English Meaning of സ്ഥാനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്ഥാനം is as below...

സ്ഥാനം : sthānam S. (Tdbh. താനം; സ്ഥാ). 1. Staying, standing. 2. a place കോട്ടസ്ഥാ. തന്നു TR. a site for a fort. കഞ്ഞിത്താനത്തി ന്ന് എഴുനീററു TP. from his meal. സ്ഥാ. തെ ററി metastasis of disease. In arith. ൧൮ സ്ഥാനം viz. ഏകദശശതസഹസ്രായുതലക്ഷ പ്രയുതകോടയഃ etc CS., ദശസ്ഥാ. the tens etc. 3. dwelling ബോധിച്ച സ്ഥാനത്തുനിന്നും സത്യം ചെയ്ക MR. ൦രംശ്വരസ്ഥാനങ്ങള്‍ വഴിപോലേ നടത്തി KU. പത്തുസ്ഥാ. 10 temples. 4. situation, station, rank. സ്ഥാനവും മേനിയും KU. grandeur. താന്‍ നടന്നിരുന്ന സ്ഥാ. TR. the office he held. അതതു രാജാക്കന്മാരെ അവര വരേ സ്ഥാനങ്ങളില്‍ നിറുത്തി രക്ഷിച്ചുപോരു ന്ന TR. സ്ഥാ. കൊടുത്തു, സ്ഥാനത്ത് ഇരുത്തി appointed. ഗുരുസ്ഥാ, office & dignity of a Guru. (സ്ഥാ. വില്ക്ക 959.). 5. note of music പാടിനാര്‍ അച്യുതന്‍ പിന്നാലേ സ്ഥാനങ്ങള്‍ ഏഴിലും ഊന്നി പിഴയാതേ CG. (see ശബ്ദം). സ്ഥാനക്കയററം (4) promotion. സ്ഥാനക്കാരന്‍ (4) holding an office, rank, privilege. ൨൨ സ്ഥാനക്കാക്കും അവകാശം ഒ രുപോലേ ആകുന്നു TR. managers of temple-property. — (3) N. എന്നൊരു സ്ഥാ'ര്‍ (hon.). സ്ഥാനക്കൊളളു No. the outer mud-wall of a native compound = പുറങ്കിള. സ്ഥാനത്താക്കുക to replace, restore ധാത്രിയെ Bhr., ഭൂമിയെ സ്ഥാ'ക്കി Bhg. സ്ഥാനദോഷം (2. 3) of a house that seems fatal to its inhabitants. സ്ഥാനപാലന്‍ S. a keeper, watchman. സ്ഥാനപ്പെടുക to hold an office or privilege, മതിലകത്തു സ്ഥാ'ട്ടതില്‍ മുന്പായിരിക്കുന്ന വന്‍ TR. സ്ഥാനപ്പേര്‍ a title. സ്ഥാനഭ്രഷ്ടന്‍ deposed, degraded, through സ്ഥാനഭ്രംശം. സ്ഥാനമര്യാദ the old distinctions of rank & privilege നമുക്കുളള സ്ഥാ. പോലേ TR.; so നടത്തേണ്ട സ്ഥാനമാനങ്ങള്‍ ഒക്ക നടത്തി TR. rank & emoluments of office. സ്ഥാനവിഷം = സ്ഥാനദോഷം. സ്ഥാനവെടി (4) a royal salute TR. സ്ഥാനവ്യതിക്രമം (4) f. i. സ്ഥാനത്തുവേണം വ്യയങ്ങള്‍ ചെയ്തീടുവാന്‍ സ്ഥാ. സാദ്ധ്യവും അല്ലെടോ Mud5. (1001). സ്ഥാനാപതി T.M. an envoy, സ്ഥാ. സുബ്ബയ്യന്‍ TR. (sent by Kōlatiri). സ്ഥാനി a man of rank or office; dignitary. സ്ഥാനികന്‍ a chief, governor; superintendent of a temple; സ്ഥാനികം his office f. i. ദേവസ്ഥാനത്തു സ്ഥാനികപ്പണി പൂ കൊണ്ട ക്കൊടുക്ക etc. jud. സ്ഥാനീകരം 1. a place. ആ സ്ഥാ. ചെന്നു ക ണ്ടു the farm or house. 2. situation and what helps to get one. സ്ഥാനീയം S. relating to a place; a town, court V1. സ്ഥാപകന്‍ S. placing, fixing; a founder. സ്ഥാപത്യന്‍ S. the guard of a harem. സ്ഥാപനം S. placing, establishing ധര്‍മ്മസ്ഥാ. ചെയ്തു VilvP. ലോകസ്ഥാ. Bhg. to maintain, keep. രക്തസ്ഥാ'ത്തിന്നു ഗുണം GP. to stop bleeding. — ധര്‍മ്മസ്ഥാപനകരന്‍ Bhg.Višṇu. denV. സ്ഥാപിക്ക 1. To fix, establish, place. കുടം കുഴിച്ചിട്ടു സ്ഥാ. VyM. to bury. താലവൃക്ഷം സ്ഥാപിച്ചിരിക്കുന്നു = നാട്ടി നില്ക്കു ന്നു KR. ഗുഹയില്‍ അവളെ സ്ഥാ'ച്ചു KR. secured her. 2. (mod.) to show, prove, order എ ന്നു ചിത്രക്കടലാസില്‍ സ്ഥാ'ച്ചിരിക്കുന്നു, അപ്ര കാരം തീര്‍പ്പില്‍ സ്ഥാച്ചിരിക്കുന്പോള്‍ MR. — part. സ്ഥാപിതം, f. i. നിധി placed, hid. സ്ഥായി S.1. permanent, lasting. 2. tender, steady love. സ്ഥാ. എടുക്ക V1. to fall in love.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സുര്‍മ്മ
P. surma, Collyrium കണ്മഷി. സുലഭം S. (സു). Easy to be got, feasible. സുലളിതം charming. — സുലക്ഷണം comely. സുലോചനം S. spectacles.
