English Meaning of ഹരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഹരി is as below...

ഹരി : hari S. (= ഹരില്‍). 1. Green, tawny. 2. Višṇu; his name at the head & end of all even official letters TR. ഹ. എഴുത്തൊന്പതു the initial formula ഹരിശ്രീഗണപതേ (sic)* നമഃ vu. ഹരിപദ ചിന്ത Bhg. worshipping Višṇu. 3. a lion ഹരിയും കരിയും വെടിഞ്ഞു വൈരം CC. വന്നു ഹ. PT. *(for ഹ'ഗണപതയേ). ഹരിണം S. yellowish white; a deer. Bhg. പ ട്ടു കിടക്കും ഹരിണി f. Bhg. ഹരിതം & ഹരില്‍ S. green, the colour (L. viridis, G. chortos). ഹരിതാലം, അരിതാരം yellow orpiment. ഹരിദശ്വന്‍ the sun. — ഹരിന്മണി emerald. ഹരിദ്വാരം വിശ്രുതം SiPu., N. pr. Hurdwar. ഗരിരൂപധാരികള്‍ AR. lion-like (monkeys). ഹരിശ്ചന്ദ്രന്‍ N. pr. a king. Bhg. ഹരിശ്ചന്ദ്ര പ്പെരുമാള്‍ KU. ഹരിഹരന്‍ N. pr. (Višṇu & Siva united), ഹരി ഹരപട്ടര്‍ jud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഹാസ്പത്രി
E. hospital MR. ഹാഹാ, see ഹാ.
സൌധം
Saudbam S. (സുധ). A palace, upper- story വെങ്കളിമാടം as ശീതളരഹിതമായ സൌ ധങ്ങള്‍ KR. rooms. സൌധോപരിസ്ഥലേ Nal. flat roof; fig. ജ്ഞാനയോഗ്യാഖ്യസൌ. കരേറു വാന്‍ കാമിച്ചു AR. സൌനികന്‍ S. (സുന). A butcher. സൗന്ദര്യം S. (സു). Beauty സൌ'ശാലിയാം മന്നവന്‍ Nal. സൌ'വാന്‍ Bhg. സൗന്ദര്യത്തിരക്കു (കഴിക്ക) rivalry; hyper- criticism. No. vu.
സുബൈ
Ar. ṣubaḥ, Dawn; the morning prayer, സു.ക്കു = രാവിലേ. (സു) സുബോധം S. perfect consciousness, soberness, clear head സു'വും കര്‍മ്മവശാല്‍ ത്യജിച്ചി തോ Nal. സു. കെട്ടു delirious. സുബ്രഹ്മണ്യന്‍ S. the God of war, hence N. pr. സുബ്ബരായന്‍, സുബ്ബു, ശുപ്പു, (ചുപ്രന്‍,തുപ്രന്‍ Palg. vu) etc. — സുബ്രഹ്മണ്യപുരി the famous hill-temple KM. സുഭഗം S. fortunate, amiable. സുഭഗ a beloved wife. — എന്നോളം സുഭഗത ഇല്ല മ റെറാരുത്തിക്കു CC. happiness. സുഭദ്രം S. propitious. സുഭാഷിതം S. well spoken. ഇത്ഥം അഗസ്ത്യ സു. കേട്ടു SitVij. advice. ചൊല്ലുവന്‍ നല്ല സു. വിവേകരത്നം ViR. doctrine. യോഗീശ്വര ന്മാര്‍ തങ്ങളില്‍ സു'ങ്ങളെ പിശകുന്നു KU. നിന്നോടുണ്ടോ വല്ല സു. KR. can one speak with thee?. — a witty word V2. സുഭിക്ഷം S. plenty, comfort. സുഭിക്ഷദം ദേശം AR. cheap, rich. സുഭ്രു S. having fine brows CG. സുമം S. a flower (സു = സവനം), കുസുമം. സുമംഗലം S. most auspicious. സുമതി S. 1. kindness. 2. well disposed സു. കള്‍ ഇണങ്ങും കുമതികള്‍ പിണങ്ങും ChVr. സുമദ്ധ്യമ S. having a fine waist. f. Nal. സുമനം handsome; സുമനസ്സുകള്‍ Gods (angels PP.) സുമാനുഷന്‍ S. a noble man. Nal.
ഹരിക്കാരന്‍
P. har-kāna, An emissary, courier, messenger ഹ'ന്മാര് VyM. = ദൂതന്മാര്‍ also; അ —, f. i. നാല്‍ ആള്‍ ഹ' (അ) ന്മാര്‍ TR.
സുര
sura S. (സ്വര്‍, G. selas). Spirituous liquor, wine സുരാപാനം. സുരന്‍ heavenly, God. സുരകുലം,— ഗണം Gods. സുരലോകം വാണിരിപ്പാറാക്കുവാന്‍ KR. kill. — സുരപതി, സുരേശന്‍ Indra.— സുരേശത്വം the rule over the Gods, desired by ascetics etc. Nal. — സുരേശലോകം CC. heaven. സുരാസുരന്മാരാലും കൊല്ലപ്പെടാ Tantr. — സുരവാഹിനി the milky way AR. സു'നീ പതി Siva. etc. (സു) സുരംഗം, see സുരുംഗ. സുരതം S. playful; copulation ദര്‍പ്പണങ്ങളാല്‍ ചമെച്ചിരിക്കുന്ന സുരതമന്ദിരം KR. വദന സു. ചെയ്യിക്ക Bhg. സുരതരസമാടി VetC. സുരഭി S. 1. fragrant; a perfume; fragrancy അഗരുചന്ദനാദി സു. കാഷ്ഠത്താല്‍ ചിത ച മെച്ചു KR. 2. charming cry. സു. ഉര ചെയ്താള്‍ Bhg. (N. pr. a cow) — സുരഭിതം perfumed. സുരസം S. well flavoured. സുരാപാനം S. (സുര). Drinking spirits. Bhr. സുരാലയം = സുരലോകം; സുരാരി = അസുരന്‍.
