. good-natured, തന്‍റെ സുശീലയാ കുന്ന ഹോമധേനുവെ വിളിച്ചു KU. സുശ്ലിഷ്ടം S. well connected, as a plan പ്ര യോഗം Mud. സുശ്രീമാന്‍ S. glorious, beautiful. Brhmd. സുഷമം S. All equal; അളകസുഷമ AR., ത നുസുഷമത Nal. beauty. സുഷിരം S. (ശൂഷ്) The hole of a snake, ant, etc. PT.; ദന്തസു. a. med. സുഷീമം S. (ശീ). Cold, pleasant. സുഷുപ്തന്‍ S. (സുപ്ത) fast asleep. സുഷുപ്തി, — പ്ത്യവസ്ഥ profound sleep, insensibility KeiN. സുഷുപ്തിയിങ്കലേ ദേഹത്തിന്നു കാര ണദേഹം എന്നു പേര്‍ AdwS. സുഷുമ്ണ S. an artery. സു. ാദികള്‍ V1. the veins, arteries. സുഷ്ഠു S. (സ്ഥാ) excellent, very well അവനു സു. വായുളളതിരിക്കയില്ല KR. — സുഷ്ഠുത്വം excellence. സൌഖ്യ സു. അവള്‍ക്കേറും VetC. സുസന്നദ്ധന്‍ S. quite ready സു'ന്മാരായ പട യാളികള്‍ KR. സുസഹം easily borne. സുസേവിതന്‍ well served. സുസ്ഥം S. healthy, happy. — സുസ്ഥത weal. സുസ്ഥലം a good place ഈ സ്ഥലം നിങ്ങള്‍ക്കി രിപ്പാന്‍ സു. KR. സുസ്ഥിതം S. settled, അവങ്കല്‍ സു. ഇവള്‍ ചിത്തം KR. സുസ്ഥിരം S. lasting ഹരീപദം സു. AR. സുസ്വപ്നം S. a good dream. സുഹിതം S. fit, proper, satisfied. സുഹൃല്‍ S. friend, സുഹൃത്തോടു ചോദിച്ചു PT1. സുഹൃദറുകുല Mud 7. സുഹൃന്മരണം Mud 8.; pl. സുഹൃത്തുക്കള്‍; സുഹൃല്‍ഭേദം separation of friends. സുഹൃല്ലാഭം PT. gaining friends (2nd Tantra). സുഹൃദയന്‍ S. good-hearted.
സൌമ്യന്‍
Saumyaǹ S. (സോമ). 1. Related to the moon; Budha. 2. placid, mild, gentle സോമനെക്കാളും സൌ. SiPu. ശൂരന്മാര്‍ സൌ' ന്മാര്‍ എന്നു വന്നു CG.; f. നീ സൌമ്യയായീടുന്ന തും ഘോരയായീടുന്നതും DM. (Goddess). സൌമ്യത S. meekness, gentleness. സൌരം S. 1. (സുര). Celestial സൌരലോക ത്തില്‍ വന്നു KR. 2. (സൂരി) solar; a solar month. — സൌരരശ്മികള്‍ Bhr. — സൌരമാനം solar reckoning, astr. സൌരതഭാവങ്ങള്‍ = സുരതം KR. സൌരഭ്യം S. (സു). 1. Fragrance സൌരഭ്യപ ദാര്‍ത്ഥം Nal. 2. beauty, fame. സൌരാഷ്ട്രം S. = സൂര്‍ത്തി Surat; സൌരാഷ്ട്രേ യന്മാര്‍ KR. സൌരി S. (സൂര്യ). Saturn ഗുരു സൌരിയോടു യോഗം Mud. സൌവണ്ണം S. (സു). Golden സൌ'സാലധ്വ ജപതാകങ്ങളും AR. സൌദിവന്‍, സൌവിദല്ലന്‍ S. A guard of the harem. സൌവീരന്‍ S. (സു).a N. pr. King & people KR. സൌശിഷ്ട്യം S.സു (cry). Excellence, സൌ. ഉളള വന്‍ VetC. സൌശീല്യം S. = സുശീലത Nal. VetC. സൌഷ്ഠവം S. (സു). Excellence, beauty ത്രൈ ലോക്യസൌ., ആകാരസൌ. Nal. പാര്‍പ്പാന്‍ സൌ. ഇല്ല not pleasant, vu. സൌഹാര്‍ദ്ദം S. (സു). Friendship തമ്മില്‍ അത്യ ന്തസൌ'മോടേ വളര്‍ന്നു SiPu. സൌഹൃദം S. id. നിന്നോടു സൌ. എത്രയും നി ഷ്ഫലം KR. അവരോടു സൌ. ഉണ്ടു Bhg. സ്കന്ദന്‍ S. (jumping). Subrahmanya, ചെന്നു ലോകങ്ങളെ അമര്‍ക്ക നിമിത്തമായി Sk., hence: സ്കാന്ദപുരാണം Sk. സ്കന്ദിക്ക S. (L. scando) to jump, burst out സ്ക'ച്ച ബീജം Bhr. സ്കന്നം (part, pass.) trickling, fallen.
സ്നായു
snāyu S. (sinew). Tendon, med.
Sponsor Books Adv
Kelaapaan
Unknown
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14992
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663

close