സിധ്മം
sidhmam S. Scab, leprosy. സിനീവാലി S. The real day of new moon.
സന്നം
sannam S. (p. p. of സദ്). 1. Sunk, lost, spoiled സന്നനായീടും, വംശം സ'മാം Bhr. സന്നധൈര്യേണ (Instr.) dejected. സ'മായിതു മോഹം ഒക്ക AR. 2. T. Te. (C. saṇṇa) So. small, minute, thin (Palg. പായി, പുല്ലു etc.). സന്ന id., സന്നയാക്കി മായകള്‍ എല്ലാം രാമന്‍ KR. destroyed, reduced to nought. സന്നമതി S. = നഷ്ടമതി wicked, സ. കളില്‍ മു ന്പന്‍ Sah. സന്നതം S. (p. p. of നമ്) bent വില്ലിനെ സ' മാക്കി KR. സ'താംഗിമാര്‍ KR. സന്നതി S. (നമ്) bow, salutation എതിരേ ററു സ. ചെയ്തു KR. സന്നമിക്ക, see bel.
ഹുണ്ടി
H. hunḍī, & ഹുണ്ടിക S. Bill of exchange, ഉണ്ടിക 126.
സ്വസാ
svasā S. (L. soror). Sister മമ പിതൃ ഷ്വസാ Bhr. സ്വസൃപതി sister's husband. സ്വ സ്ത്രീയന്‍ sister's son, സ്വസ്രീയമുഖം കണ്ടു Bhg. സ്വസ്തി S. (സു). It is well! hail! also with അസ്തു (തേ സ്വസ്ത്യസ്തു Bhr.) fare well! സ്വ. വാക്യങ്ങള്‍ ഘോഷിച്ചു SiPu. blessings. തോ ണി ഏറി സ്വ. എന്നതും ചൊല്ലിപ്പിരിഞ്ഞാര്‍ KR. farewell. — സ്വ. മാന്‍ V1. happy. സ്വസ്തികം 1. auspicious; a mystical figure കൈത്തലം കൊണ്ടു തന്‍ മാറത്തു നന്നായി സ്വ'ബന്ധം തുടങ്ങിനാരേ CG. 2. name of particular temples, palaces V1. (സ്വ)സ്വസ്ഥം S. 1. relying on self, confident,
സാഹത്ത്
Ar. sā'at, Hour, Mpl.
സാചി
Sāǰi S. Crookedly. സാചീകൃതം turned aside, distorted. സാചിവ്യം S. Mud. = സപിവത്വം.
സാന്പ്രതം
sāmbraδam S. = സന്പ്രതി Now; in this case VetC.
സൂപ്പി
Ar. Yūsuf, Joseph N. pr.
സാരം
sāram S. (സര; L. sal, serum). 1. Juice, sap, cream. 2. essence, substantial, best സാ. അറിയുന്നവന്‍ സര്വ്വജ്ഞന്‍ prov.; സാരന്‍ an excellent, wise, real man (in Cpds. ക്ഷമാസാരന്‍ Brhmd. ready to pardon, സാരധര്‍മ്മിഷ്ഠന്‍ Nal. really righteous). എന്നുള്ള സാ. പഠിപ്പിച്ചു Bhg. idea, principle. സാരമായ കാര്യത്തില്‍ പരസ്പര വിരോധം പറഞ്ഞു MR. on an important point. സാരകഥകള്‍ ഉരചെയ്തു ChVr. & സാരമായൊ രു കഥ VetC. ദിവ്യസാരങ്ങള്‍ PP. mysteries. സാരഗ്രഹണംചെയ്ക to extract, compile. സാ രംഗം S. variegated; a deer PT 2.
Sponsor Books Adv
Sahakarana Prasthanam
Kunjan menon
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Panjaabii Ekaankagal
Unknown
Download This Book
Random Fonts
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24334
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16139
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936

close