ഹാ
hā Interj. of pain, grief ഹാഹാ ഹരിഹരി ഹാഹാ ശിവശിവ Bhg. ഹാ. കഷ്ടം എന്നുര ചെ യ്തു ദേവാദികള്‍ Bhg. alas, woe! ഹാഹാകാ രേണ പരിപൂര്‍ണ്ണമായി ജഗത്തു Bhg. filled by lamentation (= the syllable ഹാ). സേനയും ഹാഹാകാരേണ മരിച്ചീടിനാര്‍ Brhmd.
സാഫല്യം
sāphalyam S. (സഫല). Efficacy, fruitfulness ഇന്നു തപസ്സിന്നു സാ. വന്നു & സാ' മായ്വന്നു മനോരഥം AR. യാഗം മുററും സ'മാ യി KR. കാമസാ. വരുത്തപക SiPu. enjoyment. നേകത്രസാഫല്യഹീനന്‍ UmV. bereft of the use of his eyes. അതു വരുത്താന്‍ റിഗുലേഷനാല്‍ സാ. വരുന്നു MR.
സഭ
sabha S. (സ, ഭാ). 1. Assembly ശുദ്ധിയു ള്ളൊരു സഭ ദുര്‍ല്ലഭം Bhg.; a court, council. ബ്രാ ഹ്മണര്‍ സഭകൂടുക KU. to meet in solemn assembly. സ. കൂട്ടുക to call together. സഭ in രാജധാനി is called പ്രതിഷ്ഠിതം, in Grāma ച ല, in Tāluks മുദ്രിക, by royal delegates ശാ സിക VyM. ധര്‍മ്മസ. a Panchāyat. സഭേക്കു പുറത്താക്ക = പന്തിയും പന്തലും ഏററും മാറ്റും വിരോധിക്ക vu. 2. congregation (Nasr. പ ള്ളി). സഭയോടു, — യില്‍ ചേരുക to join a church (by baptism or otherwise); സഭേക്കു പു റത്താക്ക = തള്ളുക; സഭാചരിത്രം, — ഛിദ്രം, — കര്‍ത്തൃത്വം, — ഭ്രഷ്ടു. 3. a council-hall ഒരു സ ഭ നിര്‍മ്മിച്ചു Bhg 10. സഭക്കാരന്‍ (2) a church-member. സഭവട്ടം the assembled authorities സ. or ത വവട്ടം അറിക (doc.). ഇപ്പടിക്കു സ. സാക്ഷി യായി കൊണ്ടാന്‍ MR. സഭാകന്പം S. bashfulness in speaking in public, before the judge etc. സ. തീര്‍ന്നു. സഭാക്രമം (2) church-rules. സഭാമൂപ്പന്‍, — ശുശ്രൂഷക്കാരന്‍ (2) a churchwarden, elder. സഭാശിക്ഷ (2) നടത്തുക church-discipline. സഭാസത്തു S. (സദ്) an assistant at an assembly സ'ത്തില്‍ ഒരുത്തമന്‍ VyM.; also സഭാവാ സികള്‍ VyM. സഭാസ്വം (2) church-property. സഭ്യന്‍ S. 1. = സഭാസത്തു. 2. an umpire, second തടസ്ഥന്‍, മദ്ധ്യസ്ഥന്‍ VyM. 3. one who has access at court, is fit for an assembly, refined, polite. സഭ്യവാക്ക (opp. അസഭ്യ). സഭ്യത politeness. സമ S. (സമം). A year സമകള്‍ അനവധികള്‍ അവഗതകളായിതു VetC.
സ്ഥം
Stham S. (സ്ഥാ). Staying, = ഉളള as സ്വ ര്‍ഗ്ഗസ്ഥം, മദ്ധ്യസ്ഥന്‍ etc. സ്ഥഗിതം S. (G. stegos, L. tego). Decked, covered V1. സ്ഥണ്ഡിലം S. A square place prepared for sacrifice സ്ഥണ്ഡിലശായികള്‍ Bhr. ascetics. മന്ദിരത്തില്‍ ആവാഹിപ്പതു സ്ഥിരാര്‍ച്ചന, സ്ഥണ്ഡിലേ കല്പിച്ചു പൂജിപ്പത അസ്ഥിരം Bhg. = മെഴുക്കല്‍. സ്ഥപതി S. An architect, carpenter; chief.
ഹട്ടം
haṭṭam S. A market, fair.
Sponsor Books Adv
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Paavangalude Aabe
Namboothiri
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23094
ML_Rani Bangla Font
ML_Rani
Download
View Count : 31018
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663

close