English Meaning of സാര്‍ത്ഥം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സാര്‍ത്ഥം is as below...

സാര്‍ത്ഥം : sārtham S. (സ). A troop, caravan. സാര്‍ത്ഥവാഹന്‍ Nal. its leader. — hence prh. Tdbh. ശാര്‍ദ്ധയും എരുതും കൂട്ടി TR. (see ശാ—). സാര്‍ദ്രം S. (സ). Moist. സാര്‍ദ്ധം S. together. സാര്‍പ്പശിരസ്സു S. (സര്‍പ്പം). The dragon's head, a certain inauspicious time (astrol.). സാര്‍വ്വത്രികം S. (സര്‍വത്ര). Belonging to all places. Bhg. സാര്‍വ്വഭൌമന്‍ S. Universal monarch സാ' നാം സഗരന്‍ KR. — സാ'മത്വം തന്നേ ഭാവി ച്ചാല്‍ വന്നുകൂടാ Bhr. സാ'ത്വം ഉണ്ടാക്കി SitVij. universal monarchy. സാര്‍വ്വവേദ്യന്‍ S. Conversant with all the Vēdas.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സപ്തം
saptam S. (L. septem) 7. — സപ്തതി 70. സപ്തതന്ത്രീ Brhmd. = വീണ. സപ്തദ്വീപു the 7 continents സ'പാധിപത്യം Brhmd. സപ്തധാതുക്കള്‍, see ധാ —. സപ്തമാതൃക്കള്‍ the 7 Goddesses. സപ്തമി S. the 7th lunar day; the 7th case, Locative, gramm. സപ്തര്‍ഷികള്‍ Ursa Major (& സപ്ത ഋഷികള്‍ Bhg.) സപ്തവര്‍ഗ്ഗം the 7 conditions of Government (king, minister, treasure, ally, land, fort, army) KR 2. സപ്തവ്യസനങ്ങള്‍ (see വ്യ —): (ആപത്തിന്നാ യുള്ള സ. Bhr. സപ്തസ്വരം S. the 7 notes; സപ്താഹം 7 days CC.
സലിലം
salilam S. (സര). Water, of which the human body contains 10 അഞ്ഞാഴി VCh. കണ്ണിന്നൊഴുകും അതിസന്തോഷസ. CC. tears. മദസ. (3,782). സലീലം S. (സ). Playfully CC. സല്‍ in സല്‍ക്കഥ etc., see സത്തു. സല്ലാപം S. (= സംലാപം) conversation. denV. സല്ലാപിക്ക to converse. സല്‍സഭ good society, as സത്സംഗം Bhg. (സ ല്‍സംഗി opp. ദുസ്സംഗി) good company. സല്‍സേവ്യന്‍ S. to be served by the virtuous; സ'നായ പുത്രന്‍ UR. served by the good. സല്‍സേവിതന്‍ AR. also God. സല്‍സ്വരൂപന്‍ S. consisting of reality, Bhg. = സന്മയന്‍.
സ്പെഷ്യാല്‍
E. Special (jud.). സ്ഫടം S. = ഫടം, ഫണം A snake's hood.
സുര
sura S. (സ്വര്‍, G. selas). Spirituous liquor, wine സുരാപാനം. സുരന്‍ heavenly, God. സുരകുലം,— ഗണം Gods. സുരലോകം വാണിരിപ്പാറാക്കുവാന്‍ KR. kill. — സുരപതി, സുരേശന്‍ Indra.— സുരേശത്വം the rule over the Gods, desired by ascetics etc. Nal. — സുരേശലോകം CC. heaven. സുരാസുരന്മാരാലും കൊല്ലപ്പെടാ Tantr. — സുരവാഹിനി the milky way AR. സു'നീ പതി Siva. etc. (സു) സുരംഗം, see സുരുംഗ. സുരതം S. playful; copulation ദര്‍പ്പണങ്ങളാല്‍ ചമെച്ചിരിക്കുന്ന സുരതമന്ദിരം KR. വദന സു. ചെയ്യിക്ക Bhg. സുരതരസമാടി VetC. സുരഭി S. 1. fragrant; a perfume; fragrancy അഗരുചന്ദനാദി സു. കാഷ്ഠത്താല്‍ ചിത ച മെച്ചു KR. 2. charming cry. സു. ഉര ചെയ്താള്‍ Bhg. (N. pr. a cow) — സുരഭിതം perfumed. സുരസം S. well flavoured. സുരാപാനം S. (സുര). Drinking spirits. Bhr. സുരാലയം = സുരലോകം; സുരാരി = അസുരന്‍.
സോഢം
sōḍham S. (part. pass. of സഹ് or സ, ഊഢം) Endured.
സിന്ധു
sindhu S. (സ്യന്ദ?) 1. The Indus, Sindh, സി. വാരം a Sindh horse. 2. the ocean, ജ്ഞാനദയാസിന്ധു fig. 3. a river f. വിസ്തൃതയായ സി. KR. സിന്ധുരം S. an elephant സിന്ധുരവരനിരപന്തി KR. സിപ്പായി, സിഫാസി, see ശി —.
സാരം
sāram S. (സര; L. sal, serum). 1. Juice, sap, cream. 2. essence, substantial, best സാ. അറിയുന്നവന്‍ സര്വ്വജ്ഞന്‍ prov.; സാരന്‍ an excellent, wise, real man (in Cpds. ക്ഷമാസാരന്‍ Brhmd. ready to pardon, സാരധര്‍മ്മിഷ്ഠന്‍ Nal. really righteous). എന്നുള്ള സാ. പഠിപ്പിച്ചു Bhg. idea, principle. സാരമായ കാര്യത്തില്‍ പരസ്പര വിരോധം പറഞ്ഞു MR. on an important point. സാരകഥകള്‍ ഉരചെയ്തു ChVr. & സാരമായൊ രു കഥ VetC. ദിവ്യസാരങ്ങള്‍ PP. mysteries. സാരഗ്രഹണംചെയ്ക to extract, compile. സാ രംഗം S. variegated; a deer PT 2.
സ്തബ്ധം
stab/?/dham S. (part. pass, of സ്തംഭ്). 1. Stopped, rigid ഹൃദയം സ്ത. = ഇളക്കമില്ലാതു Asht. 2. stupid, paralysed കണ്ടവര്‍ സ്ത'മാ യി നിന്നു പോയി Bhg. സ്തംബം S. 1. a post. സ്തംബവല്‍ insensible.
സ്ഥിതം
sthiδam S. (part. pass. of സ്ഥാ, L. status). Standing, determined, being = സ്ഥം. സ്ഥിതി S. (G. stasis). 1. Standing, stay കക്ഷ്യത്തില്‍ സ്ഥി. ചെയ്യട്ടേ KR. = നില്ക്ക; അ വിടേ സ്ഥി. ചെയ്ക to be settled. ശാസനത്തി ങ്കല്‍ സ്ഥി. ചെയ്ക Brhmd. to obey. ഞങ്ങള്‍ സ്ഥി. യായി മറുശീമയില്‍ പാര്‍ത്തു വരുന്നു TR. fixed residence. 2. state, condition രാജ്യ സ്ഥിതി CG., ദുസ്ഥി. etc. ദീനത്തിന്‍റെ സ്ഥി. കൊണ്ടു ചോദിച്ചു MR. സ്ഥലത്തിന്‍റെ സ്ഥി. വിവരം കടലാസ്സു MR. a sketch of the locality. 3. existence, permanence ജഗല്‍സ്ഥി. അറി വില്‍തന്നേ നൂനം Kei N. 4. order, determination ആധാരങ്ങളും ജന്മവാദങ്ങളും സ്ഥി. വരു ത്തേണം MR. to decide, settle questions & disputes. denV. സ്ഥിതിക്ക to preserve സൃഷ്ടിച്ചു സ്ഥിതിക്കുന്പോള്‍ PP. (Nasr.).
സാമ്യം
sāmyam S. 1. Equality = സമഭാവം, equilibrium, indifference. 2. a parable, സാ രസാ'ങ്ങള്‍കൊണ്ടു ഭര്‍ത്സിച്ചു KR. with irony. 3. like സാ'ദ്വിജന്മാര്‍ക്കു മറ്റൊന്നും ഇല്ല Bhr. സാമ്യ്രാജ്യം S. (സമ്രാള്‍). Imperial rule സാ. വ ന്നു VetC.; fig. അങ്ങനേയുള്ളൊരു സാരസാ'വും തുംഗാഭിലാഷം ലഭിച്ചാര്‍ ഇരിവരും Nal. saw all their wishes crowned. സാംസാരികം S. (സംസാരം). Worldly.
Sponsor Books Adv
Aravinda Yogi
Janardhana Menon Kunnathu
Download This Book
Uma Vivaham
Unknown
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Random Fonts
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32823
ML Dot Bangla Font
ML Dot
Download
View Count : 19291
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313930
Haritha Bangla Font
Haritha
Download
View Count : 13647
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52846

close